സ്വിമ്മിങ് പൂളിൽ ഇറങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

അല്പനേരം വെള്ളത്തില്‍ മുങ്ങിക്കിടന്നാലുള്ള സുഖമൊന്ന് ആലോചിച്ച് നോക്കൂ. ഈ സുഖമറിഞ്ഞതുകൊണ്ടാണ് റിസോർട്ടുകളിലെ സ്വിമ്മിങ് പൂളിൽ കുളിക്കുവാൻ ആളുകൾ ഇത്ര ആഗ്രഹിക്കുന്നതും. നീന്തിക്കുളി മാത്രമല്ല സ്വിമ്മിങ്ങ് പൂളിന്റെ ഗുണം. ജലാശയക്കാഴ്ച എന്ന നിലയിലും അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാനും പൂളുകള്‍ സഹായിക്കും. നീന്താനും നീന്തല്‍…

കോട്ടയം ജില്ലയിലെ പ്രശസ്തമായ ഏഴു ക്ഷേത്രങ്ങൾ പരിചയപ്പെടാം..

മധ്യ കേരളത്തിലാണ് കോട്ടയം ജില്ല സ്ഥിതി ചെയ്യുന്നത്. കോട്ടയത്തിന്റെ പുസ്തക പ്രസിദ്ധീകരണ മേഖലയിലുള്ള പാരമ്പര്യം കണക്കിലെടുത്ത് ഈ നഗരം “അക്ഷര നഗരി” എന്നും അറിയപ്പെടുന്നു. ഇന്ത്യയിലാദ്യമായി സമ്പൂർണ്ണസാക്ഷരത കൈവരിച്ച നഗരമാണ് കോട്ടയം. കോട്ടയം ജില്ലയിൽ നിരവധി ക്ഷേത്രങ്ങളുണ്ട്. എന്നാൽ അവയിൽ ഏറ്റവും…

മൂന്നാറിലെ തേയിലത്തോട്ടത്തിനു നടുവിൽ ഒരു ദിവസം താമസിക്കാം…

മൂന്നാറിൽ പോകുവാൻ ഇഷ്ടമില്ലാത്തവർ ആരുംതന്നെ ഉണ്ടാകില്ല. മൂന്നാറിലെ സുഖമേറിയ കാലാവസ്ഥയുടെയും മനോഹരമായ പ്രകൃതിയുടെയും സാധ്യത ആദ്യം തിരിച്ചഞ്ഞറിഞ്ഞത് ബ്രിട്ടീഷുകാരാണ്. അങ്ങനെ മൂന്നാര്‍ തെന്നിന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വേനല്‍ക്കാലവിനോദകേന്ദ്രമായിമായി. തേയിലകൃഷിയ്ക്ക് അനുയോജ്യമായ സ്ഥലമാണെന്ന് കണ്ട ബ്രിട്ടീഷുകാര്‍ ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങി. അങ്ങനെയാണ് മൂന്നാർ…

ബന്ദിപ്പൂരിലും ഗുണ്ടൽപേട്ടിലും വരുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു ക്ഷേത്രം..

കുറെ നാളുകളായി പോകണം പോകണം എന്നു വിചാരിച്ചിരുന്ന ഒരു സ്ഥലമുണ്ട്. കർണാടകയിലെ ഗുണ്ടൽപെട്ടിനു സമീപത്തുള്ള ഗോപാൽസ്വാമി ബേട്ട എന്ന മലമുകളിലെ ക്ഷേത്രം. ഗുണ്ടല്‍പേട്ടയില്‍ നിന്ന് ഊട്ടി റോഡിലൂടെ എട്ട് കിലോമീറ്റര്‍ പോയാല്‍ ശ്രീഹങ്കളയാണ്. ഇവിടെ നിന്നാണ് ഗോപാൽ‌സ്വാമിബേട്ടയിലേക്ക് തിരിയേണ്ടത്. ഗുണ്ടല്‍പേട്ട നിന്ന്…

ഒരു ബസ്സിന്‌ റൂട്ട് പെർമിറ്റ് ലഭിക്കുന്നത് എങ്ങനെയാണ്?

ഒരു ബസ് സർവ്വീസ് തുടങ്ങുവാനായി ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് സർവ്വീസ് നടത്തുവാനുള്ള റൂട്ട് പെർമിറ്റ്. മിക്കയാളുകൾക്കും ബസ്സുകളുടെ പെർമിറ്റുകൾ എങ്ങനെയാണ് ലഭിക്കുന്നത് എന്ന് അറിവില്ല. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുവാൻ ഞങ്ങൾ തയ്യാറായത്. എങ്ങനെയാണ് ഒരു ബസ്സിന്‌ റൂട്ട്…

ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ 1600 രൂപയ്ക്ക് രണ്ടുപേർക്ക് താമസിക്കാം…

കർണാടകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ. ഒരു കടുവാ സംരക്ഷണകേന്ദ്രം കൂടിയായ ഇതിന്റെ വിസ്തൃതി 880 ചതുരശ്ര കിലോമീറ്ററാണ്. വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം,മുതുമല വന്യജീവി സം‌രക്ഷണകേന്ദ്രം, നാഗർഹോളെ വന്യജീവി സം‌രക്ഷണകേന്ദ്രം എന്നിവ ഇതിനു സമീപത്താണ് സ്ഥിതിചെയ്യുന്നത്. കടുവ,…

എന്‍റെ അനിയന്‍റെ ആദ്യത്തെ മൂന്നാര്‍ യാത്ര..

ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാറിനെ ആദ്യഅനുഭവത്തില്‍ത്തന്നെ നമ്മള്‍ ഇഷ്ടപ്പെട്ടുപോകും. മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാർ . മുന്നാർ എന്ന പേരു വന്നത് ഈ മൂന്നു നദികളുടെ സംഗമ വേദി ആയതു കൊണ്ടാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന…

2500 രൂപയ്ക്ക് ആഫ്രിക്കൻ ടെന്‍റിൽ രണ്ടുപേര്‍ക്ക് ഒരു ദിവസം താമസിക്കാം..

മൂന്നാറില്‍ യാത്ര പോകാത്തവര്‍ കുറവായിരിക്കും. എന്നാല്‍ നിങ്ങള്‍ അറിയാതെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഒക്കെയായി അധികമാരും അറിയാതെ ചില കിടിലന്‍ സംഭവങ്ങള്‍ ഉണ്ട്. അതും മിതമായ നിരക്കില്‍. അതുപോലൊരു സ്ഥലത്തെയാണ് ഇന്ന് നിങ്ങള്ക്ക് മുന്നില്‍ പരിചയപ്പെടുത്തുവാന്‍ പോകുന്നത്. നമ്മള്‍ ഒരു കിടിലന്‍…

വയനാട്ടിൽ കുടുംബമായി വന്ന് താമസിക്കാൻ ഒരടിപൊളി സ്ഥലം…

സമാനതകളില്ലാത്ത സുന്ദര പ്രകൃതിയാണ് വയനാട് ജില്ലയെ ശ്രദ്ധേയമാകുന്നത്. വയനാട്ടിൽ വരുമ്പോ കുടുംബമായി വന്ന് താമസിക്കാൻ ഒരടിപൊളി സ്ഥലം.. ഒരു റിസോര്‍ട്ട് ആണ് ഇന്നു നിങ്ങള്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നത്. താമരശ്ശേരി ചുരം കയറി വയനാട്ടിലേക്ക് പ്രവേശിക്കുന്നത് ലക്കിടി എന്ന സ്ഥലത്തേക്ക് ആണ്. കേരളത്തിലെ…

തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ കൊണ്ട് കാണാം ഈ വെള്ളച്ചാട്ടങ്ങള്‍…

മനസ്സു കുളിര്‍പ്പിക്കാന്‍ ഏതെങ്കിലും സ്ഥലങ്ങളിലേക്ക് യാത്ര പോകുവാന്‍ പ്ലാന്‍ ചെയ്യുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ അധികമാരും അറിയാത്ത… തിരുവനന്തപുരത്തു നിന്നും ഒരു മണിക്കൂര്‍ മാത്രം യാത്രയുള്ള ഈ വെള്ളച്ചാട്ടങ്ങള്‍ ഒന്ന് സന്ദര്‍ശിച്ചാലോ? തൃപ്പരപ്പ് വെള്ളച്ചാട്ടം : തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ മാത്രം…