കാനന ഭംഗി ആസ്വദിച്ച് വയനാട്ടിലെ ‘900 കണ്ടി’യിലേക്കൊരു യാത്ര..!!

കാന്തന്‍ പാറ വെള്ളച്ചാട്ടവും കണ്ട് ഉച്ചഭക്ഷണവും കഴിച്ചശേഷം ഞങ്ങള്‍ പോയത് ‘തൊള്ളായിരം കണ്ടി’ എന്ന മലമുകളിലെ കാണാക്കാഴ്ചകള്‍ നിറഞ്ഞ ഒരു സ്ഥലത്തേക്ക് ആണ്. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍…

കാന്തൻപാറ വെള്ളച്ചാട്ടം – എക്സ്പ്ലോറിംഗ് വയനാട് ഭാഗം 4.

വയനാട്ടിലെ ഞങ്ങളുടെ മൂന്നാമത്തെ ദിവസമാണ് ഇന്ന്. തലേദിവസം ക്യാമ്പ് ഫയറും പാര്‍ട്ടിയുമൊക്കെയായി വൈകിയായിരുന്നു കിടന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ ഏകദേശം 8.30 ആയിക്കാണും. വേഗം റെഡിയായി ഞങ്ങള്‍ പോകുവാന്‍ തയ്യാറായി. അപ്പോഴേക്കും ഹൈനാസ് ഇക്ക തന്‍റെ താര്‍ ജീപ്പും കൊണ്ട് എത്തിയിരുന്നു. ബ്രേക്ക്ഫാസ്റ്റ്…

വയനാട്ടിലെ കാണാകാഴ്ചകൾ കണ്ടുകൊണ്ടൊരു ദിവസം…

പൂപ്പൊലിയൊക്കെ കണ്ടുകഴിഞ്ഞ ശേഷം ഞങ്ങള്‍ വീണ്ടും കല്‍പ്പറ്റയിലേക്ക് യാത്രയായി. ഉച്ചയ്ക്ക് ബിരിയാണിയായിരുന്നു കഴിച്ചത്. വിലക്കുറവില്‍ നല്ലൊരു അടിപൊളി ഫുഡ്. വയര്‍ നിറച്ച് ക്ഷീണമൊക്കെ മാറ്റിയശേഷം വയനാടന്‍ കാഴ്ചകളൊക്കെ കാണുവാനായി ഞങ്ങള്‍ പുറപ്പെട്ടു. ഹൈനാസ് ഇക്കയുടെ താര്‍ ജീപ്പിലായിരുന്നു യാത്ര. പിണങ്ങോട് എന്ന…

കാഴ്ചക്കാരില്‍ വിസ്മയമൊരുക്കി അമ്പലവയലിലെ പൂപ്പൊലി…

വയനാടന്‍ യാത്രയുടെ രണ്ടാം ദിവസം ആരംഭിച്ചു. രാവിലെ നല്ല തണുപ്പായിരുന്നു കല്‍പ്പറ്റയില്‍ അനുഭവപ്പെട്ടത്. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാനേ തോന്നിയില്ല. എങ്കിലും പോകണമല്ലോ.. ഇന്നു അമ്പലവയലില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന പൂപ്പൊലി എന്ന പുഷ്പമേള – എക്സിബിഷന്‍ കാണുവാന്‍ പോകാനാണ് പ്ലാന്‍. ജനുവരി…

കൊച്ചി – വയനാട് ഒരു പകൽ യാത്ര, ടെക് ട്രാവൽ ഈറ്റ് വയനാട് സീരീസ് ഡേ 1..

കുറേനാളായി മൂന്നാലു ദിവസം വയനാട് തങ്ങി കാഴ്ചകളൊക്കെ ആസ്വദിക്കണം എന്നു വിചാരിച്ചിട്ട്. അങ്ങനെ കാത്തുകാത്തിരുന്ന ആ ദിനം വന്നെത്തി. രാവിലെ തന്നെ എന്‍റെ ഇക്കോ സ്പോര്‍ട്ട് 10000 ത്തിന്‍റെ സര്‍വ്വീസിനായി ഷോറൂമില്‍ കയറ്റി. രണ്ടു മൂന്നു മണിക്കൂര്‍ കൊണ്ട് അവര്‍ വണ്ടി…

കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ബസ്സുകളിൽ മാറിക്കയറി ഒരു യാത്ര…

ഹിച്ച്ഹൈക്കിംഗ് മൂന്നാം ദിവസം കോഴിക്കോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് ആയിരുന്നു ഞാന്‍ ആദ്യം പോകുവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയപരിമിതികള്‍ മൂലം ഞാന്‍ എന്‍റെ യാത്ര വയനാട്ടിലേക്ക് മാറ്റി. ആദ്യ രണ്ടു ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഹിച്ച്ഹൈക്കിംഗ് മാറി മൂന്നാം ദിവസം ആനവണ്ടി…

സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി ചടയമംഗലത്തെ ജടായു അഡ്വഞ്ചർ പാര്‍ക്ക്..

ടെക്കീസിനും സാഹസിക പ്രേമികൾക്കും പുതിയൊരു ലോകം ഒരുക്കിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജടായു അഡ്വഞ്ചർ പാര്‍ക്ക്. ജടായുപ്പാറയിൽ ഒരുങ്ങിയിരിക്കുന്ന ജടായു എർത്ത് സെൻർ എന്ന ടൂറിസം പ്രോജക്ടിന്റെ ഒരുഭാഗമാണ് ജടായു അഡ്വഞ്ചർ പാർക്ക്. ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ഈ അഡ്വഞ്ചർ പാർക്കിൽ സാഹസികതയുടെ…

ഹിച്ച്ഹൈക്കിങ് രണ്ടാം ദിവസം: കൊച്ചി ടു കോഴിക്കോട്…

ഹിച്ച്ഹൈക്കിങ് ആദ്യ ദിവസത്തെ ക്ഷീണമെല്ലാം ഉറങ്ങിത്തീര്‍ത്ത് പിറ്റേദിവസം രാവിലെതന്നെ ഞാന്‍ എറണാകുളത്തു നിന്നും യാത്രയാരംഭിച്ചു. ആദ്യം വന്ന ഒരു പ്രൈവറ്റ് ബസ്സില്‍ കയറി ‘ലിസ്സി’ മെട്രോ സ്റ്റേഷനില്‍ ഇറങ്ങി. അവിടുന്ന് മെട്രോയില്‍ കയറി ആലുവയെത്തുകയാണ് എന്‍റെ ലക്‌ഷ്യം. രാവിലെയായതിനാലാകും മെട്രോയില്‍ അത്ര…

എൻ്റെ ആദ്യത്തെ ഹിച്ച്ഹൈക്കിങ് അനുഭവം – കോഴഞ്ചേരി ടു എറണാകുളം

എന്താണ് ഹിച്ച് ഹൈക്കിംഗ്? വളരെ ലളിതമായി പറഞ്ഞാല്‍ വാഹനങ്ങളില്‍ ലിഫ്റ്റ്‌ അടിച്ച് ഫ്രീയായി യാത്ര ചെയ്യുക.. അത് ചിലപ്പോള്‍ ബൈക്ക് ആകാം കാര്‍ ആകാം ലോറി ആകാം… വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് കൂടുതലായും അമേരിക്കയില്‍ ഹിച്ച് ഹൈക്കിംഗ് വളരെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. എന്തായാലും കേരളത്തില്‍ അധികമാര്‍ക്കും…

വൈക്കം വില്ലേജ് ലൈഫ് എക്സ്പീരിയൻസ് ചെയ്‌തുകൊണ്ടൊരു വൺ ഡേ ടൂർ !!

വെണ്മലൈനാട് എന്നറിയപ്പെട്ടിരുന്ന പഴയ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പുരാതനകാലത്ത് വൈക്കം. വൈക്കം ക്ഷേത്രം അല്ലാതെ അവിടെ മറ്റൊന്നിനെയും കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് കോട്ടയത്തുള്ള ഒരു സുഹൃത്ത് മുഖേന ഒരു ദിവസത്തെ വൈക്കം ടൂര്‍ പാക്കേജിനെക്കുറിച്ച് അറിയുവാന്‍ ഇടയായത്. സുഹൃത്തിന്‍റെ പരിചയക്കാരനായ രമേശേട്ടനാണ് ടൂര്‍…