കുട്ടവഞ്ചി സവാരിയ്ക്കായി പോകാം പത്തനംതിട്ടയിലേക്ക്…

കര്‍ണാടകയിലെ ഒരു വിഭാഗം മീൻ പിടിക്കാനും വെള്ളത്തിൽ യാത്ര ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ഒരു യാനമാണ് കുട്ടവഞ്ചി. കുട്ടവഞ്ചി ടൂറിസം തമിഴ്നാട്ടിലും കര്‍ണാടകയിലും ഒക്കെ വളരെനാള്‍ മുന്നേ നിലവിലുള്ളതാണ്‌. പിന്നീടാണ് ഈ കുട്ടവഞ്ചി ഉപയോഗിച്ചുകൊണ്ടുള്ള ടൂറിസത്തിന് കേരള സര്‍ക്കാര്‍ തുടക്കമിടുന്നത്. അതിനായി കണ്ടെത്തിയ…

ഒരേസമയം നാലു ഡിവൈസുകൾ കണക്ട് ചെയ്യാവുന്ന ഒരു കിടിലൻ ചാർജർ

കാറിൽ യാത്ര ചെയ്യുന്നവർക്ക് ഒന്നിൽ കൂടുതൽ മൊബൈലുകളും ഗാഡ്ജറ്റുകളും ഒക്കെ ചാർജ്ജ് ചെയ്യാനായി പരിചയപ്പെടുത്തുന്നു ബ്ലിറ്സ് വോൾഫിന്റെ 4 ഡിവൈസുകൾ കണക്ട് ചെയ്യാവുന്ന ഒരു കിടിലൻ ചാർജർ. എന്‍റെ കാറില്‍ ഇപ്പോഴുള്ള ചാര്‍ജറില്‍ രണ്ടു ഡിവൈസുകള്‍ മാത്രമേ കണക്റ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ.…

ഈ വാച്ചിൽ ഫോൺ വിളിക്കാം, പാട്ടു കേൾക്കാം, മാപ്പ് നോക്കാം.. വില 6500 രൂപ…

കയ്യിൽ വാച്ച് കിട്ടാത്തവർ ഇന്ന് ചുരുക്കമായിരിക്കും. ചിലരുടെ സ്റ്റാറ്റസിൻ്റെ അടയാളം പോലും വാച്ചുകൾ ആയിരിക്കും. സമയം നോക്കുവാനാണ് സാധാരണയായി നമ്മൾ വാച്ച് കെട്ടുന്നത്. ബാറ്ററി ഇല്ലെങ്കിലും ചിലരൊക്കെ ചുമ്മാ വാച്ച് കെട്ടാറുമുണ്ട് കേട്ടോ. വാച്ചുകൾ പലതരത്തിൽ ഉണ്ട്. മണിബന്ധത്തിൽ അണിയാനായി രൂപകൽപ്പന…

ജീപ്പ് വാഹനങ്ങളുടെ ഓഫ്‌റോഡിംഗ് പെർഫോമൻസ് അനുഭവിച്ചറിയാന്‍ കോട്ടയത്തെ ക്യാമ്പ് ജീപ്പ്…

ജീപ്പ് വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശമുള്ളവർക്ക് ടെസ്റ്റ് ഡ്രൈവിനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കാം 7559997777, 75599 97709 ഓഫ് റോഡ്‌ യാത്രകളില്‍ താരമായ ജീപ്പിനെ വെല്ലാന്‍ വേറെയാരും മുതിര്‍ന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണ നമ്മള്‍ ജീപ്പ് എന്നു വിളിക്കുന്നത് ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുടെ വണ്ടികളെയാണ്.…

ഒരു സോഡാ സർബത്ത് കുടിക്കുന്ന കാശിന് ആലപ്പുഴയിൽ കിടിലൻ കായൽയാത്ര..

ആലപ്പുഴയുടെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് അവിടത്തെ കായലുകളിലും തുരുത്തുകളിലുമാണ്. എന്നാല്‍ ഇത്തവണ ആ സൗന്ദര്യം ഒന്നാസ്വദിച്ചു കളയാമെന്നു ഞാന്‍ അങ്ങു വിചാരിച്ചു. നെടുമുടിയിലെ ‘പാം ഡേയ്ല്‍’ റിസോര്‍ട്ടിലെ താമസമൊക്കെ കഴിഞ്ഞു നേരെ വെച്ചുവിട്ടു നെടുമുടി ബോട്ട് ജെട്ടിയിലേക്ക്. കാര്‍ അവിടെ പാര്‍ക്ക് ചെയ്തതിനുശേഷം…

യെല്ലപ്പട്ടിയിൽ ഒരു ദിവസത്തെ ടെന്‍റ് ക്യാമ്പിംഗ്, ട്രെക്കിംഗ് & ക്യാംപ് ഫയർ..

മൂന്നാറില്‍ കുറേയധികം കറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ടെന്റ് ക്യാമ്പിംഗ്, ട്രെക്കിംഗ് ഒന്നും ഞാന്‍ ചെയ്തിട്ടില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് സുഹൃത്തായ ഡെറിന്‍ മുഖേന മൂന്നാറില്‍ നിന്നും 25 കിലോമീറ്ററോളം ദൂരത്തായുള്ള എല്ലപ്പെട്ടി എന്ന അതിര്‍ത്തിഗ്രാമത്തിലെ ടെന്റ് ക്യാമ്പിംഗ് ആയ ക്യാമ്പ് ഫൂട്ട് പ്രിന്റിനെക്കുറിച്ച് അറിയുന്നത്. ഡെറിന്‍…

തേക്കടിയിൽ ബോട്ടിംഗിന് പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഇടുക്കി ജില്ലയിലെ പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തെ പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമാണ് തേക്കടി. തേക്കടി തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിലൂടെയുള്ള ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം. തേക്കടി കാണുവാന്‍ സഞ്ചാരികള്‍ ഒഴുകിയെത്തുന്നതും ബോട്ടില്‍ യാത്ര ചെയ്യാനുള്ള പ്ലാന്‍ മൂലമാണ്. എന്നാല്‍…

ജോലിക്ക് ആളെ കിട്ടാൻ പ്രയാസമാണോ? ഈ ആപ്പ് സഹായിക്കും നിങ്ങളെ..

ജോലിക്ക് ആളെ കിട്ടാൻ പ്രയാസമാണോ? കൂട്ടുകാർക്ക് ക്രിസ്തുമസ് സമ്മാനം നൽകണോ? ബർത്ത്ഡേ സർപ്രൈസ് കൊടുക്കണോ? ഈ ആപ്പ് സഹായിക്കും നിങ്ങളെ. ഡൗൺലോഡ് ചെയ്യാൻ: http://onelink.to/axeahn കഴിഞ്ഞയാഴ്ച വീട്ടില്‍ കുറച്ച് ഇലക്ട്രിക് ജോലികള്‍ ചെയ്യേണ്ടതായ ആവശ്യം ഉണ്ടായിരുന്നു. പണിക്കാരെ അന്വേഷിച്ചിട്ടാണെങ്കില്‍ എല്ലാവരും തിരക്കില്‍.…

തായ്‌ലൻഡ് സീരീസ് അവസാന വീഡിയോ – ബാങ്കോക്കിലെ സഫാരി വേൾഡും മറൈൻ പാർക്കും…

അങ്ങനെ തായ്‌ലാന്‍ഡിലെ ഞങ്ങളുടെ അവസാന ദിവസമാണ് ഇന്ന്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഞങ്ങള്‍ മതിമറന്ന് ആഘോഷത്തിമിര്‍പ്പിലായിരുന്നു. അത് മുന്‍പത്തെ വീഡിയോകള്‍ കണ്ടപ്പോള്‍ത്തന്നെ നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ.. രാവിലെ എഴുന്നേല്‍ക്കാന്‍ ഞങ്ങള്‍ ഒരല്‍പ്പം വൈകി. ഹാരിസ് ഇക്ക നേരത്തെതന്നെ ലഗേജുകള്‍ എല്ലാം പാക്ക് ചെയ്ത് ഹോട്ടലിനു…

Best оf Thаilаnd Tоurism

Thаilаnd, аlsо knоwn аs the Lаnd оf Smiles, is а jewel оf Sоutheаst Аsiа. Develоped enоugh tо prоvide mоst соmfоrts уet still wild enоugh tо оffer оff-the-beаten pаth аdventure. Уоu…