ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ

മനസ്സും വയറും നിറക്കുന്ന യശോദാമ്മ😍. “ഞാനൊരു പണക്കാരിയായിരുന്നെങ്കില്‍ വരുന്നവര്‍ക്കെല്ലാം ഭക്ഷണം വെറുതെ കൊടുത്തേനെ മക്കളെ. എന്തിനാ മക്കളെ ഒരുനേരത്തെ ചോറിനൊക്കെ ബില്ല് വാങ്ങുന്നത്. അവര് കഴിച്ചോട്ടെ. അവര്‍ക്ക് ഇഷ്ടമുള്ള കാശ് തന്നാല്‍ മതി”. സംസാരംപോലെതന്നെ മധുരമാണ് യശോദാമ്മ വിളമ്പുന്ന ഭക്ഷണവും. കാശിന്റെ…
View Post

പോർക്ക് ഫ്രൈയ്യും ചപ്പാത്തിയും – നെക്സസ് കുശിനിയിലെ അഡാർ കോംബോ !!!

വിവരണം – ‎Vishnu A S Nair‎. സൂകരമാംസം അഥവാ പന്നിയിറച്ചി വിഭവങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ തിരുവനന്തപുരത്തു സ്വതേ കുറവാണ്. എന്നാൽ ഇത്തരം വിഭവങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല താനും. ആ ന്യൂനത നികത്താൻ കളത്തിലിറങ്ങിയിരിക്കുകയാണ് സുചിത്ര ചേച്ചിയുടെ കൈപ്പുണ്യത്തിൽ…
View Post

പാലക്കാട് – മംഗലാപുരം റൂട്ടിലെ ബസ്, ട്രെയിൻ സമയവിവരങ്ങൾ അറിയാം..

കർണാടക സംസ്ഥാനത്തെ ഒരു പ്രധാന നഗരമാണ്‌ മംഗളൂരു അഥവാ മംഗലാപുരം. ദക്ഷിണ കന്നട ജില്ലയുടെ ആസ്ഥാനമായ ഈ നഗരത്തിലാണ്‌ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് സ്ഥിതിചെയ്യുന്നത്. ചരക്ക് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിൽ ഒമ്പതാം സ്ഥാനമാണ്‌ ഈ തുറമുഖത്തിനുള്ളത്. ഇന്ത്യയിലെ കാപ്പി, കശുവണ്ടി വാണിജ്യത്തിന്റെ…
View Post

മെഡിറ്ററെനിയന്‍ കടലില്‍ മറഞ്ഞുപോയ ഹെറാക്ളിയോണ്‍ നഗരത്തിന്‍റെ കഥ

എഴുത്ത് – ജൂലിയസ് മാനുവൽ. ഈജിപ്ത്തിന്‍റെ മെഡിറ്ററേനിയന്‍ തീരത്തുള്ള അബുകിര്‍ ഉള്‍ക്കടല്‍ (Abū Qīr Bay) ഒരു ചരിത്രാന്വേഷിയെ സംബന്ധിച്ചടുത്തോളം അത്ഭുതങ്ങളുടെ കലവറയാണ് ! മെഡിറ്ററേനിയന്‍ കടലിലേക്കുള്ള നൈല്‍ നദിയുടെ അനേകം മുഖങ്ങളില്‍ ഒന്നായ റോസറ്റ (Rosetta) ക്കും പുരാതന നഗരമായ…
View Post

താമരശ്ശേരി ചുരം കയറി വയനാടൻ മണ്ണിലേക്ക് ഒരു യാത്ര…

വിവരണം – Sreeja Manoj. ഇന്നലെ വീട്ടിൽ ചുമ്മായിരുന്നപ്പോൾ ഒരുൾവിളി.. ഒന്ന് ചുരം കേറിയാലോ? ആ മ്മടെ ഈ താമരശ്ശേരി ചൊരം തന്നെ. അവിടെ മേപ്പാടി എന്ന സ്ഥലത്ത് പോകേണ്ട ഒരു കാര്യവ്വുണ്ട്. എന്നാ പിന്നെ പുറപ്പെട്ടളയാംന്വച്ചു. തിരിഞ്ഞു മറിഞ്ഞ് (അതിൽ…
View Post

യാത്രിക൪ക്ക് കുടിവെള്ളം; നന്മ നിറഞ്ഞ മാതൃകയായി കുമളി – കൊന്നക്കാട് സൂപ്പർ ഫാസ്റ്റ്

കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് ചിലർ മോശം അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും ആ ന്യൂനതകളെയെല്ലാം ചെറുത്തു തോൽപ്പിക്കുന്ന നന്മപ്രവൃത്തികൾ ചെയ്ത് ജീവനക്കാരിൽ ചിലരൊക്കെ വാർത്തകളിൽ നിറയാറുണ്ട്. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ഒരു പ്രവൃത്തി ചെയ്താണ് കെഎസ്ആർടിസിയുടെ കുമളി – കൊന്നക്കാട് സൂപ്പർഫാസ്റ്റ് ബസ്സിലെ ജീവനക്കാർ വാർത്തകളിൽ ഇടം…
View Post

KSRTC യുടെ ഒരേയൊരു വേളാങ്കണ്ണി ബസ്സിന്‌ ഇപ്പോൾ മടക്കയാത്രയ്ക്കും റിസർവേഷൻ…

തമിഴ്‍നാട്ടിലെ പ്രസിദ്ധ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് മലയാളികൾ ധാരാളമായി പോകാറുണ്ട്. യാത്രക്കാർ അധികമുള്ള ഈ റൂട്ടിൽ ഒരേയൊരു കെഎസ്ആർടിസി ബസ് മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചങ്ങനാശ്ശേരിയിൽ നിന്നും പഴനി വഴി വേളാങ്കണ്ണിയിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസ്സാണ് ആ ബസ്.…
View Post

റംബുട്ടാൻ കൂടുതൽ പൂവിടാനും, കായ്ക്കാനും ചെയ്യേണ്ടത് ഇത്രമാത്രം..

വിത്തു വഴിയാണ് റംബുട്ടാൻ കൃഷി ചെയ്തു കൊണ്ടിരുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ പെൺ മരങ്ങൾക്കൊപ്പം ആൺ മരങ്ങളും ഉണ്ടാകുവാൻ 50 % സാധ്യതയുണ്ട്. ഗ്രാഫ്റ്റിങ് അല്ലെങ്കിൽ ബഡിങ് വഴി വളർത്തിയെടുത്ത ചെടികൾ വേഗത്തിൽ വളരുകയും 2, 3 വർഷത്തിനുള്ളിൽ കായ്ക്കുകയും ചെയ്യുന്നു. ജൈവ…
View Post

മണ്ടൻ തീരുമാനം മാറ്റി KSRTC; ഫാസ്റ്റ് പാസഞ്ചർ ബസ്സുകളുടെ ദൂരം കുറയ്ക്കില്ല

കെഎസ്ആർടിസിയിൽ കൂടുതൽ യാത്രക്കാരും ദീർഘദൂര യാത്രകൾക്കായി ഉപയോഗിക്കുന്ന സർവീസുകളാണ് ഫാസ്റ്റ് പാസഞ്ചറും, സൂപ്പർഫാസ്റ്റും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മേൽപ്പറഞ്ഞ തരത്തിലുള്ള ധാരാളം സർവീസുകൾ കെഎസ്ആർടിസി നടത്തുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും ലാഭകരമായിത്തന്നെയാണ് ഓടുന്നതും. എന്നാൽ കഴിഞ്ഞ ദിവസം കെഎസ്ആർടിസി പുറത്തിറക്കിയ ഉത്തരവ് ഇത്തരം…
View Post

കോട്ടയം ജില്ലയിലെ കോരുത്തോടുള്ള വനറാണി കള്ള് ഷാപ്പിലേക്ക് ഒരു യാത്ര !!

ഗുജറാത്ത് ട്രിപ്പ് ഒക്കെ കഴിഞ്ഞു വന്നു വീട്ടിൽ വിശ്രമിക്കുന്നതിനിടെയാണ് സുഹൃത്തും പ്രമുഖ ഫുഡ് വ്‌ളോഗറുമായ എബിൻ ചേട്ടൻ വിളിക്കുന്നത്. അദ്ദേഹത്തിന് പത്തനംതിട്ട ഭാഗത്തൊക്കെ ഒന്ന് കറങ്ങണം. കുറച്ചു ഫുഡ് ഒക്കെ ഒന്ന് എക്‌സ്‌പ്ലോർ ചെയ്യണം. ഞാൻ സന്തോഷത്തോടെ അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ…
View Post