കൈ,കാൽ, കണ്ണില്ലാത്തവർക്ക് ഭക്ഷണം ഫ്രീ… തൊഴിലാളികൾക്കും ഡ്രൈവർമാർക്കും ഡിസ്‌കൗണ്ട്; കരുണവറ്റാത്ത അമ്മമാരുടെ ഹോട്ടൽ….

വിവരണം – റസാഖ് അത്താണി. കഴിഞ്ഞ ദിവസം ഉച്ചക്ക് വയറിനൊപ്പം മനസും നിറഞ്ഞ ചോറ് കഴിച്ചു. കൈ കാല് കണ്ണ് ഇല്ലാത്തവർക്ക് ഉച്ചഭക്ഷണം സൗജന്യം, കൂലി തൊഴിലാളികൾക്കും ലോറി ഓട്ടോ ഡ്രൈവേഴ്‌സിനും ഉച്ചഭക്ഷണത്തിനു ഡിസ്‌കൗണ്ട്. കരുണവറ്റാത്ത പെൺപടക്ക് ബിഗ് സല്യൂട്ട്…. സമയം…
View Post

മഞ്ഞും തണുപ്പും ആസ്വദിച്ച് താമസിക്കുവാൻ നന്ദി ഹിൽസിലേക്ക് പോകാം..

ബെംഗളൂരു നഗരത്തിലൊക്കെ മൊത്തം ചുറ്റിയടിച്ചു കഴിഞ്ഞപ്പോൾ അൽപ്പം സ്വസ്ഥമായി ചിലവഴിക്കുവാനുള്ള ഒരു സ്ഥലത്തെക്കുറിച്ചായി പിന്നെ ചിന്ത. ഒട്ടും ആലോചിക്കേണ്ടി വന്നില്ല, എല്ലാ ബെംഗളൂരിയൻസും പ്ലാൻ ചെയ്യുന്നതു പോലെ അടുത്ത ട്രിപ്പ് നന്ദി ഹിൽസിലേക്ക് തന്നെ. നന്ദി ഹിൽസ് എന്നു നിങ്ങൾ കേട്ടിട്ടുണ്ടാകും.…
View Post

‘ആനവണ്ടി’യിലെ വാർത്ത ഫലം കണ്ടു; ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബാഗ് തിരികെ കിട്ടി..

ആഴ്ചകൾക്ക് മുൻപ് കേരളത്തിനുള്ളിൽ വെച്ച് ബസ് യാത്രയ്ക്കിടെ ട്രോളി ബാഗ് നഷ്ടപ്പെട്ട അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ഒരു വാർത്ത ആനവണ്ടി ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് പ്രസിദ്ധീകരിച്ചു രണ്ടു മൂന്നു ദിവസത്തിനകം നഷ്ടപ്പെട്ട ബാഗ് ഉടമസ്ഥയ്‌ക്കു തിരികെ ലഭിച്ചു എന്ന സന്തോഷകരവും അഭിമാനകരവുമായ വാർത്തയാണ്…
View Post

‘മെയ് ഒന്ന്’ ലോക തൊഴിലാളി ദിനമായത് എങ്ങനെ? ചരിത്രം അറിയാം…

മെയ് മാസം ഒന്നിനാണ്‌ മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു…
View Post

ഊട്ടി, പഴനി, മധുര എന്നിവിടങ്ങളിൽ നിന്നും KSRTC ഓൺലൈൻ ബുക്കിങ്ങ് സൗകര്യം

കെഎസ്ആർടിസിയുടെ സർവ്വീസുകൾ കേരളത്തിനുള്ളിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരു, മംഗലാപുരം, മൈസൂർ, കൊല്ലൂർ മൂകാംബിക, കോയമ്പത്തൂർ, ഊട്ടി, പഴനി, മധുര, തെങ്കാശി, വേളാങ്കണ്ണി, കന്യാകുമാരി തുടങ്ങിയവയാണ് കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട അന്തർ സംസ്ഥാന റൂട്ടുകൾ. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ റൂട്ടുകളിലെ…
View Post

നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെടാൻ ഈ കാര്യങ്ങൾ തന്നെ ധാരാളം

ഒരാൾക്ക് വാഹനങ്ങൾ ഓടിക്കുവാൻ ലൈസൻസ് ആവശ്യമാണ് എന്നുള്ള കാര്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണല്ലോ. മോട്ടോർ വാഹന നിയമങ്ങളിൽ ഇടയ്ക്കിടെ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇപ്പോൾ നിലവിലുള്ള നിയമപ്രകാരം ചില നിയമലംഘനങ്ങൾക്ക് വെറും പിഴ മാത്രമായിരിക്കില്ല; ഡ്രൈവറുടെ ലൈസൻസ് വരെ നഷ്ടമായേക്കാവുന്ന അവസ്ഥയാണ്. അത്തരത്തിൽ…
View Post

കൂടുതൽ കിട്ടിയ ബാലൻസ് തുക കണ്ടക്ടർക്ക് തിരികെ കൊടുത്ത് നന്മയുള്ള ഒരു യാത്രക്കാരൻ…

നമ്മളെല്ലാം കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവരാണ്. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും കണ്ടക്ടർമാർ ബാലൻസ് തരാതെ പോയിട്ടുള്ള അനുഭവ കഥകൾ നാം കുറെയധികം കേട്ടിട്ടുള്ളതാണ്. ചില സമയങ്ങളിൽ യാത്രക്കാർക്ക് കണ്ടക്ടർമാർ കൂടുതൽ തുക ബാലൻസ് ആയി കൊടുക്കാറുമുണ്ട്. ഇത്തരം അവസരങ്ങളിൽ ഭൂരിഭാഗം യാത്രക്കാരും “കിട്ടിയത് ലാഭം…
View Post

ദി ഗ്രേയ്റ്റ് ട്രെയിൻ റോബ്ബറി; സിനിമകളെ വെല്ലുന്ന തരത്തിലുള്ള ഒരു തീവണ്ടിക്കൊള്ള

1963 ഓഗസ്റ് 8 രാത്രി മൂന്ന് മണി സമയം. ഗ്ളാസ്‌കോയിൽ നിന്നും ലണ്ടനിലേക്ക് പോകുന്ന റോയൽ മെയിൽ ട്രെയിനിലെ എൻജിൻ ഡ്രൈവർ ആയ 58 കാരൻ ആയ ജാക് മിൽസ് പെട്ടന്ന് ഒരു കാഴ്ച കണ്ടു.ക്രോസിങ് ലൈനിൽ ചുവപ്പ് വെളിച്ചം കത്തിനിൽക്കുന്നു.…
View Post

അച്ഛൻ്റെ കൈവിരലിൽ തൂങ്ങി നടത്തിയ കൊച്ചു കൊച്ചു യാത്രകളുടെ ഓർമ്മകൾ…

എഴുത്ത് – ശുഭ ചെറിയത്ത്. അച്ഛൻ്റെ കൈവിരലിൽ തൂങ്ങി നടത്തിയ കൊച്ചു കൊച്ചു യാത്രകളിലൂടെയാണ് യാത്രകളെ പ്രണയിച്ചു തുടങ്ങിയത് . അച്ഛനവധിക്കെത്താൻ കാത്തിരുന്ന ബാല്യം, അച്ഛനൊപ്പമുള്ള യാത്രകളേയും സ്വപ്നം കണ്ടിരുന്നു . ചിലപ്പോഴൊക്കെ അത് അടുത്തുള്ള അമ്മ വീട്ടിലേക്കാവാം .ഇടവഴി താണ്ടി…
View Post

മണൽപ്പരപ്പും കോട്ടകളും കടന്ന് എമിറേറ്റ്സിന്റെ ഒരവസാനത്തിലേക്ക്…

വിവരണം – Vishnu Sreedevi Raveendran. കാഴ്ചകൾ കാണാൻ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിക്കും.അതെ ആളുകൾ സഞ്ചരിച്ചു തുടങ്ങുന്നത് ഇപ്പോഴാണ്.  ആഴ്ചകൾക്കു മുന്നേ ഷാർജ സുൽത്താൻ ഉൽഘാടനം ചെയ്തതതേയുള്ളൂ; ഷാർജ -ഖുർഫുഖാൻ റോഡ് (No:142). എല്ലാ weekend നും മുന്നത്തെ Thursday…
View Post