ഗോകർണയിലേക്ക് ചെറിയ ചിലവിൽ ഒരു യാത്ര പോയാലോ?
വിവരണം – Fahim Maharoof. അതെ നമ്മൾ പലരും പല വട്ടം പോകണം എന്ന് വിചാരിക്കുന്ന കടലുകളുടെ പറുദീസാ! ഇവിടെ എന്നെ വരാൻ പ്രേരിപ്പിച്ചത് മറ്റൊന്നും എല്ലാ. കാടും ബീച്ചുകളും.. ആഹാ എന്ത് അടിപൊളി കോമ്പിനേഷൻ. ആദ്യം തന്നെ എന്റെ അനുഭവം…