ഓപ്പറേഷൻ കക്കർല : സംഭവബഹുലമായ ഒരു കുറ്റാന്വേഷണ യാത്ര !!
രചന: ബിജുകുമാർ ആലക്കോട്. 2016 ഒക്ടോബർ 3. സമയം പുലർകാലം. കാസർകോഡ് ജില്ലയിലെ ആഡൂർ പൊലീസ് സർക്കിൾ ഇസ്പെക്ടർ സിബി തോമസിന്റെ ക്വാട്ടേഴ്സിലെ ഫോൺ ബെല്ലടിച്ചുകൊണ്ടേയിരിയ്ക്കുകയാണ്, ഏറെ നേരമായി. തലേന്ന് വൈകിയാണു കിടന്നതെന്നുകൊണ്ടു തന്നെ അദ്ദേഹം അപ്പോഴും ബെഡിൽ തന്നെ ആയിരുന്നു.…