വയനാട്ടിലെ 100 വർഷം പഴക്കമുള്ള ബ്രിട്ടീഷ് ബംഗ്ളാവിൽ താമസിക്കാം..

വയനാട്ടിലെ രണ്ടാം ദിവസം ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ടിൽ നിന്നും വെക്കേറ്റ് ചെയ്ത് ഇറങ്ങി. വയനാട്ടിലെ വ്യത്യസ്തങ്ങളായ താമസസൗകര്യങ്ങൾ എക്‌സ്‌പ്ലോർ ചെയ്യുക എന്നതാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം. വയനാട്ടിലെ സുഹൃത്തായ ഹൈനാസ്‌ ഇക്കയെ വിളിച്ച് അന്വേഷിച്ചപ്പോൾ ആണ് 100 വർഷം പഴക്കമുള്ള ഒരു…
View Post

തിരക്കുകളിൽ നിന്നും മാറി ഒരു ദിവസം ചെലവഴിക്കാൻ അങ്കമാലിയുടെ സ്വന്തം വില്ലേജ് റിസോർട്ട്

ക്രിസ്മസ് ദിനത്തിലെ എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുള്ള കിടിലൻ കടൽ യാത്രയ്ക്ക് ശേഷം പിറ്റേദിവസം ഞങ്ങൾ അങ്കമാലിയിലേക്കായിരുന്നു പോയത്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം അടിപൊളിയായി ഒന്നാഘോഷിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. അതിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ‘വില്ലേജ് റിസോർട്ട്’ എന്നു പേരുള്ള…
View Post

തിരക്കിൽ നിന്നും മാറി കുറച്ചു ദിവസം താമസിക്കുവാൻ മൂന്നാറിലെ ട്രീ ഹൗസുകള്‍

ട്രീ ഹൗസുകൾ അഥവാ ഏറുമാടങ്ങള്‍.. പണ്ട് ആദിവാസികളും മറ്റും മരത്തിന് മുകളില്‍ ഈറ്റയും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന ഏറുമാടങ്ങള്‍ ഇന്നു ട്രീ ഹൗസുകൾ എന്ന പേരിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് റിസോര്‍ട്ടുകളില്‍ നിർമ്മിക്കപ്പെടുന്നത്. ഇത്തരം ഏറുമാടങ്ങളിൽ പാർക്കാൻ എത്തുന്ന ആളുകളിൽ ഭൂരിഭാഗവും…
View Post