കോയമ്പത്തൂർ അഥവാ കോവൈ : കേരളത്തിനു ഏറ്റവും വേണ്ടപ്പെട്ട തമിഴ് നഗരം..

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത്‌ കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ…
View Post

ഓട്ടോറിക്ഷ ഓടിക്കുവാൻ ഇനി ഫോർ വീലർ ലൈസൻസ് (LMV) മാത്രം മതി..

സാധാരണക്കാരന്റെ വാഹനം എന്ന വിളിപ്പേരിന് അന്നുമിന്നും അർഹരാണ് ഓട്ടോറിക്ഷകൾ. ഒത്തിരിയാളുകൾ ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പോറ്റുന്നുണ്ട്. ഓട്ടോറിക്ഷകൾ ഓടിക്കുവാൻ മാത്രം അറിഞ്ഞാൽ പോരാ, അതിനായി പ്രത്യേകം ലൈസൻസും ഡ്രൈവർമാർ എടുക്കണമായിരുന്നു. ഡ്രൈവിംഗ് സ്‌കൂളിൽപ്പോയി പഠിച്ച് ടൂവീലർ പോലെത്തന്നെ എട്ട് (8) എടുത്തും…
View Post

മാന്ത്രികൻ്റെ കയ്യൊപ്പ് പതിഞ്ഞ ബുള്ളറ്റ് – ഒരു റോയൽ എൻഫീൽഡ് ഫാക്റ്ററി വിസിറ്റ്

വിവരണം – Shabeer Ahammed. ഓരോ മനുഷ്യ പിറവിയിലും ദൈവത്തിന്റെ കരങ്ങൾ പതിയാറുണ്ട്, അത് പോലെ തന്നെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ സൃഷ്ടിയും. റോബോറ്റിക്ക്സും, യന്ത്രവൽകരണത്തിനിടയിലും മനുഷ്യന്റെ മാന്ത്രിക കയ്യോപ്പ് പതിഞ്ഞാണ് ഒരോ ബുള്ളറ്റും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കിഷോറും ജയകുമാറുമാണ് ഈ മാന്ത്രികർ.…
View Post

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിനു പരിഹാരമായി മേൽപ്പാതകൾ..!!

കേരളത്തിൽ നിന്നും മൈസൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർ തിരഞ്ഞെടുക്കുന്ന ഒരു പ്രധാനപ്പെട്ട റൂട്ടാണ് സുൽത്താൻ ബത്തേരി – മുത്തങ്ങ – ബന്ദിപ്പൂർ വഴി. നല്ലൊരു ഭാഗം കൊടുംകാടിനുള്ളിലൂടെയുള്ള പാതയായതിനാൽ രാത്രി കാലങ്ങളിൽ ഈ റൂട്ടിൽ യാത്രാ നിരോധനം നിലവിലുണ്ട്. രാത്രികാലങ്ങളിൽ…
View Post

പൊന്മുടിയിൽ പോകുന്നവർക്ക് എന്തൊക്കെ കാണാം? എവിടെ താമസിക്കാം?

വിവരണം – Akhil Surendran Anchal. കോടമഞ്ഞിന്റെ തണുപ്പും ആശ്ലേഷവും കുന്നുകളുടെ സൗന്ദര്യവും. പ്രകൃതിയെ മനോഹരമായി വരച്ചു വച്ച ക്യാൻവാസിൽ കാണുന്നതു പോലെ ആസ്വദിക്കാനും അവിടെ കുറച്ചു സമയം ചിലവഴിക്കാനും താല്പര്യമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ?. കോടമഞ്ഞു പൊതിയുന്ന കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളിൽ നിന്ന്…
View Post

ട്രോളി ബാഗ് പോലെ ഉരുട്ടി കൊണ്ടുപോകാവുന്ന ഒരു കിടിലൻ സ്പീക്കർ വാങ്ങാം..

നമ്മളെല്ലാം പാട്ടുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഒരിക്കലെങ്കിലും മ്യൂസിക് പ്ലെയറിൽ പാട്ടുകൾ വെക്കാത്തവർ അപൂർവ്വമായിരിക്കും. ഇടിമുഴക്കത്തോടെ ഉച്ചത്തിൽ പാട്ടു കേൾക്കുവാനായി നമ്മൾ ആശ്രയിക്കുന്ന ഒരു സംവിധാനമാണ് സ്പീക്കറുകൾ. മൈക്രോഫോൺ, ആംപ്ലിഫയർ, സ്പീക്കർ എന്നിവ ചേർന്നതാണ് ഇന്നത്തെ സ്പീക്കർ സംവിധാനം. അത്തരത്തിലൊരു സ്പീക്കറിനെയാണ് ഇത്തവണ നിങ്ങൾക്കായി…
View Post

ഇടുക്കിയിലെ വീഥികളിൽ പ്രകാശം പരത്തിയ ‘പ്രകാശ്’ ബസ്സിൻ്റെ ചരിത്രം

അധികമാർക്കും അറിയാത്ത ചരിത്ര വിവരങ്ങളടങ്ങിയ ഈ ലേഖനത്തിനു കടപ്പാട് – ഷംനാസ് തൊടുപുഴ, Private Bus Thodupuzha, Private Bus Kerala FB Group. പ്രത്യേകം നന്ദി – യൂനുസ് ഇബ്രാഹിം. പ്രകാശ്. ഇടുക്കിക്കാരന് ഈ പേരിനോടൊപ്പം വേറൊരു ആമുഖവും ആവശ്യമില്ല.…
View Post

സദ്യ വെറുതേയങ്ങു കഴിച്ചാൽ പോരാ; അറിയണം ചിലത്…

വിഭവ സമൃദ്ധമായ ഊണിനെയാണ്‌ സദ്യ എന്ന് വിളിക്കുന്നത്. രുചികളിലെ എല്ലാം അടങ്ങുന്ന ഒരു സമ്പൂർണ്ണ ആഹാരമാണ് സദ്യ. ‘ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം’ എന്ന് അർഥമുള്ള ‘സഗ്ധിഃ’ (सग्धिः) എന്ന സംസ്കൃതശബ്ദത്തിൽനിന്നാണ് ‘സദ്യ’ എന്ന മലയാളവാക്കിന്റെ ഉദ്ഭവം. ഓണം, വിഷു ഉത്സവങ്ങൾ, വിവാഹം,…
View Post

ഒരു ആംബുലൻസ് ഡ്രൈവർ ആകുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെ?

അപകടത്തിൽ പെട്ടവരെയോ രോഗികളെയോ ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളിൽ എത്തിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക തരം വാഹനങ്ങളാണ് ആംബുലൻസ്. ആംബുലൻസ് പോകുന്നത് കാണാത്തവർ ആരും തന്നെ ഉണ്ടാകില്ല ഇവിടെ. ഇന്ന് പലപ്പോഴും മാധ്യമങ്ങളിൽ വാർത്ത സൃഷിക്കുന്നവരാണ് ആംബുലൻസ് ഡ്രൈവർമാർ. ഒരു ജീവൻ രക്ഷിക്കുവാനായി കിലോമീറ്ററുകൾ…
View Post

കന്യാകുമാരി കൊടുത്ത് വാങ്ങിയതാണോ പാലക്കാട്? ഇതിൽ സത്യമുണ്ടോ?

ലേഖനം തയ്യാറാക്കിയത് – അജിത് വള്ളോലി. നമ്മുടെ പാലക്കാട്‌ പണ്ട് തമിഴ് നാടിന്റെ ഭാഗമായിരുന്നു എന്നും, കന്യാകുമാരി കൊടുത്തു പാലക്കാടിനെ കേരളം വാങ്ങിയതാണെന്നും ഒക്കെയുള്ള രീതിയിൽ ഒരുപാട് കഥകൾ നിങ്ങൾ കേട്ടുകാണുമല്ലോ? സത്യത്തിൽ മറ്റു ജില്ലക്കാർ പറയുന്ന പോലെ, പാലക്കാട് തമിഴ്‌നാടിന്റെ…
View Post