കെഎസ്ആർടിസി ബസിലിരുന്ന് കണ്ട പറമ്പിക്കുളം കാഴ്ചകൾ
വിവരണം – ശ്യാം കെ. ജയൻ. പാലക്കാട് മഴ തുള്ളിയിട്ടു നിൽക്കുന്ന ഒരു രാത്രിയിൽ KSRTC ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു. കോട്ട മൈതാനം കടന്നുകൊണ്ടിരുന്നപ്പോൾ ആരോ ചോദിച്ച പോലെ തോന്നി, “അല്ല കുട്ട്യേ… പാലക്കാട് വന്നിട്ട് നിയ്യ് പൊസ്ക്കനങ്ങട്ട് പൊവ്വ്വാണ്?”…