മഴമേഘങ്ങൾ വിരുന്നുകാരായ കൽപ്പാത്തി രഥോത്സവം

എഴുത്ത് – വൈശാഖ് കീഴെപ്പാട്ട്. ഗജ ചുഴലിക്കാറ്റിന്റെ ഭാഗമായി ഉണ്ടായ മഴ കൽപ്പാത്തിയിലേക്കുള്ള യാത്രയിൽ കൂടെ ഉണ്ടായിരുന്നു. പാലക്കാട്‌ ഉള്ള സുഹൃത്തിനെ വിളിച്ചപ്പോൾ അവിടെയും നല്ല മഴ എന്നറിയാൻ കഴിഞ്ഞു. അതൊന്നും നമ്മളെ ബാധിക്കാത്ത വിഷയമായതിനാൽ യാത്ര തുടർന്നു. പാലക്കാട്‌ എത്തി…
View Post

മക്കളുമൊത്ത് കുട്ടിക്കാനത്തേക്ക് ഒരു കുഞ്ഞു ബൈക്ക് യാത്ര

വിവരണം – സന്തോഷ് കുട്ടൻ. രാവിലെ ആറു മണിയോടുകൂടി വീട്ടിൽനിന്നും യാത്രതിരിച്ചു. വളരെക്കാലമായി ഞാൻ കുട്ടികളോട് kuttikkanam പോകാമെന്നു പറഞ്ഞിരുന്നു. എനിക്ക് പല കാരണങ്ങളാൽ ആ വാക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം എനിക്ക് അവധി ആയിരുന്നതിനാലും കുട്ടികൾക്ക് നബിദിനത്തിന് അവധി…
View Post

വിവാഹ നിയമങ്ങളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

വിവാഹം എന്ന പദത്തിന്‍റെ നിയമവ്യാപ്തി വ്യക്തിനിയമങ്ങളില്‍ വ്യത്യസ്ഥമായിട്ടാണെങ്കിലും ഉദ്ദേശ്യം ഒന്നുതന്നെയാണ്. ഒരു സമൂഹത്തിന്‍റെ അടിസ്ഥാനമായ കുടുംബം രൂപീകരിക്കല്‍, ഒരു സ്ത്രീയും പുരുഷനും മറ്റേതൊരാളെയും പുറന്തള്ളിക്കൊണ്ട്‌ അവര്‍ക്ക് ജനിക്കുന്ന മക്കള്‍ക്ക് നിയമപരമായ അംഗീകാരം ലഭിക്കുന്നതിനായി സംയോജിക്കുക അതാണ്‌ വിവാഹം കൊണ്ട് ഉദ്ദേശിക്കുന്നത്. ഹിന്ദു…
View Post

കേരളത്തിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേകൾ; പഴയ പേരും പുതിയ പേരും

കേരളത്തിൽ ഗതാഗതത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഉപരിതല ഗതാഗതമാർഗ്ഗമായ റോഡുകളെയാണ്‌. കേരളത്തിൽ അനേകം റോഡുകൾ ഉണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉള്ളത് പഞ്ചായത്ത് റോഡുകളാണ്‌. പിന്നെ സംസ്ഥാന പാതകളും, ദേശീയപാതകളും.. ഗതാഗതത്തിനും ചരക്കുമാറ്റത്തിനും കൂടുതലായി ആശ്രയിക്കുന്നത് ദേശീയപാതകളെയാണ്‌ (National Highway). അഞ്ച് ദേശീയപാതകൾ…
View Post

ഒരു ചൈനീസ് ഉടായിപ്പ് -പുതിയ സൂര്യനെ നിർമ്മിക്കുന്ന ചൈന

എഴുത്ത് – ഋഷിദാസ് എസ്. സൗരയൂഥത്തിന്റെ തലവനായ സൂര്യനെ മനുഷ്യന്‍ സൃഷ്ടിച്ചാല്‍ എന്താവും അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോ?​ കഴിഞ്ഞ ഏതാനും ദിവസമായി മാധ്യമങ്ങൾ സർവ്വശക്തിയുമെടുത്ത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു ചൈനീഡ് ഉടായിപ്പാണ് – ‘ചൈനീസ് കൃത്രിമ സൂര്യൻ.’ ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
View Post

എ കെ 47; സൈനികരുടെയും തീവ്രവാദികളുടെയും പ്രിയപ്പെട്ട ആയുധം…

എ.കെ 47 റൈഫിള്‍ എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല.ലോകത്തെ ഏറ്റവും മാരകമായ കൈത്തോക്കിന്റെ പേരാണത് – എ.കെ 47 അസാള്‍ട്ട് റൈഫിള്‍. യന്ത്രതോക്കുകളില്‍ കിരീടം വെക്കാത്ത രാജാവാണ്‌ എ.കെ. 47. എംജിത്രീ മെഷീന്‍ ഗണ്‍, എഫ്എന്‍ എഫ്2000 അസോള്‍ട്ട് റൈഫിള്‍ തുടങ്ങി പുറത്ത് ഒരു…
View Post

ഗൾഫുകാരുടെ ഉറ്റമിത്രമായ ടൈഗർ ബാം; നിങ്ങളറിയേണ്ട കാര്യങ്ങൾ…

ടൈഗർ ബാം നമുക്കിടയിൽ പരിചയപ്പെടുത്തിയത് ഗൾഫിൽ നിന്നും ലീവിന് വന്ന പ്രവാസികളായിരുന്നു. കട്ടിയുള്ള ചെറിയ ടൈഗർ ബാം കുപ്പി ഒന്ന് തുറന്നു ചൂണ്ട് വിരലിൽ അല്പം തൊട്ട് വേദനയുള്ള സ്ഥലത്ത് തടവി വിട്ടാൽ മതി. ആ മണം, ഗുണം, എരിച്ചൽ എല്ലാം…
View Post

ജുറാസിക് പാർക്ക് – ലോകത്തെ അത്ഭുതപ്പെടുത്തിയ ഹോളിവുഡ് ചിത്രം…

ഈ ലേഖനം എഴുതി തയ്യാറാക്കിയത് – കൃഷ്‌ണേന്ദു കലേഷ്. ജുറാസിക് പാർക്ക് – ഏതൊരാളിലും ഭീതി പരത്തുന്ന ഒരു പേര്. മൈക്കൽ ക്രൈറ്റൺ 1990-ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക്‌ പാർക്ക്‌ എന്നീ നോവലിനെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രമാണ്…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

തിരുവനന്തപുരം എയർപോർട്ടും കെഎസ്ആർടിസി ബസ് സർവ്വീസുകളും..

കേരളത്തിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് തിരുവനന്തപുരം വിമാനത്താവളം. എറണാകുളം, ആലപ്പുഴ ജില്ലകൾക്ക് താഴെയുള്ള ജില്ലക്കാർ പ്രധാനമായും വിമാനയാത്രയ്ക്ക് ആശ്രയിക്കുന്നത് തിരുവനന്തപുരം എയർപോർട്ടിനെയാണ്. 1932-ൽ കേരള ഫ്ലൈയിങ് ക്ലബിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം സ്ഥാപിതമായി. ആദ്യം കൊല്ലം ആശ്രമത്തിലായിരുന്നു ഈ വിമാനത്താവളം. 1935-ൽ…
View Post