“തായ്‌വാൻ നയാഗ്ര” – ഇനി എവിടേക്ക് യാത്ര പോവും എന്ന ചോദ്യത്തിനുള്ള ഉത്തരം

വിവരണം – സമദ് അബ്ദുൽ. വെറുതെ ഇന്റർനെറ്റിൽ തപ്പുന്നതിനിടയിലാണ് “തായ്‌വാൻ നയാഗ്ര” എന്ന ഒരു ഫോട്ടോയിൽ കണ്ണുടക്കിയത്. ഇനി എവിടേക്ക് യാത്ര പോവും എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ആ ഫോട്ടോ. തായ്‌വാൻ തലസ്ഥാനമായ തായ്‌പേയിലേക്കുള്ള എന്റെയും സഹസഞ്ചാരി മിർഷാദിന്റെയും യാത്രയുടെ തുടക്കം…
View Post

മലമ്പുഴയിൽ പോകുന്നവർക്ക് ഡാം കൂടാതെ വേറെ എന്തൊക്കെ കാണാം?

വിവരണം – Akhil Surendran Anchal. ഇന്ത്യയിലേയയും കേരളത്തിലേയും തന്നെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയേക്കുറിച്ച് മലമ്പുഴ ഡാമിനെക്കുറിച്ച് കേട്ടിട്ടില്ലാത്തവരായി തന്നെ ആരും തന്നെയുണ്ടാകില്ലല്ലോ . സ്കൂള്‍ , കോളേജ് കാല‌ത്തെ പ്രശസ്തമായ പിക്നിക്ക് കേന്ദ്രം കൂടിയായിരുന്നു അല്ലോ…
View Post

9/11 – ലോകശക്തിയായ അമേരിക്ക ഭയന്ന് വിറച്ച മണിക്കൂറുകള്‍

9/11 ചരിത്രത്തിലെ വഴിയടയാളമാണ്. ലോകം മുഴുവന്‍ മിനിട്ടുകളോളം സ്തംബ്ധരായ ദിവസം… അങ്ങനെ തന്നെ വിശേഷിപ്പിക്കേണ്ടി വരും 2001 സെപ്റ്റംബര്‍ 11 എന്ന ദിവസം. ലോകത്തിലെ പരമോന്നത ശക്തി എന്ന് വിശ്വസിച്ച അമേരിക്കയുടെ ഹൃദയത്തില്‍ അല്‍ഖ്വായ്ദ നടത്തിയ ഭീകരാക്രമണം അത്രയും ശക്തമായിരുന്നു. അമേരിക്ക…
View Post

കൊച്ചി തുറമുഖവും വെല്ലിങ്‌ടൺ ഐലൻഡും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും..

ഭാരതത്തിലെ പ്രകൃതിദത്ത തുറമുഖങ്ങളിൽ ഒന്നാണ്‌ കൊച്ചി തുറമുഖം. ഇതിന്‌ 660 വർഷത്തിലേറെ പഴക്കം ഉണ്ട്. കേരളത്തിലെ ഒരേയൊരു വൻകിട തുറമുഖമായ ഇതിന് 827 ഹെക്ടർ വിസ്തീർണവും 7.5 കി.മീറ്റർ നീളത്തിൽ വാട്ടർഫ്രന്റേജുമുണ്ട്. ഐ.എസ്.ഒ.9001-2000 സർട്ടിഫിക്കറ്റുള്ള തുറമുഖമാണ്. കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ…
View Post

“ജാംബവാന്റെ കാലത്തെ വണ്ടി, ജാംബവാന്റെ കാലം..” ശരിക്കും ആരാണ് ഈ ജാംബവാൻ?

ജാംബവാൻ എന്നു കേട്ടിട്ടുണ്ടോ? മിക്കവാറും എന്തെങ്കിലും സാധനത്തിന്റെ പഴക്കം കാണിക്കുവാനാണ് നമ്മൾ ജാംബവാൻ എന്ന വാക്ക് ഉപയോഗിക്കാറുള്ളത്. “ജാംബവാന്റെ കാലത്തെ വണ്ടി, ജാംബവാന്റെ കാലത്തുള്ള etc.etc. അങ്ങനെ നീളുന്നു പറച്ചിലുകൾ. ശരിക്കും ആരാണ് ഈ ജാംബവാൻ? എഴുത്ത് – ഋഷിദാസ് എസ്.…
View Post

പാലക്കാടൻ ഗ്രാമത്തിൽ നിന്നും ഭൂമിയുടെ അച്ചുതണ്ടിനടുത്തേക്ക് പോകുവാൻ…

ഇന്ത്യയെ പ്രതിനിധീകരിച്ച് ലോകത്തിലെ തന്നെ എറ്റവും സാഹസികമായ പോളാർ എക്സ്പെഡിഷനിൽ ഒരു മത്സരാർത്ഥിയായി പങ്കെടുക്കുകയാണ് സഞ്ചാരിയായ പാലക്കാട് സ്വദേശി സത്യ. തൻ്റെ പുതിയ യാത്രാ താല്പര്യത്തെക്കുറിച്ച് സത്യയുടെ വാക്കുകാൾ ചുവടെ വായിക്കാം. ഇരുപത് വയസുമുതൽ തുടങ്ങിയ ഒറ്റക്കുള്ള യാത്രകളിൽ പണമില്ലാത്ത യാത്രയും…
View Post

ടെലിവിഷൻ – കാണാകാഴ്​ചകൾ സ്വീകരണമുറിയിലെത്തിച്ച ടിവിയുടെ ചരിത്രവും പ്രവർത്തനവും..

സ്​മാർട്​ ഫോണും ​െഎപാടും ​ലാപ്​ടോപും കാഴ്​ചയുടെ ലോകം കവർന്നെടുക്കുന്നതിനു മുമ്പ്​​ കാണാകാഴ്​ചകൾ കാട്ടി നമ്മെ കൊതിപ്പിച്ച ടെലിവിഷൻ, ദൃശ്യമാധ്യമം എന്ന നിലക്ക്​ നമ്മിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരു ടെലിവിഷൻ സംപ്രേഷണ കേന്ദ്രത്തിൽ നിന്നും വിദ്യുത്കാന്ത തരംഗരൂപത്തിൽ പ്രക്ഷേപണം ചെയ്യുന്ന വിവരങ്ങളെ…
View Post

മാസങ്ങളോളം ഇരുട്ടു വീഴാത്ത സ്വാൽബാർഡിലേക്ക് ഒരു യാത്ര !!

വിവരണം – ഹർഷ പ്രകാശ്. ഭൂമിയുടെ വടക്കെ ധ്രുവതിന് ചുറ്റുമുള്ള, ആര്‍ട്ടിക് സര്‍ക്കിളിന്റെ (63° 33 N) ഉള്ളിലുള്ള പ്രദേശത്തെയാണ് പൊതുവെ Arctic Region എന്ന് വിളിക്കാവുന്നത്. Arctic Ocean ഉം അതിനു ചുറ്റിപ്പറ്റിയുള്ള ചെറു കടലുകളും Alaska, Finland, Iceland,…
View Post

കെഎസ്ആർടിസി ബസ്സുകൾക്ക് പേരുകൾ നൽകുന്നതിനു പിന്നിൽ…

കേരള സർക്കാർ നടത്തുന്ന ബസ് കമ്പനി ആണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ആനവണ്ടി എന്ന ഇരട്ടപേരിൽ അറിയപെടുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളിൽ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സി. ഒരിക്കലെങ്കിലും കെഎസ്ആര്‍ടിസി ബസില്‍ കയറാത്ത…
View Post

വധശിക്ഷ സൗദി അറേബ്യയിൽ; നിയമങ്ങളും കുറ്റവും ശിക്ഷയും അറിയാമോ?

കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള രാജ്യമാണ് സൗദി അറേബ്യ. ഇവിടുത്തെ ഭരണഘടനയും നിയമനിര്‍മ്മാണവും മതത്തിലധിഷ്ടിതവുമാണ്. മതനേതാക്കളും അവരുടെ കോടതിയുമാണ് കുറ്റവും ശിക്ഷയും തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും. മതനിന്ദ, മോഷണം എന്നീ കുറ്റങ്ങള്‍ക്ക് വിചാരണയില്ലാതെയാണ് പലപ്പോഴും ശിക്ഷ നല്‍കുന്നതും പോലും. ലോകത്ത് വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ…
View Post