സ്ട്രോബിലാന്തെസ് കുന്തിയാന തേടി ഒരു കിടിലൻ ട്രിപ്പ്..
വിവരണം – Yedukul Kg. സ്ട്രോബിലാന്തെസ് കുന്തിയാന- STROBILANTHES KUNTHIYANA പേര് കേട്ട് പേടിക്കണ്ട പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറുഞ്ഞിക്ക് സായിപ്പിട്ട പേര്. അപ്പോള്‍ പ്രളയം കഴിഞ്ഞ് ഒറ്റപ്പെട്ട മൂന്നാറിലേക്കാണ് നമ്മൾ പോവുന്നത്. തകർന്നു തരിപ്പണമായ മൂന്നാർ പട്ടണം കാഴ്ചകള്‍ തേടിവരുന്ന…