ഖൌഡിയ ദ്യോപ് : ലോകത്തിലെ ഏറ്റവും കറുത്ത സുന്ദരിയായ ഒരു മോഡൽ…

സൗന്ദര്യത്തെ നിങ്ങൾ എങ്ങനെയാണ് അളക്കുന്നത്? കൂടുതലാളുകളും നിരത്തേയും ഭംഗിയേയും അടിസ്ഥാനമാക്കിയാകും സ്ത്രീ സൗന്ദര്യത്തെ വർണ്ണിക്കുക. ലോകത്താകമാനമുള്ള മോഡലുകളിലും സിനിമാ നടിമാരിലും ഭൂരിഭാഗവും വെളുത്തവരാണ് എന്നത് ഇതിന് മികച്ച ഒരുദാഹരണമാണ്. എന്നാൽ കറുപ്പിലും ഉണ്ട് സൗന്ദര്യം എന്ന് വൈകിയാണെങ്കിലും നമ്മളിൽ ഒരു വിഭാഗം…
View Post

തൻ്റെ ഗ്രാമത്തിലെ പ്രായമായവർക്ക് യുവാവ് നൽകിയത് കിടിലൻ സർപ്രൈസ് ഗിഫ്റ്റ്…

നാം ചിലപ്പോഴൊക്കെ നമ്മുടെ പ്രിയപ്പെട്ടവർക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാറുണ്ട്. അത് ചിലപ്പോൾ മാതാപിതാക്കൾക്കാകാം, ഭാര്യയ്ക്കാകാം, കാമുകിയ്ക്കാകാം, അല്ലെങ്കിൽ സഹോദരങ്ങൾക്കും ആകാം. ഇതെല്ലാം നമ്മൾ ഒത്തിരി കേട്ട കഥകളാണ്. എന്നാൽ തനിക്ക് സ്വപ്നതുല്യമായ ജോലി ലഭിച്ചതിന്റെ സന്തോഷത്തിൽ പഞ്ചാബ് സ്വദേശിയായ വികാസ് ജ്യാനി…
View Post

ഇംഗ്ലീഷുകാരിൽ നിന്നും പുറംലോകം കണ്ട ക്രിക്കറ്റ് : ചരിത്രവും നിയമങ്ങളും..

പതിനൊന്നുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന സംഘകായിക വിനോദമാണു ക്രിക്കറ്റ്. ബാറ്റും ബോളും ഉപയോഗിച്ചുള്ള ഈ കളി ബ്രിട്ടീഷുകാരാണു പ്രചരിപ്പിച്ചത്. അതുകൊണ്ടുതന്നെ കോമൺ‌വെൽത്ത് രാജ്യങ്ങളിലാണ് ക്രിക്കറ്റിനു പ്രചാരമുള്ളത്. വൃത്താകൃതിയിലുള്ള പുൽ‌മൈതാനങ്ങളാണു ക്രിക്കറ്റ് കളിക്കുവാൻ ഉപയോഗിക്കുന്നത്. മൈതാനത്തിന്റെ ഒത്തനടുക്ക് 20.12 മീറ്ററിൽ തീർത്ത…
View Post

കന്യാകുമാരിയ്ക്ക് അടുത്തുള്ള ചിതറാല്‍ ക്ഷേത്രവും ശിലാലിഖിതങ്ങളും

ലേഖകൻ – വിപിൻ കുമാർ കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനടുത്താണ് ചിതറാല്‍ ജൈന സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഇവിടുത്തെ ഗുഹാക്ഷേത്രനിര്‍മ്മിതികള്‍ അക്കാലത്തെ വാസ്തുവിദ്യയുടെയും ചിത്രകലകളുടെയും കൊത്തുപണികളുടെയും എല്ലാവിധ സാധ്യതകളും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചവയാണ്. പല്ലവ രാജാവ് മഹേന്ദ്രവർമ്മൻ…
View Post

ടയർ ഊരിവെച്ച വണ്ടിയുമായി ഡ്രൈവർ ട്രിപ്പ് പോയി; കിട്ടിയത് എട്ടിൻ്റെ പണി!!

പണ്ട് മുതലേ എനിക്ക് കെഎസ്ആർടിസിയോട് വല്ലാത്തൊരു അടുപ്പമുണ്ട്. ബെംഗളൂരുവിൽ പഠിക്കുന്ന കാലഘട്ടത്തിലായിരുന്നു ആ അടുപ്പം ഒന്നുകൂടി മുറുകിയത്. പ്രൈവറ്റ് ബസ്സുകളെക്കാൾ കൂടുതലായും ഞാൻ യാത്ര ചെയ്യുവാൻ ഇഷ്ടപ്പെടുന്നതും കെഎസ്ആർടിസിയിൽ ആണ്. സുഖയാത്ര.. സുരക്ഷിത യാത്ര എന്നാണ് കെഎസ്ആർടിസി യാത്രകളെക്കുറിച്ച് ഞാൻ സുഹൃത്തുക്കളോട്…
View Post

പാത്തുവും കുട്ടിപ്പട്ടാളവുമായി റെനോ ഡസ്റ്ററിൽ ഒരു തകർപ്പൻ യാത്ര !!!

വിവരണം – Bani Zadar. “പാത്തു നേരെ അമ്പലത്തിന്റെ അകത്തേക്കു കയറി, അവിടെ പൂജാരി എല്ലാവർക്കും പ്രസാദം കൊടുക്കുന്ന തിരക്കിൽ ആയിരുന്നു, പാത്തുവും ക്യുവിൽ നിന്നു, അവളുടെ ഊഴം വന്നപ്പോൾ പൂജാരി കൊടുത്ത നിവേദ്യം വാങ്ങിച്ചു,എന്നിട്ടു പൈസ കൊടുത്തപ്പോൾ പൂജാരി ഒരു…
View Post

തന്റേടിയും തറവാടിയുമായ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ…!!

കടപ്പാട് – വിനു പൂക്കാട്ടിയൂർ. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളിൽ ഒന്നാണിത്. ഏഷ്യയിൽ ഉയരത്തിൽ ഇതിന് രണ്ടാംസ്ഥാനമാണ്. ബീഹാറിയായ ഈ ആനയ്ക്ക് 314 സെന്റീമീറ്ററാണ്…
View Post

ആൾത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞുകൊണ്ട് ആനയിറങ്ങൽ ഡാമിലെ കിടിലൻ ബോട്ടിംഗ്..

മൂന്നാറിലെ ഞങ്ങളുടെ ഹണിമൂൺ യാത്രയ്ക്കിടയിലാണ് ആനയിറങ്ങൽ ഡാമിലെ ബോട്ടിംഗിനു പോകുവാനുള്ള പ്ലാൻ ഉടലെടുത്തത്. ഞങ്ങൾ താമസിച്ചിരുന്നത് മൂന്നാർ ചിന്നക്കനാലിലുള്ള ഗോൾഡൻ റിഡ്ജ് റിസോർട്ടിലായിരുന്നു. റിസോർട്ടിൽ നിന്നും കുറച്ചു സഞ്ചരിച്ചാൽ ആനയിറങ്ങൽ ഡാമിൽ എത്തിച്ചേരും. ഇതിനു മുൻപ് ഞാൻ ഒറ്റയ്ക്ക് ഇവിടെ വന്നപ്പോൾ…
View Post

അട്ടപ്പാടി കാടുകളുടെ അധിപനായിരുന്ന “പീലാണ്ടി” എന്ന കോടനാട് ചന്ദ്രശേഖരൻ…!!

ലേഖകൻ – വിനു പൂക്കാട്ടിയൂർ. Photos : Vaijanth Kodanad & Respected Owner. കാട്ടിലെ നായകൻ സിംഹമായിരിക്കാം, എന്നാൽ അട്ടപ്പാടി വനത്തിന്റെ നായകനും വില്ലനുമെല്ലാം പീലാണ്ടിയെന്ന കൊലകൊമ്പനായിരുന്നു. അട്ടപ്പാടി ആദിവാസിയൂരുകളും ജനവാസകേന്ദ്രങ്ങളും വനമേഖലയുമെല്ലാം കിടുകിടെ വിറപ്പിച്ചു താണ്ഢവമാടിയ ഒറ്റയാൻ.! അവനറിഞ്ഞും…
View Post

പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാപ്പാനെ മോചിപ്പിച്ച “ആല സോമൻ” എന്ന ആന..

ലേഖകൻ – വിനു പൂക്കാട്ടിയൂർ. പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാപ്പാനെ മോചിപ്പിച്ച “ആല സോമൻ” എന്ന ആനയെകുറിച്ചെഴുതാമോ എന്നൊരു സുഹൃത്ത് ചോദിക്കുകയുണ്ടായി. അറിയാവുന്ന വിവരങ്ങളും കിട്ടിയ അറിവുകളും കൊണ്ടെഴുതിയതാണിത്. വായിച്ചു നോക്കി അഭിപ്രായം പറയാൻ മടിക്കരുത്.! ആനയും ചട്ടക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന്റെ…
View Post