ഇത് എൻ്റെ ഹോം ഡിപ്പോ ആണ്. എന്നു പറഞ്ഞാൽ എൻ്റെ സ്വന്തം വീടിനു തുല്യം
സർക്കാർ ജീവനക്കാർ അലസന്മാരും മടിയന്മാരുമാണെന്നു പറഞ്ഞു നടക്കുന്ന ഒരുകൂട്ടം ആളുകളോട്… നിങ്ങൾ കരുതുന്നപോലെ എല്ലാ സർക്കാർ ജീവനക്കാരും മടിയന്മാരും അലസരും അല്ലെന്നോർക്കുക. അതിനൊരുദാഹരണമായി കഴിഞ്ഞയിടെ നടന്ന ഒരു സംഭവം ചൂണ്ടിക്കാട്ടാം. താൻ ജോലി ചെയ്യുന്ന ഡിപ്പോയിൽ ഒരു വാട്ടർ ടാങ്കിലേക്കുള്ള പൈപ്പിന്…