ഓപ്പറേഷൻ പവൻ – ശ്രീലങ്കയിൽ ഇന്ത്യ നടത്തിയ സൈനിക നീക്കം

എൽ.ടി.ടി.ഇ തീവ്രവാദികളിൽ നിന്നും ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക നീക്കത്തിന്റെ രഹസ്യനാമമാണ് ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം, ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽ.ടി.ടി.ഇ സേനയിൽ നിന്നും പിടിച്ചെടുത്തു. ശ്രീലങ്കയുടെ വടക്കു…
View Post

തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ഡാമിലേക്ക്…

വിവരണം – ഷെറിൻ ഷിഫി. അതെ പലർക്കും അറിയില്ല തൃശൂർ ജില്ലയിലെ ഏറ്റവും വലിയ ഡാം എതാണെന്ന്.. 1996 ൽ നിർമ്മിച്ച 75 മീറ്റർ ഉയരമുള്ള ചിമ്മിനി ആണ് ജില്ലയിലെ വലിയ ഡാം. എതാണ്ട് 1 മണിക്കൂറിനടുത്ത് യാത്ര ഉണ്ട് എന്റെ…
View Post

കേരളത്തിലെ വള്ളംകളികളും അവയ്ക്കു പിന്നിലെ ചരിത്രങ്ങളും…

കേരളത്തിന്റെ തനതായ ജലോത്സവമാണ് വള്ളംകളി. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്താണ് സാധാരണയായി വള്ളംകളി നടക്കുക. പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളും വള്ളംകളിക്ക് ഉപയോഗിക്കുന്നു. ഇവയിൽ പ്രധാനം ചുണ്ടൻ വള്ളം ആണ്. ഇന്ന് വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണവുമായി മാറിയിരിക്കുന്നു. വള്ളംകളിയെ കേരള…
View Post

മൈസൂരിൻ്റെ ഹൃദയത്തിലൂടെ ഒരു ഫാമിലി ട്രിപ്പ്…

വിവരണം – ശുഭ ചെറിയത്ത്, ചിത്രങ്ങൾ – കടപ്പാട് ഗൂഗിൾ.. മൈസൂർ…പഠന കാലത്തെ വിനോദയാത്രകളിൽ ആദ്യം ഇടം പിടിക്കുന്ന സ്ഥലം .ഒരു വെടിക്ക് രണ്ട് പക്ഷിയെന്നപോലെ ഒരൊറ്റ യാത്രയിൽ തന്നെ വേണ്ട കാഴ്ചകളെല്ലാം പകരാൻ മൈസൂരിന് കഴിയുന്നതിനാലാവാം അത്. രാജകൊട്ടാരങ്ങളും ,കോട്ടകളും,അണക്കെട്ടും…
View Post

യാത്രക്കാരുടെ ലഗേജുകൾക്ക് സംരക്ഷകനായി ഒരു എയർപോർട്ട് ജീവനക്കാരൻ – വീഡിയോ വൈറൽ..

വാർത്തകളിലും മറ്റും നമ്മൾ ധാരാളം കേട്ടിട്ടുള്ള ഒന്നാണ് എയർപോർട്ടുകളിലെ ജീവനക്കാർ യാത്രക്കാരുടെ ലഗേജുകൾ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച്. ചിലസമയങ്ങളിൽ യാത്രക്കാർക്ക് നശിപ്പിച്ച രീതിയിലായിരിക്കും ലഗേജുകൾ ലഭിക്കുക. ജീവനക്കാരുടെ മോശം കൈകാര്യമാണ് ഇതിനു കാരണം. ഒരു വ്യക്തിയുടെ വിലപിടിപ്പുള്ളവയാണ് ഇതെന്ന് ഓർക്കാതെ വലിച്ചെറിയുകയാണ്…
View Post

ഇന്ത്യക്കാർക്ക് ഫ്രീ വിസയിൽ സന്ദർശിക്കുവാൻ സാധിക്കുന്ന 6 രാജ്യങ്ങൾ..

ലോകത്തിലെ ഏറ്റവും പവർഫുൾ ആയ പാസ്പോർട്ട് സിംഗപ്പൂരിലെയാണ്. ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 66 ആയിരിക്കുന്നു. എങ്ങനെയാണ് ഈ പവർഫുൾ പാസ്സ്‌പോർട്ട് റാങ്കിംഗ് കൊടുക്കുന്നത് എന്നറിയാമോ? ഒരു പാസ്പോർട്ട് ഉപയോഗിച്ച് ലോകത്ത് എത്ര രാജ്യങ്ങളിൽ പണം മുടക്കി വിസ എടുക്കാതെ സഞ്ചരിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ആ…
View Post

ബജാവൂ വംശജര്‍ : ജനനവും മരണവും വെള്ളത്തില്‍…

മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങി വരുന്ന പോലെ ഒരാള്‍ കടലിന്റെ അടിയില്‍ പോയി വേണ്ട മീന്‍ തിരഞ്ഞു പിടിച്ചു വരുന്നു,ഒറ്റ ശ്വാസത്തില്‍,യാതൊരു ലൈഫ് സപ്പോട്ടും ഇല്ലാതെ !!! ശ്വസന സഹായിയോ അങ്ങിനെ മുങ്ങല്‍ വിദഗ്ദര്‍ നീന്തുവാന്‍ ഉപയോഗിക്കുന്ന ഒരു കാര്യവും ഉപയോഗിക്കാതെ…
View Post

ഇത്തിരി വിമാന വിശേഷമായാലോ? നിങ്ങൾക്കറിയാത്ത കുറച്ചു വിമാന വിശേഷങ്ങൾ…

കടപ്പാട് – ബിബിൻ ഏലിയാസ് തമ്പി (ജിജ്ഞാസാ ഗ്രൂപ്പ്). ഇത്തിരി വിമാന വിശേഷം ആയാലോ. മിക്ക യാത്രാവിമാനങ്ങളും പറക്കുന്നത് 35,000 അടിഉയരത്തില്‍. 5000 ആയാലും പറക്കും 15,000 ആയാലും പറക്കും പിന്നെന്തിനാണ് വിമാനങ്ങള്‍ ഇത്ര ഉയരത്തില്‍ പറക്കുന്നത് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ പിന്നിൽ…
View Post

മുൻപരിചയമില്ലാത്തവർ വിമാനത്തിലെ ടോയ്‌ലറ്റുകൾ ഉപയോഗിക്കേണ്ടി വന്നാൽ…

കുറച്ചു ദിവസങ്ങളിലായി ഇവിടെ വിമാനയാത്രയും ടിപ്സും ഒക്കെയാണെന്നു വിചാരിക്കുന്നുണ്ടാകും. യാത്രകൾ എന്നു പറയുമ്പോൾ അത് പല രീതികളിലും ആകാമല്ലോ. നിരവധി ആളുകളാണ് ആദ്യമായി വിമാനത്തിൽ കയറുവാൻ പോകുകയാണെന്നും കുറച്ച് ടിപ്സ് പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് മെസ്സേജുകൾ അയയ്ക്കുന്നത്. അതുകൊണ്ടാണ് വിമാനയാത്രകളെ…
View Post

കാഞ്ചീവരം നടരാജന്‍ അണ്ണാദുരൈ: തമിഴകത്തിൻ്റെ ഒരേയൊരു അണ്ണാ..

1969 ൽ അണ്ണാദുരൈ മരിച്ചപ്പോള്‍ കരഞ്ഞതുപോലെ തമിഴകം പിന്നീടൊരിക്കലും കരഞ്ഞിട്ടില്ല. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുത്ത ശവസംസ്കാര ചടങ്ങുകളിലൊന്നായിരുന്നു മറീനാ ബീച്ചില്‍ നടന്ന ഏകദേശം ഒന്നര കോടിയോളം പേര്‍ പങ്കെടുത്ത അണ്ണാദുരൈയുടെ ശവസംസ്കാര ചടങ്ങ്. തങ്ങളുടെ നേതാവിനെ…
View Post