മീററ്റിലെ ചപ്പാത്തി, അഥവാ വെളളക്കാരൻ്റെ മരണ വാറണ്ട്‌

ലേഖകൻ  – Abdulla Bin Hussain Pattambi. 2006 ലായിരുന്നു ബ്രിട്ടീഷ്‌ പൗരനും ചരിത്ര വിദ്യാര്‍ഥിയുമായ ജോൺ എന്ന ഇരുപത്തിയാറുകാരൻ ആദ്യമായി ഇന്ത്യയിൽ സന്ദർശ്ശനത്തിനായി വന്നത്‌. ഉദ്യേശ ലക്ഷ്യം, താൻ അച്ചനിൽ നിന്നും അപ്പൂപ്പനിൽ നിന്നും അമ്മൂമ്മയിൽ നിന്നും മറ്റും കുട്ടിക്കാലം…
View Post

കണ്ണൂർ എയർപോർട്ടിൽ ആദ്യമായി വലിയ യാത്രാവിമാനം ഇറങ്ങി – ദൃശ്യങ്ങൾ…

കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ച് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വലിയ വിമാനം പറന്നിറങ്ങി. ഇതോടെ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും വിജയം കണ്ടു. 190 സീറ്റുകളുള്ള എയർ ഇന്ത്യ എക്സ്പ്രസ് 737 -800 ബോയിങ്ങ് വിമാനമാണ് 20-09-2018 രാവിലെ മട്ടന്നൂരിലെ കണ്ണൂർ…
View Post

ഇന്ത്യൻ റെയിൽവേയിലെ ഉയർന്ന മുൻഗണനയുള്ള ട്രെയിനുകൾ…

നമ്മൾ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ എവിടെയെങ്കിലും ട്രെയിൻ നിർത്തിയിടുന്നത് കണ്ടിട്ടില്ലേ? ചിലപ്പോൾ ഏതെങ്കിലും ട്രെയിനിന് കടന്നു പോകുവാൻ വേണ്ടിയായിരിക്കും ഇങ്ങനെ നിർത്തിയിടുന്നത്. കാരണം ചില ട്രെയിനുകൾക്ക് ഓട്ടത്തിൽ വളരെ മുൻഗണന കൊടുക്കേണ്ടതായുണ്ട്. കെഎസ്ആർടിസി സൂപ്പർഫാസ്റ്റിനെ ഓർഡിനറി ബസ്സുകൾ കയറ്റിവിടുന്നത് പോലെ…
View Post

ഗതിമാൻ എക്സ്പ്രസ്സ് : ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ

ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express). മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി…
View Post

എന്താണ് തത്കാൽ ടിക്കറ്റുകൾ? എങ്ങനെ എളുപ്പത്തില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം?

പെട്ടെന്നുള്ള യാത്രകൾക്ക് ഒരു അനുഗ്രഹമാണ് ഇന്ത്യൻ റെയിൽവേയിലെ തത്കാൽ ടിക്കറ്റുകൾ. എന്താണ് ഈ തത്കാൽ? അറിയില്ലെങ്കിൽ വിഷമിക്കേണ്ട, പറഞ്ഞു തരാം. തീവണ്ടി ടിക്കറ്റുകൾ മുൻകൂർ റിസർവ്വു ചെയ്യുന്നതിനായി ഇൻഡ്യൻ റെയിൽവെ ഏർപ്പെടുത്തിയ സംവിധാനമാണ് തത്കാൽ പദ്ധതി. മുൻ റെയിൽവെ വകുപ്പ് മന്ത്രി…
View Post

ആദിമ മനുഷ്യൻ്റെ നാട്ടിലേക്ക്… ഒരു എത്യോപ്യൻ യാത്ര..

വിവരണം – ദീപക് മേനോൻ. ഒരു എത്യോപ്യൻ സുഹൃത്തിന്റെക്ഷണം സ്വീകരിച്ചാണ് ഞങൾ കറുത്ത ഭൂഖണ്ഡത്തിലെ , കാപ്പിരികളുടെ നാടായ എത്തിയോപ്യയിലേക്കു യാത്ര തിരിച്ചത് . ബഹറിനിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്തു ആഡിസ് അബാബയിലെ ‘ബോലെ’ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. ഇന്ത്യക്കാർക്ക്…
View Post

എന്താണ് ‘കാപ്പ നിയമം’ ? ഇത് ആർക്കൊക്കെ മേൽ ചുമത്താം?

മാധ്യമങ്ങളിലൂടെ നാം കേൾക്കുന്ന വാക്കുകളാണ് ‘കാപ്പ നിയമം, കാപ്പ ചുമത്തി’ എന്നൊക്കെ. ശരിക്കും എന്താണ് ഈ കാപ്പ നിയമം? സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ(KAAPA). 2007ൽ നിലവിൽ…
View Post

മാപ്പിള ഖലാസികൾ : കരുത്തിൻ്റെ മലബാർ പര്യായം..

കേരളത്തിൽ, കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. തുറമുഖങ്ങളിലും കപ്പൽ നിർമ്മാണശാലകളിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് അറബിയിലുള്ള പദമാണ് ഖലാസി. മലബാറിലെ മുസ്ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അതുകൊണ്ടായിരിക്കണം മാപ്പിള ഖലാസി എന്ന് വിളിക്കപ്പെട്ടത്.…
View Post

പ്രളയത്തിനു ശേഷം വിദേശികളുമായി ആദ്യ ടൂറിസ്റ്റ് വിമാനം കേരളത്തിലെത്തി…

കേരളം കണ്ട മഹാപ്രളയം ആയിരുന്നു 2018 ഓഗസ്റ്റ് മാസത്തിൽ അരങ്ങേറിയത്. ഒട്ടും മുന്നറിയിപ്പില്ലാതെ കുതിച്ചെത്തിയ പ്രളയം ബാധിച്ചത് കേരളത്തിലെ എല്ലാ മേഖലകളെയുമായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയായിരുന്നു ടൂറിസം. ഓണം പ്രമാണിച്ച് വിദേശികൾ അടക്കം നിരവധി സഞ്ചാരികളെ വരവേൽക്കുവാൻ ഒരുങ്ങിയിരിക്കുകയായിരുന്നു…
View Post

ഓപ്പറേഷൻ പോളോ : ഹൈദരാബാദിനെ വീണ്ടെടുക്കുവാൻ നടത്തിയ നീക്കം..

കടപ്പാട് – വിക്കിപീഡിയ , നിഷാന്ത് കെ. (ചരിത്ര ശാസ്ത്ര അന്വേഷണങ്ങൾ). ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കിമാറ്റുവാനായി ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കമാണ് ഹൈദരാബാദ് ആക്ഷൻ എന്നറിയപ്പെടുന്നത്. ഓപ്പറേഷൻ പോളോ എന്നും ഈ നടപടി അറിയപ്പെടുന്നു. 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ…
View Post