ഒളിമ്പിക്സ് ; ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം

അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായികമൽസരമേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്. 1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും…
View Post

ലോകത്തെ ഒരു കുടക്കീഴിലാക്കിയ ‘ഫേസ്‌ബുക്കി’ൻ്റെ പിറവിയുടെ ചരിത്രം..

കടപ്പാട് – ജെയ്‌സൺ വർഗ്ഗീസ്. 2004 ഫിബ്രവരി നാലിന് മസാച്ച്യൂസെറ്റ്‌സിലെ കേംബ്രിഡ്ജിലാണ് ഫെയ്‌സ് ബുക്കിന്റെ പിറവി. ഹാര്‍വാഡ് വിദ്യാര്‍ഥിയായിരുന്ന മാര്‍ക് സൂക്കര്‍ബര്‍ഗ്, തന്റെ പ്രേമനൈരാശ്യം മറക്കാന് നടത്തിയ ഒരു കമ്പ്യൂട്ടര് നുഴഞ്ഞുകയറ്റം ലോകമെമ്പാടും കോടിക്കണക്കിനാളുകളുടെ മനസിലേക്കുള്ള കടന്നുകയറ്റമായി പരിണമിച്ചതിന്റെ വിജയകഥയാണ് ഫെയ്‌സ്…
View Post

ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസ് : ഒരു മലയാളിയുടെ തകർന്നടിഞ്ഞ സ്വപ്നം

ഒരു ആകാശപ്പിറവിയുടെ അസ്തമയ ചരിത്രം. അഥവാ ഈസ്റ്റ്‌ വെസ്റ്റ്‌ എയർലൈൻസിന്റേയും തഖിയുദ്ദീന്റേയും കഥ. വിവരണം – Abdulla Bin Hussain Pattambi‎. ഇന്ത്യയിൽ ആഭ്യന്തര മേഖലയില്‍ സര്‍വീസ് തുടങ്ങിയ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായിരുന്നു ഈസ്റ്റ്‌ വെസ്റ്റ് എയര്‍ലൈന്‍സ്. ബോംബെ (…
View Post

ഒരു മാധ്യമപ്രവർത്തകൻ്റെ ഭീതിജനകമായ പ്രളയദിന ഓർമ്മകൾ…

കേരളം മുഴുവനും ഞെട്ടിത്തരിച്ചു പോയ നിമിഷങ്ങൾ. അതായിരുന്നു 2018 ഓഗസ്റ്റ് 15 നു തുടങ്ങിയ മഹാപ്രളയം. പ്രളയ ദിനത്തിലെ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടറായ പ്രിൻസ് പാങ്ങോടൻ. അദ്ദേഹത്തിൻ്റെ അനുഭവക്കുറിപ്പ് നമുക്കൊന്ന് വായിക്കാം.. വിവരണം – Prince Pangadan. 2018…
View Post

ബെംഗളൂരുവിൽ ‘ഫ്രീ വൈഫൈ’ ലഭിക്കുന്ന സ്ഥലങ്ങൾ…

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂരു. ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു വലിയ സാമ്പത്തിക സ്രോതസ്സായി മാറിയ ബെംഗളൂരു ‘ഇന്ത്യയുടെ…
View Post

എന്തുകൊണ്ട് Netflix/Amazon prime video?

വിവരണം – ശബരീ നാഥ്‌. Netflix, amazon prime video എന്നൊക്കെ കെട്ടിട്ടില്ലാത്തവർ ആരുമുണ്ടാവില്ല. ഇവരുടെ ഒറിജിനൽ സീരീസ്, മൂവീസ് ഒക്കെ എത്രത്തോളം കഥാപരമായും സാങ്കേതികമായും മികച്ചതാണെന്ന് പല പോസ്റ്റുകളിൽ നമ്മൾ ചർച്ച ചെയ്തിട്ടുള്ളതാണ്. എന്നാൽ ഇപ്പോഴും Stranger things, Ghoul,…
View Post

താം ലുവാങ്ങ്‌ ഗുഹ – അതിജീവനത്തിൻ്റെ നാൾവഴികൾ

വിവരണം – സുജീർ മാറഞ്ചേരി. തായ്‌ലാന്റിലെ ചിയാങ്ങ്‌ റാങ്ങ്‌ പ്രവിശ്യയിലെ നയന മനോഹരമായ തടാക തീരമാണു പടായ. മലനിരകളാൽ ചുറ്റപ്പെട്ട ബീച്ച്‌. ബീച്ചിനോട്‌ ചേർന്ന് കിടക്കുന്ന മലനിരകളിലാണു താം ലുവാങ്ങ്‌ ഗുഹ സ്ഥിതി ചെയ്യുന്നത്‌. വളരേ വീതിയേറിയേറിയ പ്രവേശന കവാടമുള്ള താം ലുവാങ്ങ്‌…
View Post

മഴ പെയ്യാതെ വെള്ളപ്പൊക്കമുണ്ടാകുമായിരുന്ന ഈജിപ്ത്

ലേഖകൻ – ഋഷിദാസ്. ഒരു രാജ്യത്തിൽ വെള്ളപ്പൊക്കമുണ്ടാകുവാൻ ആ രാജ്യത്തിൽ തന്നെ മഴ പെയ്യണമെന്നില്ല. ആയിരകകണക്കിനു കിലോമീറ്ററുകൾക്കകലെ മഴ പെയ്താലും മതി. അതായിരുന്നു അൻപതുകൾ വരെ ഈജിപ്തിലെ സ്ഥിതി. ഈജിപ്ത് സഹാറ മരുഭൂമിയുടെ കിഴക്കേ അതിരിലാണ് വാർഷിക വര്ഷപാതം അമ്പതു സെന്റീമീറ്ററിനടുത്താണ്…
View Post

ഇന്ത്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ വിദേശത്തേക്ക് സർവ്വീസ് നടത്തുന്ന വിമാനങ്ങൾ…

വിമാനയാത്രകൾ ഇന്ന് സർവ്വ സാധാരണമാണെന്നു പ്രത്യേകം എടുത്തു പറയേണ്ടല്ലോ. വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും (കേരളത്തിൽ നിന്നും) നിരവധി വിമാനസർവീസുകൾ ഇന്ന് ലഭ്യമാണ്. ഇവയിൽ ചില വിമാന സർവീസുകൾക്ക് ടിക്കറ്റ് നിരക്കുകൾ കൂടുതലും ചിലതിനു വളരെ കുറവും ആയിരിക്കും. കൂടുതൽ ടിക്കറ്റ്…
View Post

അതി സാഹസികമായ ഞങ്ങളുടെ ‘ധൂത് സാഗർ’ ട്രെക്കിംഗ് കഥ…

വിവരണം – പ്രണവ് സുകൃതം (പറവകൾ ഗ്രൂപ്പിലെ പോസ്റ്റ് ഓഫ് ദി വീക്ക്). അതിലൊരു ത്രില്ലില്ലെടാ…. ടാ കോപ്പേ നീയല്ലെ കഴിഞ്ഞ കൊല്ലം പോയേച്ചും വന്നേ…? ആഹ്… പോയി.. ലൈഫ് ജാക്കറ്റുമിട്ട് മുങ്ങിക്കുളിം പൊളപ്പൻ ജീപ്പ് റൈഡും കാടും എല്ലാം സൂപ്പറാര്ന്നു……
View Post