മലയാളികളുടെ അഭിമാനമായ നിയോഗിന്‍റെ വിശേഷങ്ങള്‍…

നിയോഗിനെ അറിയാത്തവര്‍ ആരെങ്കിലുമുണ്ടോ? അറിയാത്തവര്‍ക്കായി പറഞ്ഞു തരാം. ലോകത്തിലെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്സ്പെഡിഷനായ ഫിയൽറാവൻ പോളാറിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരനായി ദൗത്യം പൂർത്തിയാക്കി വന്ന മലയാളിയായ യുവാവാണ് പുനലൂര്‍ സ്വദേശി നിയോഗ് കൃഷ്ണന്‍. തന്‍റെ ഇരുപത്തിയാറാമാത്തെ വയസ്സില്‍…
View Post

വയനാട്ടില്‍ അധികമാരും അറിയാത്ത രണ്ടു മനോഹര സ്ഥലങ്ങള്‍…

വയനാട് എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് താമരശ്ശേരി ചുരവും കുറുവ ദ്വീപും മുത്തങ്ങ വന്യജീവി സങ്കേതവും ഒക്കെയായിരിക്കും. മിക്കവരും വയനാട്ടിലേക്ക് യാത്ര പോകുമ്പോള്‍ ഈ സ്ഥലങ്ങള്‍ ഒക്കെ തന്നെയായിരിക്കും സന്ദര്‍ശിക്കുന്നതും. എന്നാല്‍ അധികമാരും അറിയാതെ വന്യമായ മറ്റൊരു മുഖം ഒളിപ്പിച്ചു…
View Post

എറണാകുളത്തുള്ളൊരു സ്വകാര്യ ദ്വീപിലേക്കൊരു യാത്ര..

കഴിഞ്ഞ ദിവസം ഞങ്ങള്‍ കുറച്ചു ബ്ലോഗര്‍മാര്‍ എറണാകുളത്ത് ഒത്തുകൂടുകയുണ്ടായി. സാധാരണയായി ഇങ്ങനെ ഒത്തുകൂടുമ്പോള്‍ ഞങ്ങള്‍ ഏതെങ്കിലും കഫെയിലോ പാര്‍ക്കിലോ കൂടുകയാണ് പതിവ്. പക്ഷേ ഇത്തവണ ഞങ്ങള്‍ പോയത് ഒരു സ്വകാര്യ ദ്വീപിലേക്ക് ആയിരുന്നു. താജ് മലബാര്‍ പ്രൈവറ്റ് ഐലന്ഡ് എന്നാണു ആ…
View Post

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ ഒരു യാത്ര.

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി – മുത്തങ്ങ – ഗുണ്ടൽപേട്ട – ബന്ദിപ്പുര – മുതുമലൈ – ഗൂഡല്ലൂർ വഴിയുള്ള ഈ യാത്ര ഒരു അടിപൊളി…
View Post

വയനാട്ടിലെ കുറിച്യരെക്കുറിച്ച് കൂടുതലായി അറിയാം…

വയനാട് , കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ അഥവാ മലബ്രാഹ്മണർ. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായിട്ടാണ് കുറിച്ച്യരെ കണക്കാക്കുന്നത്. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായ ഇവര്‍ മികച്ച വില്ലാളികളും നായാട്ടുകാരുമാണ്. ഇന്ന്…
View Post

കോസ്റ്റാ ലുമിനോസ എന്ന പടുകൂറ്റൻ ഇറ്റാലിയൻ ക്രൂയിസ് ഷിപ്പിലെ കാഴ്ചകൾ

ചെറുപ്പം മുതലേ നാമെല്ലാം കേട്ടു വളര്‍ന്നതാണ് കപ്പലും കടലും കഥകളൊക്കെ. എന്നാല്‍ കപ്പലില്‍ ഒന്ന് കയറണം എന്ന ആഗ്രഹം നടക്കാതെ അല്ലെങ്കില്‍ അതിനു തുനിയാതെ ഭൂരിഭാഗം ആളുകളുടെയും ഉള്ളില്‍ അവശേഷിക്കുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് കപ്പല്‍ യാത്രകള്‍ സാധ്യമാക്കുന്ന ചില…
View Post

ചെകുത്താന്‍ കരടിയുടെ രൂപത്തില്‍ വിളയാടിയ ഒരു ഗ്രാമത്തിന്‍റെ കഥ…

1961.. ഫോറെസ്റ്റ് ഓഫീസർ ആയിരുന്ന നോറിൻ ഗികാൻ നാൽപ്പത്തി അഞ്ചു വർഷം മുന്നേ നടന്ന ഒരു കേസിന്റെ അന്വേഷണത്തിൽ ആണ്.. റോക്കൻ സാവോയെ മരണത്തിന്റെ താഴ് വര ആക്കി മാറ്റിയ നരഭോജിയായ ആ കരടിയെ കുറിച്ച്..തീർത്തും വിജനമായ ആ താഴ്വാരത്തേക്കാണ് നോറിൻ…
View Post

മഞ്ഞു പെയ്യുന്ന റഷ്യയിൽ ഒരു സ്കൈ ഡൈവ്…

St പീറ്റേഴ്‌സ്ബർഗിൽ നിന്നും 1. 5 hrs കൊണ്ട് ഫ്ലൈറ്റിലോ 4 മണിക്കൂർ കൊണ്ട് high സ്പീഡ് ട്രെയിനിലോ മോസ്കോ എത്താം. St പീറ്റേഴ്‌സ്ബർഗിൽ നിന്നും രാവിലെ 9 മണിക്ക് പുറപ്പെട്ട train കൃത്യം 1 മണിയോട് കൂടി മോസ്കോവിൽ എത്തി.…
View Post

ഡൽഹി സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലേക്ക് ഒരു യാത്ര പോകണം എന്നുണ്ടോ? ഇങ്ങനെ ചിന്തിക്കുന്നവര്‍ അധികം വൈകിക്കരുത്. ഉടനെ യാത്ര പ്ലാന്‍ ചെയ്തോളൂ. ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ നമ്മുടെ നാടിന്‍റെ ചരിത്രമുറങ്ങുന്ന ഡല്‍ഹി ഒന്ന് സന്ദര്‍ശിക്കുക തന്നെ വേണം. ഡല്‍ഹിയില്‍ പ്രധാനമായും…
View Post

കെഎസ്ആര്‍ടിസി പാപ്പനംകോട് വര്‍ക്ക്ഷോപ്പില്‍ തീപിടുത്തം…ദൃശ്യങ്ങള്‍…

കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ തീപിടുത്തമുണ്ടായി. ഉപയോഗശൂന്യമായ ടയറുകളും മറ്റു സാധനങ്ങളും കൂട്ടിയിട്ടിരുന്ന സ്ഥലത്തായിരുന്നു തീപിടിച്ചത്. ടയറുകള്‍ക്ക് തീ പിടിച്ചതിനാല്‍ സമീപ പ്രദേശമാകെ മൊത്തത്തില്‍ പുക പടര്‍ന്നു. കൂടുതൽ ഭാഗത്തേക്കു തീ കടക്കാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന. വർക്ക്ഷോപ്പിൽ ഇരുമ്പ് ഇരുമ്പ്…
View Post