കാസർഗോഡ് മെഡിക്കൽ കോളേജ് ‘കോവിഡ്19’ ആശുപത്രിയായി
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തന സജ്ജമായി. 06-04-2020 മുതല്‍ കോവിഡ്-19 രോഗ ബാധിതരെ ഇവിടെ പ്രവേശിപ്പിച്ചു തുടങ്ങും. ബഹു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ…