കേരളത്തിൽ നിന്നും പാക്കിസ്ഥാനിൽ പോയി വന്ന ഒരു മലയാളി യുവാവ്

വിവരണം – Shaijoo MP. അപൂർവ്വമായ പാരമ്യത്തിൽ ഉത്തരേന്ത്യയെ കുളിരണിയിക്കുന്ന കോടമഞ്ഞിനെ തഴുകി മന്ദഗതിയിൽ ചരിക്കുന്ന തീവണ്ടിയിൽ ആലസ്യം പൂണ്ട് ഇരിക്കവേയാണ് ആ മൊബൈൽ സന്ദേശം എത്തിയത്. “താങ്കളുടെ പാക്കിസ്ഥാൻ കർത്താർപ്പൂർ സാഹിബ് ഗുരുദ്വാര തീർത്ഥയാത്ര കൺഫേം ആയിരിക്കുന്നു, ഡിസംബർ 27…
View Post

കേരളത്തിലെ ഏറ്റവും മനോഹരമായ ഒരു തീവണ്ടി റൂട്ട്

ബസ് യാത്രകളെക്കാളും ആസ്വാദ്യകരമാണ് ട്രെയിൻ യാത്രകൾ. കൊങ്കൺ, പാമ്പൻ, നീലഗിരി, ഷിംല തുടങ്ങി ഇന്ത്യയിൽ ധാരാളം മനോഹരങ്ങളായ ട്രെയിൻ റൂട്ടുകളുണ്ട്. കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്. കേരളത്തിലെ ആദ്യത്തെ…
View Post

നിങ്ങളുടെ ബൈക്ക് എങ്ങനെ ട്രെയിനിൽ കയറ്റി കൊണ്ടുപോകാം?

വിവരണം – ജംഷീർ കണ്ണൂർ. കഴിഞ്ഞ എഴുത്ത് റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേയും കുറിച്ചായിരുന്നു. ആ എഴുത്തിൽ വാഹനം പാർസൽ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അതിന് ശേഷം ഒത്തിരി സുഹൃത്തുക്കൾ എങ്ങനെയാണ് നമ്മുടെ…
View Post

കേവലം 480 രൂപയ്ക്ക് ലക്ഷദ്വീപിലേക്ക് ഒരു യാത്ര

വിവരണം – Dileep S Srambikkal. ലക്ഷദ്വീപ് എന്റെ സ്വപ്ന യാത്രയായിരുന്നു. നേരത്തെ കേട്ടറിഞ്ഞതുപോലെ സ്പോൺസർ ചെയ്യാൻ തദ്ധേശിയനായ ഒരാളുണ്ടങ്കിൽ കേവലം കപ്പൽ ചാർജ് മാത്രം മുടക്കിയാൽ നമുക്കെത്താവുന്ന സുന്ദര ഭൂമി.അതാണ് ലക്ഷദ്വീപ്. എന്റെ സ്നേഹിതന്റെ സ്നേഹിതനാണ് ഞങ്ങളുടെ സ്പോൺസർ. അവർ…
View Post

‘M4 Tech’ ൻ്റെ അമരക്കാരായ ജിയോ ജോസഫിൻ്റെയും പ്രവീണിൻ്റെയും വിശേഷങ്ങൾ

‘ട്രാവൽ വിത്ത് യൂട്യൂബേഴ്‌സ്’ എന്ന സീരീസിൽ മൂന്നാമതായി ഞാൻ പോയത് കേരളത്തിലെ പ്രമുഖ യൂട്യൂബ് ചാനലായ M4Tech ൻ്റെ അമരക്കാരായ ജിയോ ജോസഫിന്റെയും ക്യാമറാ മച്ചാൻ പ്രവീണിന്റെയും അടുത്തേക്ക് ആയിരുന്നു. M4Tech നെക്കുറിച്ച് നിങ്ങൾക്ക് ഞാൻ അധികമൊന്നും പറഞ്ഞു തരേണ്ട കാര്യമില്ലെന്നറിയാം.…
View Post

എല്ലാവർക്കും പ്രിയങ്കരനായ പൊറോട്ട അപകടകാരിയോ? സത്യം ഇതാണ്

നമുക്കെല്ലാം ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവമാണ് പൊറോട്ട. ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നുവെന്ന് മാത്രമല്ല, ഏറ്റവുമധികം ചീത്തപ്പേര് കേട്ടതുമായ ഒന്നാണ് പൊറോട്ട. പൊറോട്ട എന്താണ്? എന്നുമുതലാണ് ഇത് നമുക്ക് പ്രിയപ്പെട്ടതായത്. ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് നോക്കാം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ് പൊറോട്ടയുടെ ഉത്ഭവസ്ഥലം. പൊറോട്ട,…
View Post

99 രൂപയ്ക്ക് ഒരു NFC ബ്രോസ്റ്റഡ് ചിക്കൻ ബിരിയാണി

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഒരു ബ്രോസ്റ്റഡ് ചിക്കൻ പീസും ചെറിയ തോതിൽ മസാല അടങ്ങിയ ബിരിയാണി ചോറും 99 രൂപ. കൊള്ളാം അല്ലേ. Eat99 എന്ന പ്ലാമൂടുള്ള റെസ്റ്റോറൻറിലാണ് ഈ വിഭവം. വില…
View Post

അഴിക്കോടിലെ കിണ്ണം ലെസ്സിയും അത്യുഗ്രൻ സ്പെഷ്യൽ ലൈമും

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ചിക്കൻ പെരട്ടും ചിക്കൻ തോരനും മിൽക്ക് മെയ്ഡ് സർബത്തൊക്കെ കഴിച്ചു ഫുൾ ലോഡായുള്ള വരവാണ്. വയറിൽ ഇനി ഒരു തുള്ളി സ്ഥലമില്ല. ശകടത്തിലെ വളയത്തിൽ കൈകൾ പണിയെടുക്കുമ്പോഴും കണ്ണുകൾ…
View Post

എ.സി.യിൽ പിശുക്ക് കാണിച്ച് കർണാടക ആർടിസി സ്ലീപ്പർ ബസുകാർ

അനുഭവക്കുറിപ്പ് – വൈശാഖ് ഇരിങ്ങാലക്കുട. കെഎസ്ആർടിസിയുടെ അമ്പാരി ഡ്രീം ക്ലാസ് വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ. കാണാൻ കിടിലം. സൗകര്യങ്ങൾ കിടിലോൽ കിടിലം. പൈസ അതിലും കിടിലം. എന്നാൽ ഈ വണ്ടിയിൽ നിന്നും എനിക്ക് ലഭിച്ചത് നല്ല ഒരു അനുഭവം അല്ല…
View Post

നമ്മുടെ കെഎസ്ആർടിസി മാത്രമിതെന്താ ഇങ്ങനെ? യാത്രക്കാരുടെ ചോദ്യം…

“പട്ടിയൊട്ട് തിന്നുകയും ഇല്ല, പശൂനെക്കൊണ്ട് തീറ്റിയ്ക്കയും ഇല്ല.” ദീർഘദൂര യാത്രക്കാരായ ജനങ്ങളോട് ഇതാണ് നമ്മുടെ KSRTC നയം എന്ന് തോന്നിപ്പോകുന്നു. എയർലൈനുകളിലെ ബിസിനസ്സ് ക്ലാസ്സിനെ വെല്ലുവിളിയ്ക്കുന്ന സൗകര്യങ്ങളാണ് ഇന്ന് ദീർഘദൂര സ്വകാര്യ ബസ്സ് ഓപ്പറേറ്റർമാരുടെയും കർണാടക ആർടിസിയുടെയും ഒക്കെ വോൾവോയിലും സ്‌കാനിയ…
View Post