സുന്ദർ പിച്ചൈ; ഗൂഗിളിൻ്റെ തലപ്പത്തെ ഇന്ത്യന്‍ ബുദ്ധി സാന്നിധ്യം…

ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആണ് സുന്ദർ പിച്ചൈ. പിച്ചൈ സുന്ദരരാജൻ എന്നാണു യഥാർത്ഥ നാമമെങ്കിലും സുന്ദർ പിച്ചൈ എന്ന പേരിലാണ് പ്രസിദ്ധനായത്. ജനിച്ചതും വളർന്നതും തമിഴ്നാട്ടിലെ ചെന്നൈയിലാണ്. 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ…
View Post

നഷ്ടപ്പെട്ട പാദസരത്തിനു 4000 രൂപ നോക്കുകൂലി ഈടാക്കി കെഎസ്ആർടിസി; പ്രതിഷേധം….

‘സുഖയാത്ര..സുരക്ഷിത യാത്ര..’, ‘കെഎസ്ആർടിസി എന്നും ജനങ്ങളോടൊപ്പം’ എന്നൊക്കെയാണ് കെഎസ്ആർടിസിയുടെ മുദ്രാവാക്യങ്ങൾ. കഴിഞ്ഞയിടെയായി സമൂഹ വാർത്താ മാധ്യമങ്ങളിലൂടെ വൈറലായ ധാരാളം സംഭവങ്ങളിലൂടെ അത് തെളിയിക്കപ്പെട്ടതുമാണ്. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം കെഎസ്ആർടിസിയുടെ പ്രതിച്ഛായ തകർക്കുന്നതാണ്. ബസ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട സ്വർണ്ണപാദസരം…
View Post

അധികമാരും അറിയപ്പെടാതെ തിരുവനന്തപുരത്തെ പാവ മ്യൂസിയം…

വിവരണം – സുമയ്യ കബീർ. കുട്ടികൾ അവരുടെ കുഞ്ഞുവാവയെ പോലെ നോക്കുന്ന പാവകളെപ്പറ്റി അറിയുമോ. പാവക്ക് ഉടുപ്പ് തുന്നുക, പാ ഒരുക്കുക, രാരീരം പാടിയുറക്കുക… അങ്ങനെ അവർക്കൊപ്പം കൂടുന്ന കുട്ടികൾ. ചിലരൊക്കെ പാവകളെ വളർന്ന് കഴിഞ്ഞും കെട്ടിപിടിച്ചു ഉറങ്ങും. പാവകൾ വെച്ച്…
View Post

കോട്ടയത്തു നിന്നും മൂന്നാർ – മറയൂർ വഴി ഒരു പാലക്കാട് ബസ് യാത്ര

വിവരണം – സിറിൽ ടി.കുര്യൻ. വെറും 5-6 മണിക്കൂറിൽ തീരേണ്ട ഒരു യാത്രയെയാണ് ഞാൻ ഇന്ന് മറ്റൊരു വഴിക്ക് കൊണ്ടുപോയി അവിസ്മരണീയമാക്കി മാറ്റിയത്. 3 മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു യാത്ര മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും എവിടേക്ക് എന്നത് ചോദ്യ ചിഹ്നമായി അവശേഷിച്ചിരുന്നു.…
View Post

ലോഫ്‌ളോർ ബസ്സിൽ കുഴഞ്ഞുവീണ യുവതിയ്ക്ക് സഹായിയായി ഒരു അദ്ധ്യാപിക….

ആനവണ്ടിയും ജീവനക്കാരുമാണ് സാധാരണ ഈയിടെയായി വാർത്തകളിൽ ഹീറോ ആകുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി യാത്രക്കിടയില്‍ കുഴഞ്ഞ വീണ സഹയാത്രികയെ കണ്ടക്ടറോടൊപ്പം കട്ട സപ്പോര്‍ട്ട് നല്‍കി അടുത്തുളള ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കി മണിക്കൂറോളം ആശുപത്രിയില്‍ സഹായമായി നിന്ന…
View Post

ഡിപ്പാർച്ചറിൽ സങ്കടമായും അറൈവലിൽ സന്തോഷമായും കണ്ണുനീർ രൂപാന്തരം പ്രാപിക്കുന്ന ഒരിടം

വേർപാടുകൾക്കും ഒത്തുചേരലുകൾക്കും ദിവസേന പലതവണ വേദിയാകുന്ന ഒരിടമാണ് എയർപോർട്ടുകൾ. ഡിപ്പാർച്ചറിൽ സങ്കടമായും അറൈവലിൽ സന്തോഷമായും കണ്ണുനീർ രൂപാന്തരം പ്രാപിക്കുന്ന ഒരിടം. എന്നെങ്കിലും വിമാനത്താവളങ്ങളിൽ പോകേണ്ട അവസ്ഥയുണ്ടാകുകയാണെങ്കിൽ സമയം ഉണ്ടെങ്കിൽ നിങ്ങൾ കുറച്ചു സമയം അവിടെ ടെർമിനലിനു മുന്നിലായി ചെലവഴിച്ചു നോക്കൂ. ജാതിമതഭേദമന്യേ, പണക്കാരൻ,…
View Post

20,000 വർഷത്തേക്ക് മനുഷ്യവാസയോഗ്യമല്ലാത്ത ‘ചെർണോബിൽ’ എന്ന പ്രേതഭൂമിയിലേക്ക്

വിവരണം – അരുൺ വർഗ്ഗീസ്. ഡിസംബർ 21 ആം തിയ്യതി ഉക്രൈന്റെ തലസ്ഥാനമായ കീവിൽ വിമാനമിറങ്ങുമ്പോൾ ഇന്ത്യക്കാർക്ക്‌ രണ്ട്‌ വർഷത്തോളമായി ലഭിച്ചിരുന്ന visa on arrival (VOA) പൂർണ്ണമായും നിർത്തിയതായുള്ള അറിയിപ്പ്‌ ഉക്രൈൻ എംബസ്സി പുറപ്പെടുവിച്ചിരുന്നു അതുകൊണ്ട്‌ തന്നെ ആശങ്കകളുണ്ടായിരുന്നു. വിസ…
View Post

ആനവണ്ടിയിലെ ചിലരുടെ അന്തിയുറക്കങ്ങൾ; രസകരമായ കാഴ്ചകള്‍

സാധാരണക്കാരന്റെ ദിവാസ്വപ്നങ്ങൾക്കു നിറം ചാർത്തിയ ആനവണ്ടിയുടെ ജനൽ സീറ്റിൽ ഇരുന്നു മിഴികളെ തലോടി ഇളംതെന്നൽ കടന്നു പോകവേ യാത്രയുടെ ആഴങ്ങളിൽ ഉറങ്ങിവീഴാത്തവർ വളരെ ചുരുക്കം. ഞാൻ എന്റെ യാത്രയിൽ ഉടനീളം ആളുകൾ ഇത്ര മനോഹരമായ രീതികളിൽ ഉറങ്ങി വീഴുന്ന മറ്റൊരു വാഹനം…
View Post

കൊട്ടാരക്കരയിൽ KSRTC ബസ്സിനു തീപിടിച്ച അപകടം; പരിക്കേറ്റ ഡ്രൈവർക്ക് വിട….

ജൂൺ 15 നു കൊട്ടാരക്കരയ്ക്കടുത്ത് വയക്കൽ എന്ന സ്ഥലത്തു വച്ച് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കോൺക്രീറ്റ് മിക്സിംഗ് ലോറിയിലിടിച്ച് കിളിമാനൂർ യൂണിറ്റിലെ ഫാസ്റ്റ് പാസഞ്ചർ ബസിനു തീപിടിച്ച സംഭവം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. അപകടത്തെത്തുടർന്ന് പ്രസ്‌തുത ബസ്സിലെ യാത്രക്കാർക്ക് ഒരു പോറൽ പോലും…
View Post

1980 ൽ കൊച്ചി എയർപോർട്ടിൽ നിന്നും ഗുരുവായൂരിലേക്ക് KSRTC സർവ്വീസോ?

കെഎസ്ആർടിസി ഇന്ന് ലാഭകരമായ കുറെ റൂട്ടുകളിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ഹിറ്റ് ആയ സർവീസുകളുടെ ലിസ്റ്റ് എടുത്താൽ അതിലൊന്ന് നെടുമ്പാശ്ശേരി എയർപോർട്ട് വഴിയുള്ള ബസ് സർവ്വീസുകൾ ആയിരിക്കും. തുടക്കം മുതൽ ഇന്നും കെഎസ്ആർടിസി ബസ് സമയങ്ങൾ അറിയുന്ന വെബ്‌സൈറ്റായ…
View Post