ഞാൻ കാത്തിരിക്കുന്നു, അന്നു സഹായിച്ച ആ ചെറുപ്പക്കാരെ…
എഴുത്ത് – Sahad Eliat. എകദേശം എട്ട് വർഷങ്ങൾക്ക് മുമ്പ് കര്‍ണാടകയിലെ ഭട്ട്ക്കലില്‍ പഠിക്കുന്ന കാലത്താണ് മറക്കാനാവാത്ത ഈ സംഭവം നടക്കുന്നത്. പതിവു പോലെ അവധിക്കാലം വന്നു. മിക്കവാറും ക്ലാസ് കഴിഞ്ഞ് വൈകുന്നേരമാണ് കോളേജ് അവധി ആരംഭിക്കുന്നത്. കൂട്ടുകാർ ഒക്കെ അവരവരുടെ…