കണ്ണൂർ എയർപോർട്ടിലേക്ക് KURTC യുടെ ചിൽ സർവ്വീസുകൾ വരുന്നൂ…

കണ്ണൂർ എയർപോർട്ട് യാഥാർഥ്യമായതോടെ കണ്ണൂരുകാരുടെ വിമാനയാത്രകൾ ഇപ്പോൾ അതുവഴിയാണ്. കൂടാതെ കാസർഗോഡ് ഭാഗത്തു നിന്നുള്ളവരും കണ്ണൂരിലേക്ക് വരുന്നുണ്ട്. എയർപോർട്ട് കണ്ണൂർ നഗരത്തിൽ നിന്നും ദൂരെയായതിനാൽ അവിടേക്ക് എത്തിപ്പെടാനായി പൊതുഗതാഗത സംവിധാനം ഏർപ്പെടുത്തുമെന്ന് എയർപോർട്ട് ഉത്ഘാടനത്തിനു മുന്നേ തന്നെ കെഎസ്ആർടിസി വാക്കു നൽകിയതാണ്.…
View Post

വിവേക് എക്സ്പ്രസ്സ് – ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും ദൂരമോടുന്ന ട്രെയിൻ

ഇന്ത്യൻ റെയിൽവേയുടെ നെറ്റ്‌വർക്കിൽ ഉള്ള എക്സ്പ്രസ്സ്‌ ട്രെയിൻ കണ്ണികയാണ് വിവേക് എക്സ്പ്രസ്സ്‌. 2011-12 റെയിൽവേ ബജറ്റിൽ പ്രഖ്യാപ്പിക്കപ്പെട്ട ട്രെയിനാണ് ഇത്. 2013-ൽ നടക്കാനിരുന്ന സ്വാമി വിവേകാനന്ദയുടെ 150-ആം ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ ട്രെയിനിനു വിവേക് എക്സ്പ്രസ്സ്‌ എന്ന പേര് നൽകിയത്. ദിബ്രുഗർ…
View Post

യാത്രക്കാർക്ക് അത്ഭുതമായി ഒരു തമിഴ്‌നാട് ബസ് കണ്ടക്ടർ…

കെഎസ്ആർടിസിയിലെ ജീവനക്കാരെക്കുറിച്ചുള്ള കഥകൾ നാം ധാരാളം കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറുടെ വിശേഷങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. അതിനായി ആദ്യം നമുക്ക് കോയമ്പത്തൂർ ബസ് സ്റ്റാൻഡിലേക്ക് ഒന്നു പോകാം. “മധുരൈ ബൈപ്പാസ്, മധുരൈ ബൈപ്പാസ്..”…
View Post

ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുകൊണ്ട് വനിതാ സഞ്ചാരിയുടെ ഹിച്ച് ഹൈക്കിംഗ്…

പലരും പല രീതിയിൽ യാത്രകൾ നടത്താറുണ്ട്. ചിലർ നല്ല കാശു ചെലവാക്കി യാത്രകൾ ആഡംബരമാക്കിത്തീർക്കുമ്പോൾ മറ്റു ചിലർ വളരെക്കുറവ് കാശു മാത്രം ചിലവാക്കി നാടു ചുറ്റുന്നു. ഇതിൽ നിന്നും നമുക്ക് ഒരു കാര്യം വ്യക്തമാണ്. യാത്രകൾ പോകുവാനായി അധികം പണം ഒന്നും…
View Post

കെഎസ്ആർടിസി ബസ്സുകളെ പ്രത്യേകം തിരിച്ചറിയുവാൻ ഒരു എളുപ്പമാർഗ്ഗം..

നമ്മുടെ നാട്ടിൽ രണ്ടു തരത്തിലുള്ള ബസ് സർവീസുകളാണ് ഉള്ളത്. ഒന്ന് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കെഎസ്ആർടിസിയും രണ്ട് സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ബസ്സുകളും. ഇവയിൽ പ്രൈവറ്റ് ബസ്സുകൾക്ക് പേരുകൾ നൽകുന്നതിനാൽ അവയെ ആ പേരു കൊണ്ട് തിരിച്ചറിയാം. മുൻപ്…
View Post

ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് എളുപ്പത്തിൽ എത്താവുന്ന ട്രെയിനുകൾ

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളാണ് ഡൽഹിയും മുംബൈയും. ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് ചെലവു കുറച്ച് എളുപ്പത്തിൽ എത്തിച്ചേരുവാൻ ഏറ്റവും നല്ല മാർഗ്ഗം ട്രെയിൻ യാത്രയാണ്. ഡൽഹിയിൽ നിന്നും ട്രെയിൻ മുംബൈയിൽ എത്തിച്ചേരുവാൻ ഏറ്റവും കുറഞ്ഞത് 16 മണിക്കൂറോളം സമയമെടുക്കും. അതും വിരലിലെണ്ണാവുന്നവ…
View Post

സ്വന്തമായി വാഹനങ്ങളില്ലാത്തവർക്ക് ഊട്ടിയിലേക്ക് ബസ്സിൽ എങ്ങനെ പോകാം?

ഊട്ടി – മലയാളികൾ ടൂർ പോകുവാൻ തുടങ്ങിയ കാലം മുതൽക്കേ കേൾക്കുന്ന പേരാണിത്. കൊടികുത്തിമലയും കക്കാടംപൊയിലും ഗവിയും മീശപ്പുലിമലയുമൊക്കെ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന സമയത്ത് മലയാളികളുടെ ഹിറ്റ്ലിസ്റ്റിൽ ഉണ്ടായിരുന്ന വിനോദ സഞ്ചാര കേന്ദ്രമായിരുന്നു ഊട്ടി. ഇന്നും ഹണിമൂൺ, ഫാമിലി ട്രിപ്പ് തുടങ്ങിയവയ്ക്കായി…
View Post

തിരക്കിൽപ്പെടാതെ എറണാകുളം നഗരത്തിലേക്ക് എത്തുവാൻ ഒരു ഹൈവേ..

കേരളത്തിൽ ഗതാഗതത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ഉപരിതലഗതാഗതമാർഗ്ഗമായ റോഡുകളെയാണ്‌. കേരളത്തിൽ അനേകം റോഡുകൾ ഉണ്ട്. അവയിൽ ഏറ്റവും കൂടുതൽ ഉള്ളത് പഞ്ചായത്ത് റോഡുകളാണ്‌. പിന്നെ സംസ്ഥാന പാതകളും, ദേശീയപാതകളും.. ഗതാഗതത്തിനും ചരക്കുമാറ്റത്തിനും കൂടുതലായി ആശ്രയിക്കുന്നത് ദേശീയപാതകളെയാണ്. അധികം പഴക്കമില്ലാത്ത ഒരു നീളംകുറഞ്ഞ ഹൈവേ…
View Post

കെ.ജി.എഫ്. – ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വർണ്ണഖനി

കെ.ജി.എഫ്. – 2018 അവസാനത്തോടു കൂടി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി വൻ വിജയം കൈവരിച്ച ഒരു കന്നഡ ചിത്രം. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ശരിക്കും എന്താണ് ഈ KGF എന്ന് അറിയാമോ? ചിത്രം കണ്ടവർക്ക്…
View Post

ലോകത്തെ നടുക്കിയ ‘അലറിക്കരയുന്ന മമ്മി’യുടെ പിന്നിലെ ദുരൂഹതകൾ

അലറിക്കരയുന്ന മമ്മി ഇന്നോളം ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു. 1886 ലാണ് ഈ മമ്മിയെ പര്യവേഷകര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ മറ്റ് മമ്മികളെ അപേക്ഷിച്ച് ഈ മമ്മിക്ക് പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകം വിസ്മയത്തോടെ കണ്ട ‘ദ് മമ്മി’ എന്ന…
View Post