മനുഷ്യൻ്റെ ഒരു ദിവസത്തിനു തുടക്കം കുറിക്കുന്ന ‘ചായ’ – അതു വന്ന വഴി അറിയണ്ടേ?

തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയാറാക്കാം. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. ‘ചാ’ എന്ന…
View Post

ലഡാക്കിന്റെ സ്വന്തം ‘ഗുർ ഗുർ’ ചായ അഥവാ ഉപ്പു ചായ !!!

വിവരണം – ഗീതു മോഹൻദാസ്. ലഡാക്കിന്റെ സ്വന്തം ഗുർ ഗുർ ചായ അഥവാ ഉപ്പു ചായ !!! നമ്മള് കുറച്ചൊക്കെ യാത്ര ചെയുന്ന കൂട്ടത്തിലാണ്, ഓരോ യാത്രക്ക് പോകുന്നതിനു മുൻപും ആ സ്ഥലത്തെ ഫുഡ് അതിനെ കുറിച്ചു കുറച്ചു റിസെർച്ചോക്കെ നടത്തി…
View Post

‘ഇന്ത്യന്‍ കോഫി ഹൗസി’ന്‍റെ പിറവിയ്ക്കു പിന്നിലെ ചരിത്രം അറിയാമോ?

പട്ടണത്തിലെത്തിയാൽ ഭക്ഷണത്തിനായി ഹോട്ടലിന്റെ ബോർഡ് തിരയുന്നതിനിടയിൽ ഒരിക്കലെങ്കിലും നമ്മുടെ കണ്ണിലുടക്കിയ പേരാകും ”ഇന്ത്യൻ കോഫി ഹൗസ്” എന്നത്. നമ്മുടെ കൂട്ടത്തിൽ സ്ഥിരമായി അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും, അതുമല്ലെങ്കിൽ ഒരിക്കലെങ്കിലും അവിടെ നിന്ന് ഭക്ഷണം കഴിച്ചവരുമുണ്ടാകും. ഇന്ത്യൻ കോഫി ഹൗസിന് ഒരു…
View Post

ടാറ്റാ സുമോയ്ക്ക് ആ പേരു വന്നതിനു പിന്നിലെ രഹസ്യം ഇതാണ്…

ടാറ്റാ മോട്ടോഴ്സ് ഇന്ത്യക്ക് സമ്മാനിച്ച ഒരു വാഹനമാണ് TATA SUMO. നിരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ജീപ്പുകൾക്കും ട്രെക്കറുകൾക്കും ഇടയിലേക്ക് 1994 ലാണ് ടാറ്റാ സുമോയെ അഴിച്ചു വിടുന്നത്. പിന്നീടങ്ങോട്ട് നിരത്തിന് അഴകായി മാറുകയായിരുന്നു ടാറ്റാ സുമോ.അതുകൊണ്ടുതന്നെ സുമോയെ ഇരു കയ്യും…
View Post

ബിരിയാണിയുടെ രുചി നമുക്കറിയാം, പക്ഷേ അതിൻ്റെ ചരിത്രമോ?

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി( മിക്കവാറും ബസ്മതി അരി), സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ,…
View Post

കോയമ്പത്തൂർ അഥവാ കോവൈ : കേരളത്തിനു ഏറ്റവും വേണ്ടപ്പെട്ട തമിഴ് നഗരം..

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത്‌ കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ…
View Post

ഓട്ടോറിക്ഷ ഓടിക്കുവാൻ ഇനി ഫോർ വീലർ ലൈസൻസ് (LMV) മാത്രം മതി..

സാധാരണക്കാരന്റെ വാഹനം എന്ന വിളിപ്പേരിന് അന്നുമിന്നും അർഹരാണ് ഓട്ടോറിക്ഷകൾ. ഒത്തിരിയാളുകൾ ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പോറ്റുന്നുണ്ട്. ഓട്ടോറിക്ഷകൾ ഓടിക്കുവാൻ മാത്രം അറിഞ്ഞാൽ പോരാ, അതിനായി പ്രത്യേകം ലൈസൻസും ഡ്രൈവർമാർ എടുക്കണമായിരുന്നു. ഡ്രൈവിംഗ് സ്‌കൂളിൽപ്പോയി പഠിച്ച് ടൂവീലർ പോലെത്തന്നെ എട്ട് (8) എടുത്തും…
View Post

മാന്ത്രികൻ്റെ കയ്യൊപ്പ് പതിഞ്ഞ ബുള്ളറ്റ് – ഒരു റോയൽ എൻഫീൽഡ് ഫാക്റ്ററി വിസിറ്റ്

വിവരണം – Shabeer Ahammed. ഓരോ മനുഷ്യ പിറവിയിലും ദൈവത്തിന്റെ കരങ്ങൾ പതിയാറുണ്ട്, അത് പോലെ തന്നെയാണ് റോയൽ എൻഫീൽഡ് ബുള്ളറ്റിന്റെ സൃഷ്ടിയും. റോബോറ്റിക്ക്സും, യന്ത്രവൽകരണത്തിനിടയിലും മനുഷ്യന്റെ മാന്ത്രിക കയ്യോപ്പ് പതിഞ്ഞാണ് ഒരോ ബുള്ളറ്റും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. കിഷോറും ജയകുമാറുമാണ് ഈ മാന്ത്രികർ.…
View Post

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനത്തിനു പരിഹാരമായി മേൽപ്പാതകൾ..!!

കേരളത്തിൽ നിന്നും മൈസൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർ തിരഞ്ഞെടുക്കുന്ന ഒരു പ്രധാനപ്പെട്ട റൂട്ടാണ് സുൽത്താൻ ബത്തേരി – മുത്തങ്ങ – ബന്ദിപ്പൂർ വഴി. നല്ലൊരു ഭാഗം കൊടുംകാടിനുള്ളിലൂടെയുള്ള പാതയായതിനാൽ രാത്രി കാലങ്ങളിൽ ഈ റൂട്ടിൽ യാത്രാ നിരോധനം നിലവിലുണ്ട്. രാത്രികാലങ്ങളിൽ…
View Post

പൊന്മുടിയിൽ പോകുന്നവർക്ക് എന്തൊക്കെ കാണാം? എവിടെ താമസിക്കാം?

വിവരണം – Akhil Surendran Anchal. കോടമഞ്ഞിന്റെ തണുപ്പും ആശ്ലേഷവും കുന്നുകളുടെ സൗന്ദര്യവും. പ്രകൃതിയെ മനോഹരമായി വരച്ചു വച്ച ക്യാൻവാസിൽ കാണുന്നതു പോലെ ആസ്വദിക്കാനും അവിടെ കുറച്ചു സമയം ചിലവഴിക്കാനും താല്പര്യമില്ലാത്തവർ ആരെങ്കിലുമുണ്ടാകുമോ?. കോടമഞ്ഞു പൊതിയുന്ന കേരളത്തിലെ മറ്റു ഹിൽസ്റ്റേഷനുകളിൽ നിന്ന്…
View Post