ഇന്ത്യാ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം : കാണികൾക്ക് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം
ലോകത്തിലെ ഏറ്റവും പ്രബലമായ കായിക മത്സരങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം ഒരു ബില്യൺ വായനക്കാരെ ആകർഷിക്കുമെന്ന് ടി.വി റേറ്റിംഗ്സ് അതോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്. 2011 ലെ ലോകകപ്പ് സെമിഫൈനലിൽ ഇരു ടീമുകൾക്കും 988 ദശലക്ഷം ടെലിവിഷൻ കാഴ്ച്ചക്കാരെ…