കൊക്കയിലേക്ക് പതിക്കേണ്ട ബസ്സിനെ ഉയർത്തി; രക്ഷിച്ചത് 80 ജീവനുകൾ…

കഴിഞ്ഞ ദിവസം എൺപതിലധികം യാത്രക്കാരുമായി തേനി – പൂപ്പാറ റൂട്ടിലെ ചുരത്തിലൂടെ വരികയായിരുന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് ചരിഞ്ഞപ്പോൾ രക്ഷകനായത് മലയാളിയായ റാന്നി വടശ്ശേരിക്കര സ്വദേശി കപിൽ എന്ന ഒരു ജെസിബി ഡ്രൈവറായിരുന്നു. ബോഡിനായ്ക്കന്നൂരിൽ നിന്നും രാജാക്കാട്ടേക്ക് പോകുകയായിരുന്നു…
View Post

തണുത്തുറഞ്ഞ സമുദ്രത്തോട് പടവെട്ടി വിജയിച്ചവള്‍ – ഭക്തി ശർമ

ലേഖിക – Reshma Anna Sebastian. സാഹചര്യങ്ങളുടെ കുടുക്കിൽ പെട്ടു കിടക്കുന്ന വനിതകൾക്കൊരു പ്രചോദനം – കടൽ കീഴടക്കിയ പെൺകരുത്ത്…. “ഭക്തി ശർമ”. കടലാഴങ്ങളിൽ നിറച്ച സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഭക്തി ശർമയെന്ന പെൺകുട്ടിയെ അന്റാർട്ടിക്കിന്റെ റെക്കോർഡ് പുസ്തകത്തിൽ ചേർത്തത്. തന്റെ ഇരുപത്തിയാറാമത്തെ…
View Post

ദൈവം കൈകൾ നൽകില്ല, പക്ഷേ വിമാനത്തിൻ്റെ ചിറകാണ് ജസീക്ക

വിവരണം – Reshma Anna Sebastian. ദൈവം കൈകൾ നൽകില്ല, പക്ഷേ വിമാനത്തിന്റെ ചിറകാണ് ജസീക്ക!! കൈകളില്ലാതെ ഭൂമിയിൽ ജനിച്ച് വീണ പെൺകുട്ടി, ഇന്നവൾ ലോകത്തെ നെറുകയിലാണ്. ആയിരക്കണക്കിന് പേരെ ആകാശച്ചിറകിലേറ്റി പറപ്പിച്ച്, രാജ്യങ്ങൾ തോറും മോട്ടിവേഷണൽ ക്ലാസുകൾ നയിക്കുന്ന മിടുക്കി.…
View Post

പെനുകോണ്ട : കൊന്നും കൊടുത്തും നടത്തിയ ഒരു രക്തചരിത്രത്തിൻ്റെ കഥ

ലേഖകൻ – ഗോപി കൃഷ്ണൻ. പെനുകോണ്ട : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഉള്ള ചെറിയ പട്ടണം ആണ് പെനുകോണ്ട .വിജയനഗര സാമ്രാജ്യത്തിലെ രണ്ടാമത്തെ തലസ്ഥാനം ആയിരുന്നു പെനുകോണ്ട .വിജയനഗര സാമ്രാജ്യം ഈ ചെറിയ പട്ടണത്തിൽ 365 ക്ഷേത്രങ്ങൾ പടുത്തുയർത്തിയിരുന്നു എന്ന് ചരിത്രം…
View Post

കേരളത്തിലെ ജില്ലാ ചരിത്രം : കൊല്ലം

പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം.  കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു.…
View Post

ആകാശ നൗകയുടെ മാലാഖ – ടാമി ജോ ഷൾസ്

ലേഖിക – Reshma Anna Sebastian. ന്യൂയോർക്കിന്റെ ആകാശത്തിൽ പൊലിഞ്ഞു വീഴുമായിരുന്ന 148 യാത്രക്കാരുടെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശിയ മാലാഖയാണ് ടാമി ജോ ഷൾസ്. 2018 ഏപ്രിൽ 17 ആം തിയ്യതി ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നും ഡല്ലാസ് ലേയ്ക്ക് പറന്നുയർന്ന ബോയിങ്…
View Post

ജംഷെദ്‌ജി എന്ന ജെ.ജെ.യും മുംബൈ ആസാദ്‌ മൈതാനവും

ലേഖകൻ – Siddieque Padappil. ബോംബെ നഗരത്തിലെ അധോലോക രാജാക്കന്മാരെ പറ്റി ആവശ്യത്തിലധികം കേട്ടിട്ടുള്ളവരാണ്‌ നമ്മൾ. തട്ടിപ്പും ഉഡായിപ്പും മറ്റും നടത്തി അനുചിതമായ മാർഗ്ഗത്തിലൂടെ പണം സമ്പാദിച്ച ഡോണുകളെ പറ്റി. സ്വന്തം സ്ഥാനം നിലനിർത്താൻ വെട്ടും കൊലയും കുടിപ്പകയും നടത്തി അണ്ടർ…
View Post

താജ് മഹലിൻ്റെ സൗന്ദര്യത്തിനു പിന്നിൽ പ്രവർത്തിച്ചവർ…

ലേഖകൻ – Abdulla Bin Hussain Pattambi. ഷാജഹാന്റേയും മുംതാസിന്റേയും ഓർമ്മകളുറങ്ങുന്ന ഒരു ചരിത്രം മാത്രമല്ല താജ്മഹലിനു പറയാനുളളത്‌. അത്‌ നിർമ്മിക്കാൻ വേണ്ടി പ്രവർത്തിച്ചവരുടേയും , പരിശ്രമിച്ചവരുടേയും ചരിത്രം കൂടിയുണ്ട്‌ താജ്‌മഹലിനു പിറകിൽ. അവരിൽ ലഭ്യമായ ചില പേരുകൾ നിങ്ങളുമായി പങ്കുവെക്കുകയാണിവിടെ.…
View Post

പെട്രോൾ ടൂറിസം : ആളുകൾ പെട്രോളടിക്കുവാൻ അയൽരാജ്യങ്ങളിലേക്ക്…

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ ക്രമാതീതമായി ഉയർന്നതോടെ എല്ലാവരും പാടുപെടുകയാണ്. എന്നാൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ആളുകൾക്കു മാത്രം ഇന്ധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും. എങ്ങനെയെന്നല്ലേ. അവര്‍ ഇന്ത്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തി. പകരം അതിര്‍ത്തിക്കപ്പുറത്ത് നേപ്പാളിലെ പമ്പില്‍…
View Post

ഓപ്പറേഷൻ പവൻ – ശ്രീലങ്കയിൽ ഇന്ത്യ നടത്തിയ സൈനിക നീക്കം

എൽ.ടി.ടി.ഇ തീവ്രവാദികളിൽ നിന്നും ജാഫ്ന വീണ്ടെടുക്കുന്നതിനായി ഇന്ത്യൻ സമാധാന സംരക്ഷണ സേന നടത്തിയ സൈനിക നീക്കത്തിന്റെ രഹസ്യനാമമാണ് ഓപ്പറേഷൻ പവൻ. മൂന്നാഴ്ച നീണ്ടു നിന്ന കനത്ത യുദ്ധത്തിനുശേഷം, ജാഫ്ന പ്രവിശ്യ ഇന്ത്യൻ സൈന്യം എൽ.ടി.ടി.ഇ സേനയിൽ നിന്നും പിടിച്ചെടുത്തു. ശ്രീലങ്കയുടെ വടക്കു…
View Post