ഹൈറേഞ്ചുകാരുടെ സ്വന്തം പാറേക്കര മോട്ടോർ സർവ്വീസിൻ്റെ കഥ

എറണാകുളം ജില്ലയിലെ പ്രധാന സ്വകാര്യ ബസ് കമ്പനി ആയിരുന്നു PMS. പാറേക്കര മോട്ടോർ സർവ്വീസ് എന്നായിരുന്നു PMS ന്റെ മുഴുവൻ പേര്. ഇരുപത്തഞ്ചിലേറെ ഹൈറേഞ്ച് സർവീസുകളാണ് ഇവർക്ക് പല റൂട്ടുകളിലായി ഉണ്ടായിരുന്നത്. ബസ് സർവീസുകൾ കൂടാതെ ഇവർക്ക് സ്വന്തമായി ബസ് ബോഡി…
View Post

ഗുരുവായൂർ – തിരുനെല്ലിക്ഷേത്രം ഓടിയിരുന്ന സ്വാതി ബസ്സോർമ്മകൾ

വിവരണം – ‎Munavvir KP. ഗുരുവായൂർ – മഞ്ചേരി – തിരുനെല്ലിക്ഷേത്രം റൂട്ടിൽ ഓടിയിരുന്ന ഇതിഹാസ താരം സ്വാതി LS (SWATHI LS) ബസിന്റെ ഫോട്ടോകൾ ആണ് ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്നത്. മഞ്ചേരി അടുത്ത് ഇളയൂർ സ്വദേശി KV രാമചന്ദ്രൻ എന്ന…
View Post

‘സപ്പോട്ട’ നന്നായി പൂക്കാനും കായ്ക്കാനും ചെയ്യേണ്ടവ

പഴത്തിനായും തടിയിൽ നിന്നും എടുക്കുന്ന കറയ്ക്കായും വ്യാപകമായി സപ്പോർട്ട വളർത്തി വരുന്നു. കേരളത്തിലെ കാലാവസ്ഥയിൽ സപ്പോർട്ട മരത്തിന്റെ കറ വാണിജ്യാടിസ്ഥാനത്തിൽ എടുക്കാറില്ല. മെക്സിക്കോ, ഗൗട്ടിമാല തുടങ്ങിയ രാജ്യങ്ങളിൽ സപ്പോട്ടയുടെ വെളുത്ത കറ (ചിക്കിൾ) ചൂയിംഗം തയ്യാറാക്കാനായി ഉപയോഗിച്ചുവരുന്നു. വിത്ത് പാകി പിടിപ്പിച്ച്…
View Post

ഇറ്റലിയിലെ തൻ്റെ അമ്മ വിവരിച്ച ഞെട്ടിക്കുന്ന അനുഭവങ്ങൾ

കോവിഡ് 19 ബാധിച്ചുള്ള മരണസംഖ്യയില്‍ ഇറ്റലി ചൈനയെ മറികടന്നു. ഇറ്റലിയില്‍ വ്യാഴാഴ്ച്ച മാത്രം 427 പേരാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ഇതോടെ ഇറ്റലിയിലെ ആകെ മരണസംഖ്യ 3405 ആയി. ചൈനയില്‍ ഇതുവരെ 3245 പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചെന്നാണ്…
View Post

TNSTC യും SETC യും; തമിഴ്‌നാട്ടിലെ സർക്കാർ ബസ്സുകളുടെ ചരിത്രം

കേരളത്തിനു കെഎസ്ആർടിസി പോലെ തന്നെ തമിഴ്‌നാട് സംസ്ഥാനത്തെ സർക്കാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് TNSTC. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നാണിതിന്റെ മുഴുവൻ പേര്. 1972 ലാണ് TNSTC പ്രവർത്തനമാരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ ഓർഡിനറി, ഇന്റർ-സിറ്റി, ഇന്റർ-സ്റ്റേറ്റ് റൂട്ടുകളിലും TNSTC സർവ്വീസ് നടത്തുന്നുണ്ട്.…
View Post

കോവിഡ് 19 : കേരളത്തിലെ ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ജനറൽ കോച്ചുകളിലെ ജനറൽ കോച്ചുകളിലെ ദിവസയാത്രക്കാരുടെ എണ്ണത്തിൽ 61 ശതമാനം കുറവ്. കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റ് റദ്ദാക്കാൻ എത്തുന്നവരുടെ എണ്ണം കൂടിയതായാണ് കണക്കുകൾ. അമൃത, മലബാർ, മാവേലി, മംഗലാപുരം എക്സ്‌പ്രസുകളിലും…
View Post

ധാരാവിയും കൊമ്പനും; ആനപ്രേമിയുടെ വണ്ടിസാമ്രാജ്യം

കേരളത്തിൽ വണ്ടിപ്രാന്തന്മാർ പലതരത്തിലുണ്ട്. ചിലർക്ക് കാറുകളോടായിരിക്കും പ്രണയം, ചിലർക്ക് ടൂവീലറുകളോടും. എന്നാൽ അതിലും വ്യത്യസ്തരായ ചിലർക്ക് ബസ്സിനോടായിരിക്കും കമ്പം. അതിൽത്തന്നെ ടൂറിസ്റ്റ് ബസ്സുകളോട് പ്രണയമുള്ളവരുമുണ്ട്. കേരളത്തിലെ വണ്ടിപ്രേമികളെയൊന്നാകെ ഇളക്കിമറിച്ച ഒരു ടൂറിസ്റ്റ് ബസ്… അതാണ് കൊമ്പൻ. പേര് കേൾക്കുമ്പോൾ തന്നെ ഒരു…
View Post

കൊറോണയുണ്ടെന്നു വ്യാജ പ്രചരണം; വിഷമത്തോടെ യുവാവ്

യൂറോപ്പിൽ നിന്നും നാട്ടിൽ വന്നയാൾക്ക് കൊറോണയുണ്ടെന്നു വാട്ട്സ് ആപ്പ് വഴി വ്യാജ പ്രചരണം. തിരുവനന്തപുരം സ്വദേശി വൈശാഖ് എന്ന യുവാവിനെതിരെയാണ് ആരോ വ്യാജവാർത്ത പ്രചരിപ്പിച്ചിരിക്കുന്നത്. വൈശാഖിൻ്റെ ഫോട്ടോ സഹിതമാണ് വാട്സ് ആപ്പിലൂടെ ഇത് ഷെയർ ചെയ്തിരിക്കുന്നത്. ഇതിനെക്കുറിച്ച് വൈശാഖ് ഫേസ്‌ബുക്കിൽ ഷെയർ…
View Post

കോവിഡ് 19 സ്ഥിരീകരിക്കുന്നത് എങ്ങനെ? ശൈലജ ടീച്ചറുടെ കുറിപ്പ്

കടപ്പാട് – ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പേജിൽ വന്ന പോസ്റ്റ്. അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍…
View Post