ഇടുക്കിയിൽ ഒരു സഞ്ചാരി തീർച്ചയായും കണ്ടിരിക്കേണ്ട 30 സ്ഥലങ്ങൾ

കടപ്പാട് – Deenadayal VP (Yaathrikan FB Group). കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം. ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനു വേണ്ടി പറയുന്നതല്ല.. സുഹൃത്തുക്കളെ ഇത്ര സുന്ദരമായ…
View Post

പ്രസവവേദന അറിയാതെ പതിനേഴാം വയസ്സിൽ അമ്മ

എഴുത്ത് – Mary Preethy Peter. തലകെട്ട് വായിച്ചു അവിഹിതം വിചാരിച്ചു വരുന്നവർ പ്ലീസ് സ്റ്റെപ്പ് ബാക്ക്. ആദ്യം ഇപ്പോൾ 3 വയസ്സ് പൂർത്തിയായ എന്റെ മോൾക്ക് അമ്മിടെ പൊന്നിന് ജന്മദിനാശംസകൾ. ചേച്ചി ഗർഭിണി ആണെന്ന് അറിഞ്ഞ സമയം കുഞ്ഞമ്മ ആകാൻ…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

69 വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യയെ സ്വന്തമാക്കി ടാറ്റ

ഇന്ത്യയുടെ നാഷണൽ ഫ്‌ളാഗ് കാരിയറായ ‘എയർ ഇന്ത്യ’ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നു. മിക്കയാളുകളും നെറ്റി ചുളിച്ചു, തെല്ലു സംശയത്തോടെയായിരുന്നിരിക്കണം ഈ വാർത്ത വീക്ഷിച്ചത്. എയർ ഇന്ത്യയെ രക്ഷിക്കുവാൻ ടാറ്റയ്ക്ക് സാധിക്കുമോ? എന്തുകൊണ്ടാണ് ഈ ബാധ്യത ടാറ്റ തലയിലെടുത്തു വെച്ചത്? തുടങ്ങിയ സംശയങ്ങൾ…
View Post

എന്താണ് ദുബായ് എക്സ്പോ? അവിടെ എന്തൊക്കെ കാണാം? ആകർഷണങ്ങൾ…

ഇപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും, പിന്നെ പ്രവാസി സുഹൃത്തുക്കൾക്കിടയിലും സംസാരവിഷയമായിരിക്കുന്ന ഒന്നാണ് ദുബായ് എക്സ്പോ. എന്താണ് ഈ ദുബായ് എക്സ്പോ എന്ന് ശരിക്കും അറിയാത്ത ചിലരെങ്കിലും നമുക്കിടയിലുണ്ടാകും. അവർക്കായി ദുബായ് എക്സ്പോയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. ബ്യൂറോ ഒഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസിന്റെ മേൽനോട്ടത്തിൽ…
View Post

എമിറേറ്റ്സ് എയർലൈൻസ് : മരുഭൂമിയിൽ നിന്നും ആകാശക്കുതിപ്പിലേക്ക്

ഐക്യ അറബ് എമിറേറ്റുകളിലെ ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിമാന കമ്പനിയാണ്‌ എമിറേറ്റ്സ്. ഇത് മദ്ധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയാണ്. ജൂലൈ-2012 സ്ഥിതി അനുസരിച്ച് എമിറേറ്റ്സ് 74 രാജ്യങ്ങളിലെ 124 നഗരങ്ങളിലേക്ക് ആഴ്ചയിൽ മൊത്തമായി 2500 സർവീസുകൾ നടത്തുന്നുണ്ട്. എമിറേറ്റ്സിന്റെ ഉടമസ്തത…
View Post

കോൺകോർഡ് : ശബ്ദത്തെപ്പോലും തോൽപ്പിച്ച ഒരു വിമാനം

ലോകത്ത് ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും വേഗതയേറിയ വിമാനം ഏതാണെന്നറിയാമോ? അങ്ങനെയൊന്നുണ്ടോ എന്നു സംശയിക്കാൻ വരട്ടെ, അങ്ങനെയൊരു വിമാനമുണ്ട്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനം എന്ന നിലയിൽ പ്രശസ്തമായ കോൺകോർഡ് ആണ് ആ അത്ഭുത വിമാനം. ലോക മഹായുദ്ധത്തിനു ശേഷം 1950 കളിൽ…
View Post

ബാലിയിലേക്ക് യാത്ര പോകുന്നവർ അറിഞ്ഞിരിക്കണം ഇവയെല്ലാം

വിവരണം – Sameer Chappan. ബാലി ബാലിയെന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഒരുപാടായെങ്കിലും “നമസ്തെ ബാലി”യെന്ന മലയാളം സിനിമ കണ്ടതിന് ശേഷമാണ് ബാലിയെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചത്. പിന്നീടാണ് മനസ്സിലായത് ആ സിനിമയുടെ ലൊക്കേഷൻ ബാലിയല്ല, തായ്ലന്റായിരുന്ന് എന്ന്. അപ്പോഴേക്കും ബാലി…
View Post

സൈബീരിയയിൽ താമസിക്കാൻ 4000 രൂപയ്ക്ക് ഒരു കിടിലൻ അപ്പാർട്ട്മെന്റ്

നാലു ദിവസം നീണ്ട ട്രാൻസ് സൈബീരിയൻ യാത്രയ്ക്കു ശേഷം ഞങ്ങൾ സൈബീരിയയിലെ Irkutsk എന്ന സ്ഥലത്ത് ഇറങ്ങി. രാത്രി സമയത്തായിരുന്നു ഞങ്ങൾ അവിടെ ട്രെയിനിറങ്ങിയത്. റെയിൽവേ സ്റ്റേഷൻ ആണെങ്കിൽ പറയുകയേ വേണ്ട, ഏതോ ഒരു ചരിത്ര സ്മാരകം പോലെയൊക്കെ തോന്നിപ്പിക്കുന്ന തരത്തിലാണ്…
View Post