വാഹനങ്ങൾക്ക് വിലക്കുള്ള ഏഷ്യയിലെ ഏക ഹിൽസ്റ്റേഷൻ

എഴുത്ത് – അബു വി.കെ. കാലാവന്തിൻ കോട്ടയും പ്രബൽഗഡ് കോട്ടയും രണ്ടുദിവസമെടുത്ത് നന്നായി ചുറ്റിയടിച്ച ശേഷം പ്രബിൽ മച്ചി ബെഴ്‌സ് ക്യാമ്പിൽ നിന്നും ഒരു ഓട്ടോ വിളിച്ചു ചൗകിലേക്ക് യാത്ര തിരിക്കുകയാണ്. കാശുണ്ടായിട്ട് യാത്ര ചെയ്യാൻ തുനിഞ്ഞിറങ്ങിയതല്ല. യാത്ര ഒരു വികാരമായത്…

ജോലിയില്ലാതെ വിഷമിച്ച പ്രവാസികളോട് ഈ വിഷയത്തിൽ കരുണ കാണിച്ചുകൂടെ?

എഴുത്ത് – അഷ്‌റഫ് താമരശ്ശേരി. നീണ്ട കാത്തിരിപ്പിന് വിരാമമായി. യു എ ഇ യിലേക്കുള്ള യാത്രാ നിരോധനം നീക്കി. പ്രതീക്ഷയുടെ തിരി നാളം പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിന് വീടുകളിലെ മനുഷ്യരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനക്ക് ഫലം കണ്ടിരിക്കുന്നു. എത്രയെന്ന് കരുതിയാണ് പ്രവാസി ദൈന്യത…

കേരളത്തിൽ ടൂറിസം ഉണരുന്നു; തുറന്ന ടൂറിസം സെന്ററുകൾ ഇവയാണ്

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകള്‍ കഴിഞ്ഞ ദിവസം മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കി. പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുക. ഇത്തരത്തിൽ തുറന്നിരിക്കുന്ന ടൂറിസം സെന്ററുകളുടെ വിവരങ്ങൾ ജില്ല തിരിച്ച് താഴെ…

അനാഥർക്കും അശരണർക്കും ഒരു അത്താണിയായ ഒരിടം

പീസ് വാലി – സമാധാനത്തിന്റെ താഴ്വര. കാലം അതിന്റെ ഗതിവേഗം വർദ്ധിപ്പിച്ച് നേട്ടങ്ങളുടെ മറ്റൊരു ലോകത്തേക്ക് കുതിച്ചു പായുകയാണ്. അതിന്റെ ഭ്രാന്തപദങ്ങളിൽ പെട്ടമരുന്ന നിരവധി ദുരിത ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്. നമ്മുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, നിനയ്ക്കാത്ത കാലത്ത് എത്തിച്ചേർന്ന ദുരന്തങ്ങളുടെ ശേഷിപ്പുകൾ.…

ഷേണായീസ്, ശ്രീധർ, പത്മ… സിനിമാലോകത്തെ ഷേണായിമാരുടെ കഥ

എഴുത്ത് – TJ ശ്രീജിത്ത് (മാതൃഭൂമി). കൊച്ചിക്ക് മാത്രമല്ല, കേരളത്തിന് തന്നെ സിനമയുടെ പുതിയ ആസ്വാദനതലങ്ങള്‍ സമ്മാനിച്ച വിസ്മയങ്ങളാണ് ഷേണായിമാരുടെ തീയേറ്ററുകള്‍. സിനിമയ്ക്ക് ടിക്കറ്റു കിട്ടാതെ ആളുകള്‍ എത്രയൊക്കെ ബഹളം കൂട്ടിയാലും ആ ടാക്കീസിലെ 15 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കും. അങ്ങോട്ടേക്ക്…

കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവർ അറിയുവാൻ

കർണ്ണാടക സർക്കാർ 72 മണിയ്ക്കൂറിനുള്ളിൽ ഉള്ള ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ആ​ഗസ്റ്റ് 1 മുതൽ യാത്രക്കാർ നിർബന്ധമായും ആർടിപിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രയിൽ കൈയ്യിൽ കരുതണം. കേരളത്തിൽ നിന്നും കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകയിൽ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത…

ഓർമ്മ വെച്ച നാളിലെ ആദ്യത്തെ സിനിമാ തിയേറ്റർ അനുഭവം

എഴുത്ത് – പ്രശാന്ത് പി-പറവൂർ. 1997 കാലഘട്ടം… അനിയത്തിപ്രാവും മൈഡിയർ കുട്ടിച്ചാത്തൻ (Re Release) 3D യും റിലീസായ സമയം. മുതിർന്നവർ പറഞ്ഞു മാത്രം കേട്ടിട്ടുള്ള 3D സിനിമ കാണുവാനുള്ള അവസരം വീണ്ടും… കുട്ടിച്ചാത്തൻ കാണുവാനായി ഞാൻ വീട്ടിൽ വാശിയായി. അച്ഛൻ…

മണാലി ബസ് സ്റ്റാൻഡിൽ ഒരു മലയാളിയെ പറ്റിച്ചു മുങ്ങിയ മലയാളി

വിവരണം – Zainudheen Kololamba. അപരിചിതമായ വഴികളിൽ കണ്ടുമുട്ടുന്ന മലയാളികളെ ബന്ധുക്കളേക്കാൾ സ്വന്തമാണെന്ന് തോന്നാറില്ലേ? ഹിന്ദി, ഉറുദു കലപിലകൾക്കിടയിൽ ആരെങ്കിലും വന്ന് മലയാളിയാണോ എന്ന് ചോദിക്കുമ്പോൾ അത്യാനന്ദം അനുഭവപ്പെടാറില്ലേ? തീർച്ചയായും എനിക്ക് തോന്നാറുണ്ട്. കേരള സമ്പർക്രാന്തിയുടെ സെക്കന്റ് ക്ലാസ് ഡബ്ബയുടെ ബർത്തിലിരുന്ന്…

അനാഥാലയത്തിലെ അച്ഛനും മകനും; ഈ ചിത്രത്തിനു പിന്നിലെ സത്യം ഇതാണ്

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണിത്. മകൻ ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന് പിതാവിനെ വൃദ്ധസദനത്തിൽ ആക്കിയിട്ടു തിരികെ പോകുമ്പോൾ, ആ പിതാവ് വേദനയോടെ നോക്കിനിൽക്കുന്നു എന്ന തരത്തിലാണ് ഇത് ആരോ എഡിറ്റ് ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത്…

പച്ചപ്പിനു നടുവിൽ നീല ജലാശയം; പ്രകൃതി ഒരുക്കിയ ഒരു വിസ്മയം

ഒരു യാത്ര ആരംഭിക്കുന്നതിനു മുൻപ് നമ്മൾ പല കാര്യങ്ങളും നോക്കി വെക്കാറുണ്ട്. അത് പോകുന്ന സ്ഥലങ്ങൾക്ക് അനുസരിച്ചു മാറിക്കൊണ്ടിരിക്കും. എന്നാൽ ആ കൂട്ടത്തിൽ ഏറ്റവും പുതുതായി വന്നതാണ് നമ്മുടെ പഞ്ചായത്ത്‌ സോൺ ഏതാണെന്നു നോക്കുന്നത്. കാരണം നിലവിലെ നിയന്ത്രണങ്ങൾ എല്ലാം പഞ്ചായത്ത്‌…