1500 രൂപയ്ക്ക് ഒരു കൊച്ചി – കണ്ണൂർ വിമാനയാത്ര

വിവരണം – പ്രശാന്ത് പറവൂർ. കൊച്ചിയിൽ നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് വിമാന സർവ്വീസ് ആരംഭിച്ചതു മുതലേയുള്ള ഒരു ആഗ്രഹമായിരുന്നു ആ റൂട്ടിൽ ഒന്ന് യാത്ര ചെയ്യണമെന്ന്. ചാർജ്ജ് നോക്കിയപ്പോൾ 1500 – 1600 രൂപയൊക്കെയാണ് കാണിക്കുന്നത്. യാത്രയുടെ കാര്യം സുഹൃത്തായ അഫ്‌സലിനോട്…

എങ്ങനെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ഫ്രീ ആയിട്ട് യാത്രക്കാർക്ക് ലഭിക്കാം

നിങ്ങൾക്ക് ഫ്രീ ആയിട്ട് ഒരു ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയാൽ എങ്ങനെയിരിക്കും? എങ്ങനെ ഒരു ഫ്‌ളൈറ്റ് ടിക്കറ്റ് ഫ്രീ ആയിട്ട് യാത്രക്കാർക്ക് ലഭിക്കാം? അധികമാർക്കും അറിയാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. വിമാനങ്ങളിൽ ട്രെയിനുകളെപ്പോലെ തന്നെ ഓവർ ബുക്കിംഗ് സ്വീകരിക്കാറുണ്ട്. ട്രെയിനുകളിലെ…

KSRTC ഡിപ്പോകളെ അറിയാം : തിരുവനന്തപുരം സെൻട്രൽ ഡിപ്പോ

കേരളത്തിലുടനീളമുള്ള കെഎസ്ആർടിസി ഡിപ്പോകളെ പരിചയപ്പെടുത്തിത്തരുന്ന ഒരു സീരീസ് ആണ് ഇനി വരുന്നത്. അതിൽ ആദ്യത്തെ ഭാഗമാണ് ഇത്. ഇതിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയെക്കുറിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം – കേരളത്തിന്റെ തലസ്ഥാനം. മഹാത്മാ ഗാന്ധി നിത്യഹരിത നാട് എന്ന് വിശേഷിപ്പിച്ച നാട്.…

അബുദാബിയിലെ ഫെരാരി വേൾഡും ഷെയ്ക്ക് സയീദ് ഗ്രാൻഡ് മോസ്‌കും

ദുബായിലെ ഡെസേർട്ട് സഫാരിയും, കിടിലൻ ബെല്ലി ഡാൻസും, അറേബ്യൻ ഫുഡുമൊക്കെ ആസ്വദിച്ചതിനു ശേഷം പിറ്റേന്ന് ഞങ്ങൾ അബുദാബിയിലേക്ക് ആയിരുന്നു പോകുവാൻ തയ്യാറായത്. യു.എ.ഇ രാജ്യത്തിന്റെ ഏഴ് അംഗരാഷ്ട്രങ്ങളിലൊന്നാണു അബുദാബി എമിറേറ്റ്. ദുബായിൽ നിന്നും അബുദാബിയിലേക്ക് റോഡ് മാർഗ്ഗം പോകാവുന്നതാണ്. ഇതൊന്നും ആർക്കും…

ഇന്നും ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലായി ഐങ്കൊമ്പ് ബസ്സപകടം

അപകടങ്ങൾ എന്നും നമുക്ക് സമ്മാനിക്കുക ഒരിക്കലും മറക്കാത്ത ദുരന്ത സ്മരണകളായിരിക്കും. കേരളത്തിൽ നടന്ന ബസ്സപകടങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിലുണ്ടായിരിക്കും കോട്ടയം ജില്ലയിലെ ഐങ്കൊമ്പിൽ നടന്ന ബസ് അപകടം. ഇന്നത്തെ തലമുറയിലെ അധികമാരും അറിയാത്ത, എന്നാൽ പഴയ ആളുകൾ ഇന്നും ഭീതിയോടെ ഓർക്കുന്ന…

ചെലവ് കുറച്ചുകൊണ്ട് ധനുഷ്‌കോടി – രാമേശ്വരം യാത്ര പോകാം

വിവരണം – Tony Mathew Kandathil. ധനുഷ്കോടി – രാമേശ്വരം കാണാൻ എന്തുണ്ട്? എത്ര ചെലവാകും? എങ്ങനെ സേഫ് ആയി പോകാം? തുടങ്ങി സ്ഥിരം കേൾക്കുന്ന കുറേ ചോദ്യങ്ങൾ ഉണ്ട്. ആദ്യം തന്നെ പറയട്ടെ, ധനുഷ്കോടി യാത്രയ്ക്ക് എന്നു തന്നെയല്ല ഏതു…

മഞ്ഞുവീണ വഴികളിലൂടെ ഒരു ബോസ്‌നിയൻ ലവ് സ്റ്റോറി

വിവരണം – ഹരി കൃഷ്ണൻ. തെക്കുകിഴക്കൻ യൂറോപ്പിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് ബോസ്നിയ ഹെർസെഗോവിന, അവിടത്തെ നദികൾ, വെള്ളച്ചാട്ടങ്ങൾ, മലനിരകൾ, ചരിത്രം എല്ലാം കണ്ടു ഉറപ്പിച്ചു ഇത്തവണ ബോസ്നിയക്ക് ആകാം ഞങ്ങളുടെ കറക്കം. വിസ കിട്ടാൻ എളുപ്പവും, അബുദാബി തന്നെ…

“സോറി ഭൂട്ടാന്‍” ; ഭൂട്ടാൻ ജനതയോട് മാപ്പുചോദിച്ച് മലയാളി സഞ്ചാരികൾ

ബുദ്ധമത വിശ്വാസികളാണ് ഭൂട്ടാനിലെ ആളുകൾ. ബുദ്ധക്ഷേത്രങ്ങളും അതിനോടനുബന്ധിച്ചുള്ള സ്തൂപങ്ങളുമെല്ലാം വളരെ ആദരവോടെയാണ് അവർ പരിപാലിക്കുന്നത്. അവിടെ ചെല്ലുന്ന സഞ്ചാരികളും അങ്ങനെ തന്നെയാണ്. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഭൂട്ടാനിലെ ഒരു സ്തൂപത്തിൽ ചവിട്ടി നിന്നുകൊണ്ട് ഇന്ത്യക്കാരനായ ഒരു സഞ്ചാരി ഫോട്ടോയ്ക്ക് പോസ് ചെയ്തത്…

അധികമാർക്കും അറിയാത്ത തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമി

വിവരണം – അബു വി.കെ. പേര് പോലെ തന്നെ അത്ഭുതമായി കിടക്കുന്ന തിരുനൽവേലി ജില്ലയിലെ തിരുവള്ളിയൂരിന് അടുത്തുള്ള തേറി കുടിയിരുപ്പ് (ഗൂഗിൾ മാപ്പിൽ തെറിക്കാട്‌ എന്ന് കാണുന്ന) ഈ സ്ഥലം തമിഴ് സിനിമകളിലൂടെ പലരും കണ്ടിരിക്കും. എന്നാൽ ഈ സ്ഥലത്തെ കുറിച്ച്…

മുതലാളി കൈവിട്ട ലോറി ഡ്രൈവർക്ക് തുണയായി ആലുവക്കാർ

ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നതിൽ ഭൂരിഭാഗം സ്ഥലങ്ങളിൽ നിന്നും മോശം അനുഭവങ്ങൾ നേരിടുന്നവരാണ് ലോറി ഡ്രൈവർമാർ. എന്നാൽ കഴിഞ്ഞ ദിവസം ഒരു ലോറി ഡ്രൈവറുടെ കണ്ണും മനസ്സും വയറും നിറച്ചാണ് മലയാളികൾ തങ്ങളുടെ സ്നേഹം കാണിച്ചത്. സംഭവം ഇങ്ങനെ – തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നും…