കേരളത്തിൽ വ്യാപകമായി അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉത്തരേന്ത്യയിലൂടെ ഗുജറാത്തിലേക്ക് നീങ്ങുന്ന ന്യൂനമർദം ശക്തി കുറഞ്ഞു വരുന്നു. പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴക്കുള്ള സാധ്യത രാത്രിയോടെ ശക്തി കുറയാനുള്ള സാധ്യതയുണ്ട്. കിഴക്കൻ മലയോര…
മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ഒറ്റപ്പെടൽ.. വയനാട് ദുരിതക്കയത്തിൽ…
കേരളത്തിൽ ശക്തമായ മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. വയനാട് ജില്ല പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മേപ്പാടി പുത്തുമലയിൽ വൻ ഉരുൾപൊട്ടലാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് പുറത്ത് വരുന്ന വിവരം.…
മഴയും വെള്ളപ്പൊക്കവും; എല്ലാവരും കൈക്കൊള്ളേണ്ട മെഡിക്കൽ എമർജൻസികൾ
കേരളത്തിൽ കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതകളും (ചിലയിടങ്ങളിൽ വെള്ളപ്പൊക്കവും) നിലനിൽക്കുന്ന ഈ അവസരത്തിൽ എല്ലാവരും കൈക്കൊള്ളേണ്ട മെഡിക്കൽ എമർജൻസികൾ വിവരിച്ചു തരികയാണ് ഡോ. ജിനേഷ് പി.എസ്. ഇന്‍ഫോക്ലിനിക് ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ഷെയർ ചെയ്ത കുറിപ്പ് താഴെ കൊടുക്കുന്നു. എല്ലാവരും ശ്രദ്ധിക്കുക.…
കേരളം ജാഗ്രതയിൽ !! എല്ലാവരും ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ…
സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്. പരിഭ്രാന്തിയല്ല, എന്തിനെയും നേരിടാനുള്ള ധൈര്യമാണ് ഈ സമയത്ത് നമ്മൾ ഓരോരുത്തർക്കും വേണ്ടത്. ഇനിയൊരു പ്രളയം ഉണ്ടായാൽ അതിനെ അതിജീവിക്കുന്നതിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു. 1.കേരളം അടുത്ത…
എന്താണ് ഓറഞ്ച് അലർട്ട്? എന്താണ് റെഡ് അലർട്ട്? നിങ്ങളുടെ സംശയങ്ങൾക്കിതാ ഉത്തരം..
കേരളത്തിൽ ഡാമുകൾ തുറന്നു വിടുന്ന സാഹചര്യം ഉണ്ടായപ്പോഴും പ്രളയം ദുരിതങ്ങൾ വിതച്ചു നിൽക്കുന്ന സമയത്തും, മഴ കനക്കുന്ന അവസരത്തിലും നാം മാധ്യമങ്ങളിലൂടെ കേട്ട/കേട്ടുകൊണ്ടിരിക്കുന്ന വാക്കുകളാണ് യെല്ലോ അലർട്ട്, ഓറഞ്ച് അലർട്ട്, റെഡ് അലർട്ട് എന്നിവ. ശരിക്കും എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന്…
മൂവാറ്റുപുഴ പഴയ പാലം : ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലത്തെക്കുറിച്ച്…
ഏഷ്യയിലെ ആദ്യത്തെ കോൺക്രീറ്റ് പാലം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിൽ ആണെന്നും, അതും നമ്മുടെ കേരളത്തിലെ എറണാകുളം ജില്ലയിലെ മനോഹരമായ ഒരു പട്ടണമായ മുവാറ്റുപുഴയിലാണെന്നു എത്രപേർക്കറിയാം? മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതയാർ, കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാലാണ് ആ…
60 ദിവസങ്ങൾ, 15000 കി.മീ., ഫോർഡ് എക്കോസ്പോർട്ട് പിന്നെ ഞങ്ങളും… INB ട്രിപ്പിൻ്റെ അവസാന നിമിഷങ്ങൾ…
നാഗ്പൂരിൽ ഞങ്ങൾ ഹോട്ടലിൽ റൂമെടുത്തു താമസിച്ചിരുന്നു. വളരെ മോശം സർവ്വീസ് ആയിരുന്നു ആ ഹോട്ടലിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത് എന്ന് പറയാതെ വയ്യ. ഞങ്ങൾ ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് ഒരാളുടെ ഐഡി പ്രൂഫ് മാത്രമേ അവർ ആവശ്യപ്പെട്ടിരുന്നുള്ളൂ. എന്നാൽ പിന്നീട്…
അമ്മാസ് കഫേയിലെ കിടുക്കാച്ചി ബീഫും, അടിപൊളി ചിക്കൻ ഫ്രൈയും
വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). ഒരു രാത്രി സമയമാണ് ഇവിടെ എത്തിയത്. കാട്ടാക്കടയിലെ പ്ലാവൂരിലെ അമ്മാസ് കഫേയിൽ. ബീഫ് പെരട്ട് കഴിഞ്ഞിരുന്നു, സാധാരണ രാവിലെയാണ് ബീഫ് പെരട്ട്. ബീഫ് ഫ്രൈ (₹70) പറഞ്ഞു. കൂടെ…
മലയാള സിനിമ കണ്ട ഏറ്റവും മികച്ച 20 വില്ലൻ കഥാപാത്രങ്ങളെക്കുറിച്ച്…
എഴുത്ത് – ബിബിൻ ഏലിയാസ് തമ്പി. 1930ൽ ജൈത്രയാത്ര ആരംഭിച്ച മലയാള സിനിമ ഇന്ന് അതിന്റെ 89മത്തെ വർഷത്തിൽ എത്തി നിൽക്കുകയാണ് നിശബ്ദ ചിത്രത്തിൽ നിന്ന് ശബ്ദ ചിത്രവും ബ്ലാക് & വൈറ്റിൽ നിന്ന് കളറും 3Dയും, ഡോൾബിയും കടന്ന് 8Kയും…
ഓർക്കുക ! പെട്രോൾ പമ്പുകളിൽ നിങ്ങൾക്ക് ലഭിക്കുന്ന ഈ സൗജന്യ സേവനങ്ങൾ…
സ്വന്തമായി വാഹനങ്ങളുള്ളവർ പെട്രോൾ പമ്പുകളിൽ പോകാത്തവർ ആരുംതന്നെ ഉണ്ടായിരിക്കില്ല. പെട്രോളും ഡീസലും നിറയ്ക്കുവാൻ മാത്രമുള്ള സ്ഥലമാണ് ഈ പമ്പുകൾ എന്നു വിചാരിച്ചെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇതിനു പുറമെ യാത്രികർക്ക് മറ്റു സേവനങ്ങൾ കൂടി സൗജന്യമായി പെട്രോൾ പമ്പുകളിൽ ലഭ്യമാക്കിയിരിക്കണം. അതാണ് നിയമം.…