ഇന്ത്യയിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്. കേരളത്തിൽ നിന്നും ജാതിമതഭേദമന്യേ ധാരാളം ആളുകളാണ് വേളാങ്കണ്ണിയിലേക്ക് പോകുന്നത്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്കും…
തൊടുപുഴയ്ക്ക് അടുത്തുള്ള അധികമാരുമറിയാത്ത ഒരു കിടിലൻ വെള്ളച്ചാട്ടം
വിവരണം – Akhil Sasidharan. തൊടുപുഴ മൂലമറ്റം റോഡില്‍ കാഞ്ഞാറിലെ മാരികുത്ത് അഥവാ കല്ലേകുത്തുമാരി എന്നറിയപ്പെടുന്ന ഒരു വെള്ളച്ചാട്ടത്തെക്കുറിച്ചാണ് ഇനി പറയുവാൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ ഇതാദ്യമായിരിക്കും ഈ സ്ഥലത്തെക്കുറിച്ചുള്ള വിവരണം. തൊടുപുഴയിലെ മിനി അതിരപ്പള്ളി വെള്ളചാട്ടമെന്നു ഉറപ്പായും വിളിക്കാന്‍ സാധിക്കുന്ന…
രാജ്യത്തെ ഏറ്റവും നീളം കൂടിയ ഹൈവേയിലൂടെ ഗ്വാളിയാറിൽ നിന്നും നാഗ്പൂരിലേക്ക്…
ഗ്വാളിയോറിലെ നാരായണം എന്ന കിടിലൻ ഹോട്ടലിലെ താമസത്തിനു ശേഷം ഞങ്ങൾ പിറ്റേന്ന് രാവിലെ തന്നെ മടക്കയാത്ര ആരംഭിച്ചു. ഗ്വാളിയോറിൽ നിന്നും മഹാരാഷ്ട്രയിലെ നാഗപ്പൂരിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. NH 44 ൽക്കൂടി ആയിരുന്നു ഞങ്ങളുടെ യാത്ര. ഹൈവേയിൽ തിരക്കുകൾ കുറവായിരുന്നു. പ്രത്യേകിച്ച്…
മലയാളസിനിമയുടെ നിത്യഹരിതനായകൻ പ്രേംനസീർ ഉറങ്ങുന്ന മണ്ണിലേക്ക്…
വിവരണം – നിജുകുമാർ വെഞ്ഞാറമൂട്. മലയാളി മനസ്സുകളെ മുഴുവൻ പുളകം കൊള്ളിച്ച, ഗിന്നസ് റെക്കോർഡ് കൊണ്ട് ഏവരേയും അമ്പരപ്പിച്ച മലയാളസിനിമയുടെ നിത്യഹരിതനായകൻ പത്മഭൂഷൻ പ്രേംനസീർ എന്ന അനശ്വരനടൻ ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിലെ പൊന്തക്കാടുകൾക്കുള്ളിലെ ഈ ആറടിമണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്നു. കൂട്ടിന് പരിചാരകരില്ല,…
ഡൽഹിയിൽ നിന്നും ആഗ്ര, രാജസ്ഥാൻ ബോർഡർ വഴി ഗ്വാളിയാറിലേക്ക്
മണാലിയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ രാത്രിയായപ്പോൾ ഞങ്ങൾ ചണ്ടീഗഡിനു സമീപത്തായി ഒരു ഹോട്ടലിൽ താമസിക്കുകയുണ്ടായി. പിറ്റേന്ന് അവിടുന്ന് ഡൽഹിയിലേക്ക് ഞങ്ങൾ യാത്രയായി. ഡൽഹി എയർപോർട്ടിൽ ഹാരിസ് ഇക്കയെ ഡ്രോപ്പ് ചെയ്യേണ്ടതായുണ്ട്. എന്നിട്ട് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് റോഡ് മാർഗ്ഗം പോകണം.…
തട്ടിപ്പുവീരന്മാർ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ; എല്ലാവരും ജാഗ്രത പാലിക്കുക !!
യൂസ്‌ഡ് സാധനങ്ങൾ ഓൺലൈനായി വാങ്ങുന്നവരാണ് നമ്മളിൽ പലരും. അതിനായി OLX തുടങ്ങി ധാരാളം മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട്. എന്നാൽ ഇതുവഴി സാധനങ്ങൾ വാങ്ങുന്നവരും വിൽക്കുന്നവരുമെല്ലാം ഇനി അൽപ്പം ജാഗ്രത പാലിക്കേണ്ടതായുണ്ട്. കാരണം കള്ളന്മാരും തട്ടിപ്പുകാരുമൊക്കെ ഇപ്പോൾ പൂണ്ടു വിളയാടുന്നത് ഇത്തരം സൈറ്റുകളിലാണ്…
റോതാങ് പാസ്സ് ഇറങ്ങി മണാലി വഴി ഡൽഹി ലക്ഷ്യമാക്കി ഒരു യാത്ര
മണാലിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഞങ്ങൾ റോത്താങ് പാസിൽ കുറച്ചു സമയം ചെലവഴിക്കുകയുണ്ടായി. ധാരാളം സഞ്ചാരികളും അവിടെയുണ്ടായിരുന്നു. മണലിൽ നിന്നും റോത്താങ് പാസ്സിലേക്ക് ഹിമാചൽ ട്രാൻസ്‌പോർട്ട് ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. അവിടെ വെച്ച് ഞങ്ങൾ കുറച്ചു മലയാളി സഞ്ചാരികളെ പരിചയപ്പെട്ടു. അതിനുശേഷം റോത്താങ്പാസിൽ നിന്നും…
ഇതൊരു ഒന്നൊന്നര “ആനക്കാര്യം” : മരിയൻ കോളേജിലെ NSS യൂണിറ്റിൻ്റെ ത്രിദിന ക്യാമ്പ്
“അതിത്ര ആനക്കാര്യമാണോ..?” അപ്രധാനമായ കാര്യങ്ങളെ സൂചിപ്പിക്കാൻ സാധാരണയായി നാട്ടിൻ പുറങ്ങളിൽ ഉപയോഗിക്കുന്ന ഒരു ശൈലിയാണ് ഇത്. പേരിൽ ആന ഉണ്ടെങ്കിലും, ഉദ്ദേശിക്കുന്നത് ആനയെ അല്ല. പക്ഷെ ഇന്ന് അത് ഒരു കോളേജ് അവിടുത്തെ NSS യൂണിറ്റ് ന്റെ ഈ പാഠ്യവർഷത്തിലെ ആദ്യ…
ശരിക്കും എന്താണ് യുഎഇ? ഏതൊക്കെ എമിറേറ്റുകൾ കൂടിച്ചേർന്നതാണ് ഇത്?
പലർക്കുമുള്ള ഒരു സംശയമാണ് യുഎഇ എന്നാൽ ശരിക്കും ഏതു രാജ്യമാണെന്ന്. ചിലരുടെ വിചാരം ദുബായ് യുടെ മറ്റൊരു പേരാണ് യുഎഇ എന്നതെന്നാണ്. മറ്റു ചിലർ എല്ലാ ഗൾഫ് രാജ്യങ്ങളുടെയും പേരാണ് യുഎഇ എന്നാണ് വിചാരിച്ചിരുന്നത്. എന്നാൽ ശരിക്കും എന്താണ് യുഎഇ? ഏതൊക്കെ…
കെഎസ്ആർടിസി മുൻ എംഡി ടോമിൻ തച്ചങ്കരിയുടെ പത്നി അനിത തച്ചങ്കരി അന്തരിച്ചു
കെഎസ്ആർടിസിയുടെ മുൻ എംഡിയും, ഐപിഎസ് ഉദ്യോഗസ്ഥനും, നിലവിൽ എഡിജിപിയുമായ ടോമിൻ തച്ചങ്കരിയുടെ പത്നി അനിത തച്ചങ്കരി അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന അനിത കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരണത്തിനു കീഴടങ്ങിയത്. പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്‌ടറായിരുന്ന മേരി…