റോയൽ എൻഫീൽഡിൻ്റെയും ബുള്ളറ്റിൻ്റെയും ചരിത്രവും വിജയഗാഥയും അറിഞ്ഞിരിക്കാം…

എഴുത്ത് – സച്ചിൻ കെ.എസ്. (ചരിത്രാന്വേഷികൾ ഗ്രൂപ്പ്). ബുള്ളറ്റ് എന്ന് കേട്ടാല്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് ഓര്മ വരുന്നത് വെടിയുണ്ട ആയിരിക്കും. പക്ഷെ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടി വരുന്നത് കരുത്തനായ ഒരു മോട്ടോര്‍ സൈക്കിളും അവന്‍റെ നെഞ്ഞിടിപ്പിന് സമാനമായ കുടു കുടു…

‘മണിക്കുട്ടി’ എന്ന ചെല്ലപ്പേരുമായി അടൂർ – മണിപ്പാൽ കെഎസ്ആർടിസി ഡീലക്‌സുകൾ…

പ്രൈവറ്റ് ബസുകൾക്ക് മുതലാളിമാർ പലതരത്തിലുള്ള പേരുകൾ ഇടാറുണ്ട്. എന്നാൽ കെഎസ്ആർടിസിയ്‌ക്കോ? കെഎസ്ആർടിസിയ്ക്ക് പേരിട്ടു വിളിച്ചു തുടങ്ങിയത് ആനവണ്ടി പ്രേമികൾ തന്നെയാണ്. നീലഗിരി സുൽത്താൻ, ചങ്ക് ബസ്, സീതമ്മ, റോക്കറ്റ്, ഗന്ധർവ്വൻ എന്നിങ്ങനെ പോകുന്നു കെഎസ്ആർടിസി ഫാൻസ്‌ വിവിധ ബസ്സുകൾക്ക് നൽകിയിരിക്കുന്ന പേരുകൾ.…

ദൂദിയയിൽ നിന്നും മിറിക്, നേപ്പാൾ ബോർഡർ വഴി ഡാർജീലിംഗിലേക്ക് ഒരു മഴയാത്ര !!

നദിയിലെ കുളിയും കളിയുമൊക്കെ കഴിഞ്ഞു ഞങ്ങൾ യാത്ര തുടർന്നു. മിറിക്, നേപ്പാൾ ബോർഡർ വഴി ഡാർജീലിംഗിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ മുന്നേ കുളിച്ച നടിയുടെ മുകളിലൂടെയുള്ള പാലം കടന്നായിരുന്നു ഞങ്ങൾ പിന്നീട് പോയത്. യാത്ര തുടങ്ങിയപ്പോഴേക്കും മഴയാരംഭിച്ചിരുന്നു. പാലം കടന്നുള്ള…

കെഎസ്ആർടിസി ബസ് സർവീസിനും വിസിറ്റിംഗ് കാർഡ്; ഇത് വേറെ ലെവൽ പ്രൊമോഷൻ..!!

വിസിറ്റിങ് കാർഡുകൾ നമ്മൾ കൂടുതലും കണ്ടിട്ടുള്ളത് ബിസിനസുകാരുടെ പക്കലായിരിക്കും. എന്നാൽ ഇപ്പോൾ വിവിധ സ്ഥാപനങ്ങൾക്കും കലാകാരന്മാർക്കും ഒക്കെ വിസിറ്റിങ് കാർഡ് ഉള്ളതായി കാണാം. അതുപോലെ തന്നെ ട്രാവൽസുകാർ തങ്ങളുടെ വാഹനങ്ങൾ ബുക്ക് ചെയ്യുന്ന വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് വിസിറ്റിങ് കാർഡുകൾ അടിച്ചു നൽകാറുമുണ്ട്.…

കേരളത്തിലെ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസിയുടെ സഹായങ്ങൾ ഇങ്ങനെ…

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ സൗകര്യാർത്ഥം ബസ് സർവീസുകൾ ഏർപ്പെടുത്തി കെഎസ്ആർടിസിയും. മെയ് 22 നു തിരുവനന്തപുരത്തു വെച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് കെഎസ്ആർടിസി എംഡി എം.പി. ദിനേശ് ഐ. പി. എസ്. ഈ കാര്യം വെളിപ്പെടുത്തിയത്. പ്രസ്തുത പത്രക്കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു……

കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് ‘ലോഫ്‌ളോർ’ ബസ് കോഴിക്കോട്ട് സർവ്വീസ് ആരംഭിച്ചു

മലയാളികൾ ലോഫ്‌ളോർ ബസ് എന്താണെന്നു മനസ്സിലാക്കിയതും കണ്ടറിഞ്ഞതുമെല്ലാം കെഎസ്ആർടിസിയുടെ (KURTC) വോൾവോ ലോഫ്‌ളോർ ബസ്സുകൾ ഇറങ്ങിയപ്പോഴാണ്. ഏതാണ്ട് പത്തു വർഷത്തോളമായി കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള ലോഫ്‌ളോർ ബസ്സുകൾ ഓടുവാൻ തുടങ്ങിയിട്ട്. എന്നാൽ ഇപ്പോഴിതാ ഒരു പ്രൈവറ്റ് ഓപ്പറേറ്ററും ലോഫ്‌ളോർ ബസ് സർവ്വീസ്…

കെഎസ്ആർടിസി റിസർവേഷൻ ടിക്കറ്റ് മോഡലിൽ ഒരു കല്യാണ ക്ഷണക്കത്ത് – വൈറൽ….

കെഎസ്ആർടിസി ബസ് വിവാഹദിവസം വാടകയ്ക്ക് എടുത്ത സംഭവങ്ങൾ നമ്മൾ കുറെ കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ വരനും വധുവും കെഎസ്ആർടിസി ബസ്സിൽ സഞ്ചരിച്ചതും വൈറലായി മാറിയതാണ്. എന്നാൽ ഇതിൽ നിന്നുമൊക്കെ ഒരൽപം വ്യത്യസ്തത കൈവരിച്ചിരിക്കുകയാണ് പത്തനംതിട്ടയിലെ ഒരു വിവാഹ ക്ഷണക്കത്ത്.…

മുത്തങ്ങയും, ബന്ദിപ്പൂരും, ഗുണ്ടൽപേട്ടും, മുതുമലയും മസിനഗുഡിയും കടന്ന് ഊട്ടിയിലേക്ക്…

വിവരണം – RJ മഞ്ജുഷ മനോഹരൻ. (Rainbow FM 107.5 ൽ കഴിഞ്ഞ ആറു വർഷമായി ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെ ‘ഉലകസഞ്ചാരം’ എന്ന പേരിൽ യാത്രാ സംബന്ധിയായ പരിപാടി അവതരിപ്പിച്ചു വരുന്നു). ഏത് നേരവും…

നദീ തീരത്ത് വണ്ടി പാർക്ക് ചെയ്ത് പാചകവും, കുളിയും ഒക്കെ ആയി ഒരു കിടിലൻ ദിവസം…

ദൂദിയാ മാർക്കറ്റിൽ നിന്നും ഞങ്ങൾ ഡാർജിലിംഗ് ലക്ഷ്യമാക്കി യാത്ര തുടർന്നു. പോകുന്ന വഴിയിൽ മനോഹരമായ കുറെ കാഴ്ചകളൊക്കെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. അതിൽ ഏറ്റവും ഞങ്ങളെ ആകർഷിച്ചത് പാറക്കെട്ടുകൾ നിറഞ്ഞ ഒരു നദി ആയിരുന്നു. ബാലാസൻ എന്നാണ് ആ നദിയുടെ പേരെന്നു…

ഇസ്രായേലിൽ ജോലിയ്ക്കു ശ്രമിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

വിവരണം – സജീഷ് ലോറൻസ്. പഠനം കഴിയുമ്പോഴേ ഒരു ജോലി നേടുക എന്നുള്ളത് എല്ലാവരുടെയും സ്വപ്നമാണ്. ഒരു മുക്കാല്‍ഭാഗം ഉദ്യോഗാര്‍ത്ഥികളും സ്വന്തം നാട്ടില്‍ ജോലി ലഭിക്കാതെ വരുമ്പോള്‍ വിദേശനാടുകളിലേയ്ക്ക് ജോലി തേടിപോകുന്ന കാഴ്ച ഇന്ന് നമ്മുടെ നാട്ടില്‍ സുപരിചിതമാണ്. നല്ലൊരു ശതമാനം ആളുകളും…