വിവരണം – Vaisakh Kizhepattu. നമ്മൾ ഒരുപാട് പോകാൻ പ്ലാൻ ചെയ്താലും കഴിയാത്ത കുറെ സ്ഥലങ്ങൾ ഉണ്ടാകും അതിൽ പ്രധാനം ക്ഷേത്രങ്ങളാകും. ചില ക്ഷേത്രങ്ങളിൽ പോകാൻ നമ്മൾ വിചാരിച്ചാലും നടക്കാറില്ല. അത്തരത്തിലുള്ള ഒരുപാട് അനുഭവം നമ്മളിൽ ഉണ്ടാകും. അങ്ങനെ ഉള്ള ഒരു…
ഗ്രാമങ്ങളും വിജനമായ ഹൈവേകളും ലോറിത്താവളങ്ങളും കണ്ടുകൊണ്ട് കൊൽക്കത്തയിലേക്ക്…
ഒഡിഷയിലെ കൊണാർക്ക് ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ കൊൽക്കത്ത ലക്ഷ്യമാക്കി യാത്ര തുടങ്ങി. വളരെ ഗ്രാമീണത നിറഞ്ഞ പ്രദേശങ്ങളിലൂടെയായിരുന്നു ഞങ്ങൾ കടന്നുപോയത്. ഈ യാത്രയിൽ ഇതുവരെ വന്നതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒഡിഷ ആണ്. കേരളത്തോട് അൽപ്പം സാമ്യമുള്ളതിനാലായിരിക്കണം. കുട്ടനാട് പോലത്തെ…
പാക്കിസ്ഥാനിലെ കറാച്ചിയിൽ എത്തിപ്പെട്ട മലയാളി നാവികൻ്റെ അനുഭവങ്ങൾ…
പാക്കിസ്ഥാനികളെ എനിക്ക് അത്ര പത്യമല്ല. നീട്ടിവളർത്തിയ താടിയും തൊപ്പിയും കൂടെ ഉള്ള ടിപ്പിക്കൽ വേഷധാരികൾ ആണേൽ പിന്നെ പറയുകയും വേണ്ട. ആദ്യമായിട്ടാണ് കറാച്ചിയിൽ പോകുന്നത്, പാക്കിസ്ഥാനിലെ കറാച്ചിയിൽ. പലതവണ പാകിസ്ഥാനിൽ നിന്നും ഷിപ്പിൽ ജോയിൻ ചെയ്യാൻ അവസരം ലഭിച്ചിട്ടും അത് വേണ്ടെന്ന്…
സർക്കാർ ഉദ്യോഗസ്ഥർക്കായി പ്രൈവറ്റ് ബസ്സിൻ്റെ പാരലൽ സർവ്വീസ്; അവസാനം പിടിവീണു
കേരളത്തിൽ യാതൊരുവിധ പെർമിറ്റുകളും കൂടാതെ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തുന്ന സമാന്തര സർവ്വീസുകൾ ഏറ്റവും കൂടുതലായുള്ളത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. കെഎസ്ആർടിസി ബസുകൾക്കു മുന്നിൽ നിന്നുപോലും യാത്രക്കാരെ സ്റ്റോപ്പിൽ നിന്നും വിളിച്ചു കയറ്റി സർവ്വീസ് നടത്തുന്ന ഇവർക്ക് ഉന്നത തലങ്ങളിൽ പിടിപാടുകൾ…
“കാലാങ്കി” ; ഗൂഗിളിനു പോലും ശരിക്ക് അറിയാത്ത കേരളത്തിലെ ഒരു മനോഹര സ്ഥലം
വിവരണം – Jyothish Joseph. നയനാനന്ദകരമായ കാഴ്ചകളൊരുക്കി കാലാങ്കി മലനിരകൾ സഞ്ചാരികളെ മാടിവിളിക്കുന്നു. വടക്കേ മലബാറിലെ ഇരിട്ടി താലൂക്കിലെ ഉളിക്കൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കിഴക്കൻ മലയോര പ്രദേശമാണ് കാലാങ്കി. അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവതനിരയാണ് പശ്ചിമഘട്ടം അഥവാ സഹ്യാദ്രി…
യാത്രക്കാരൻ്റെ ലഗേജ് കാണാതായി; കൈമലർത്തി എയർപോർട്ടും എയർലൈൻസും… പിന്നീട് നടന്നതോ?
വിമാനത്തിൽ യാത്ര ചെയ്യുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാകും, വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്താലുടൻ തന്നെ യാത്രക്കാർ സീറ്റ് ബെൽറ്റൊക്കെ അഴിച്ചുകൊണ്ട് ചാടിയെഴുന്നേറ്റു ബാഗെല്ലാം എടുത്ത് ഇറങ്ങുവാൻ തിരക്കുകൂട്ടി നിൽക്കുന്നതു കാണാറുണ്ട്. പൊതുവെ മലയാളികളാണ് ഇത്തരത്തിൽ മുന്നിട്ടു നിൽക്കുന്നതും. ഇങ്ങനെ ചെയ്യുന്നത് സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമാണെങ്കിലും,…
ഒരു മകൻ്റെ ഉത്തരവാദിത്വത്തോടെ യാത്രക്കാരിയ്ക്ക് ആശ്വാസമേകി കെഎസ്ആർടിസി കണ്ടക്ടർ…
അനുഭവക്കുറിപ്പ് – Jo Issac Kulangara. അടൂരിൽ നിന്നും തിരുവല്ലാ റൂട്ടിൽ നമ്മുടെ കെ എസ് ആർ റ്റി സി ബസിൽ (RPC 71, KL.15 A 679 ഫാസ്റ്റ് പാസഞ്ചർ) യാത്ര ചെയ്തപ്പോൾ ഉണ്ടായ സംഭവം ആണ് ഈ എഴുതുന്നത്.…
‘മൊട്ട’ ടയറുകളുമായി കെഎസ്ആർടിസി സ്‌കാനിയ ബസ് – ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് യാത്രക്കാരൻ…
‘സുഖയാത്ര സുരക്ഷിതയാത്ര’ എന്നാണു കെഎസ്ആർടിസിയുടെ പരസ്യ വാചകം. എന്നാൽ ചില സമയങ്ങളിൽ കെഎസ്ആർടിസി സർവ്വീസുകൾ യാത്രക്കാർക്ക് മുന്നിൽ വില്ലനായിത്തീരാറുണ്ട്. കെഎസ്ആർടിസിയെ കുറ്റമറ്റതാക്കാൻ ശ്രദ്ധിക്കേണ്ട ചില ജീവനക്കാരുടെയും അധികാരികളുടേയുമൊക്കെ ശ്രദ്ധക്കുറവാണ് മിക്കവാറും കെഎസ്ആർടിസി ബസ്സുകളെക്കുറിച്ച് യാത്രക്കാർ പരാതി പറയേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്. റോഡപകടങ്ങൾ…
ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയിലെ ‘കൊണാർക്ക് സൂര്യക്ഷേത്രം’ കാണാനൊരു യാത്ര
ഒഡിഷയിലെ ഭുവനേശ്വറിലെ ഞങ്ങളുടെ ആദ്യത്തെ ദിവസം പുലർന്നു. കൊണാർക്ക് സൂര്യക്ഷേത്രം കാണുവാനായിരുന്നു ഞങ്ങളുടെ പ്ലാൻ. പുരി ജഗന്നാഥ ക്ഷേത്രത്തിൽ ക്യാമറ അനുവദനീയമല്ലാത്തതിനാൽ ഞങ്ങൾ അവിടേക്കുള്ള സന്ദർശനം പിന്നീടൊരിക്കലാകാം എന്നു വിചാരിച്ചു. രാവിലെ തന്നെ ഹോട്ടലിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ പൈലറ്റ് ആകുവാനായി…
നിപ ‘തട്ടിയെടുത്ത’ ലിനി സിസ്റ്റർക്ക് ആദരവുമായി ഒരു കെഎസ്ആർടിസി ബസ്…
ലിനി സിസ്റ്റർ മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തില്‍ ഭീതി പടര്‍ത്തിവരുന്ന നിപ്പ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനി സജീഷിന്റെ ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ ചരിത്ര ലിപികളിൽ എഴുതിക്കഴിഞ്ഞു.സ്വന്തം ജീവനും, തന്റെ കുട്ടികളുടെ സുരക്ഷപോലും അവഗണിച്ച്…