ഒരു നാടൻ കെഎസ്ആർടിസി ബസ് യാത്രാ വിവരണം

വിവരണം – Kamal Kopa. വലിയൊരു യാത്രയുടെ കഥയല്ലിത്. ബൈക്കിൻ്റെ കീ കാണാതെ പോയത് കൊണ്ട് മാത്രം ഒരുപാട് നാളിന് ശേഷം ബസിൽ പോയ അനുഭവം. മുമ്പത്തെ പോലെ വലിയ തിരക്കൊന്നുമില്ല ബസിൽ. അത് കൊണ്ട് തന്നെ സീറ്റ് പെട്ടെന്ന് കിട്ടി.…

കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന ഒരു സുന്ദര ഗ്രാമം

വിവരണം – Sulfiker Hussain. കോന്നി വനമേഖലയോട് അതിർത്തി പങ്കിടുന്ന സുന്ദര ഗ്രാമം. ഗ്രാമത്തിലെ ആരുമറിയാത്ത സ്വപ്ന കാഴ്ചകൾ… പുന്നക്കുടിയും വണ്ടണികോട്ടയും പൂമലകോട്ടയും ചുറ്റി അടിവാരം തീര്‍ത്തിരിക്കുന്ന കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് പാടം എന്ന കൊച്ചു ഗ്രാമം. പത്തനംതിട്ട ജില്ലയിലെ…

സ്വകാര്യ ബസുകൾ ഇനി റോഡിലെ അപൂർവ കാഴ്ചയായി മാറുമോ?

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലം മുതൽ വളരെ കഷ്ടത്തിലാണ് സ്വകാര്യ ബസ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം. ആദ്യഘട്ട ലോക്‌ഡൗണിനു ശേഷം കളക്ഷൻ കുറവാണെങ്കിലും സർവ്വീസ് നടത്തി ഒന്ന് ഉയർന്നു വരുന്നതിനിടെയാണ് ഇടിത്തീ പോലെ നമ്മുടെ നാട്ടിൽ കോവിഡ് വീണ്ടും പടർന്നത്. വീണ്ടും…

“എനിക്ക് ടീച്ചറാവണം. പക്ഷെ വനജ ടീച്ചറേ പോലൊരു ടീച്ചറാവണ്ട…”

എഴുത്ത് – സുബി. “എനിക്ക് ടീച്ചറാവണം. പക്ഷെ വനജ ടീച്ചറേ (പേര് സാങ്കല്പികം) പോലൊരു ടീച്ചറാവണ്ട.” 8 ആം ക്ലാസ്സ് കഴിഞ്ഞ് ഇത്രയൊക്കെ വർഷങ്ങളായിട്ടും വനജ ടീച്ചർ എന്ന പേര് മനസ്സിൽ ഇങ്ങനെ വരഞ്ഞു കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണെന്നറിയില്ല ടീച്ചർക്ക് എന്നെ ഇഷ്ടമേ…

മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിൻ്റെ ലക്ഷ്യറി വിമാനത്തിനു സംഭവിച്ചത്

അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏൽക്കുന്നതിന് മുൻപ് തന്നെ ബില്യണുകൾ ആസ്ഥിയുള്ള ഒരു വ്യക്തിയായിരുന്നു ഡോണള്‍ഡ് ട്രംപ്. ആർഭാട ജീവിതത്തിൽ ട്രംപിന്റെ മുഖമുദ്രയായിരുന്ന ബോയിങ് 757 വിമാനത്തിൻ്റെ കഥ ഒന്നറിഞ്ഞിരിക്കാം. 1991 ൽ നിർമ്മിച്ച്‌, അമേരിക്കയിൽ N757AF ആയി രജിസ്റ്റർ ചെയ്ത ഈ…

കേരളത്തിനകത്തെ തമിഴ് പറയുന്ന ഗ്രാമമായ ‘വട്ടവട’യിലേക്ക്

വിവരണം – സന്ധ്യ ജലേഷ്. മലഞ്ചെരുവുകളെ തഴുകി വരുന്ന കാറ്റേറ്റ് സ്‌ട്രോബറിയും, ആപ്പിളും, കാരറ്റും, കാബേജും, ക്വാളിഫ്‌ലവറും, ഉള്ളിയും, ഉരുളക്കിഴങ്ങും, വെളുത്തുള്ളിയും വിളഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും, അലഞ്ഞുതിരിഞ്ഞു നടക്കുന്ന കോവര്‍ കഴുതകളും, തീപ്പെട്ടികൂടുപോലെ നിറമുള്ള വീടുകളും, ചെങ്കുത്തായ മലനിരകള്‍ക്കു നടുവില്‍ ജ്യാമിതീയ…

ഇരിങ്ങാലക്കുടയിൽ നിന്ന് സത്യമംഗലം കാട് വഴി ബാംഗ്ലൂർ യാത്ര

വിവരണം – വൈശാഖ് ഇരിങ്ങാലക്കുട. പുതിയ വണ്ടിയെടുത്തു ആദ്യമായി നാട്ടിൽ വന്നു തിരിച്ചു പോവുകയാണ്. രാവിലെ ഏഴേകാലോടെ ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെട്ടു. മാപ്രാണം ഷാപ്പ് കഴിഞ്ഞു, മാപ്രാണത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു പ്രാവിന്കൂട് ഷാപ്പ്, വാഴ, നന്തിക്കര വഴിയാണ് ഹൈവേയിൽ കയറിയത്.…

ലോക്ക്ഡൗൺ ഇന്ന് കൂടുതൽ ഇളവുകൾ; 12, 13 കർശന നിയന്ത്രണം

കേരളത്തിൽ ലോക്ക്ഡൌൺ ജൂൺ 16 വരെ നീട്ടിയെങ്കിലും പൊതുജനതാല്പര്യാർത്ഥം ജൂൺ 11 വെള്ളിയാഴ്ച ലോക്ക്ഡൗണിനു ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസത്തെ പ്രധാന ഇളവുകൾ ഇനി പറയും വിധമാണ്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജൂൺ 11 നു പ്രവർത്തിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന…

ഗുരുവായൂർ – തൃശ്ശൂർ തീവണ്ടി യാത്രയുടെ സുഖമുള്ള ഓർമ്മകൾ

വിവരണം – Sabu Manjaly Jacob. ഗുരുവായൂരിൽ തീവണ്ടി എത്തുന്നത് 1994 ൽ ആണ്. പടി പടി ആയി തീവണ്ടികളുടെ എണ്ണവും ട്രിപ്പുകളും കൂടി വന്നു. തീവണ്ടി പാതകൾ സ്പീഡ് ട്രാക്കുകൾ ആക്കി മാറ്റി. അതിൽ ഞങ്ങൾ ഗുരുവായൂർക്കാരുടെ ഒരു സ്വകാര്യ…

പാലക്കുഴി – വേറിട്ട കാഴ്ചകളുമായി ഒരു പാലക്കാടൻ ഗ്രാമം

വിവരണം – ദീപ ഗംഗേഷ്. പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ മലയോര കുടിയേറ്റ കർഷകഗ്രാമമാണ് പാലക്കുഴി. ഇന്നത്തെ കർഷകരുടെ മുൻഗാമികൾ കാട് വെട്ടിതെളിച്ച് പരുവപ്പെടുത്തി പൊന്ന് വിളയിച്ചഭൂമി. സുന്ദരിയായ തിണ്ടിലം വെള്ളച്ചാട്ടം അവൾക്ക് അരഞ്ഞാണം ചാർത്തുന്നു. പാലക്കുഴി യാത്രാനുഭവങ്ങളാണ് ഇന്നിവിടെ കുറിക്കുന്നത്.…