അഹമ്മദാബാദിലെ മനേക് ചൗക്കിലെ രുചികളെല്ലാം അനുഭവിച്ചറിഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങൾ രാവിലെ തന്നെ കുടുംബവുമായി അവിടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോയി ദർശനം നടത്തുകയുണ്ടായി. അതിനു ശേഷം ഇനി എവിടേക്ക് എന്ന അന്വേഷണത്തിൽ നിൽക്കുന്നതിനിടെയാണ് അഹമ്മദാബാദിലെ പ്രശസ്തയായ കാർ മ്യൂസിയത്തെക്കുറിച്ച് ഓർമ്മ വന്നത്.…
വിഷുദിനത്തിൽ ബെംഗളൂരുവിൽ ആനവണ്ടിയെ കുളിപ്പിച്ച് സുന്ദരനാക്കി ഒരു മലയാളി യുവാവ്…
വിഷു ദിനത്തിൽ ബെംഗളൂരുവിൽ ആനവണ്ടിയെ കുളിപ്പിച്ച് ഒരുക്കി മാലയും കൊന്നപ്പൂവുമെല്ലാം ചാർത്തി ഒരുക്കി ശ്രദ്ധേയനായി മാറിയിരിക്കുകയാണ് ശ്രീരാജ് എന്ന മലയാളി യുവാവ്. തിരുവല്ല – ബെംഗളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിയുടെ RPC 901 എന്ന സൂപ്പർ ഡീലക്സ് ബസ്സിനെയാണ് ശ്രീരാജ് ഒറ്റയ്ക്ക്…
“കോണ്ടസ”; ബെൻസിനും ഔഡിയ്ക്കും മുൻപ് ലക്ഷ്വറി ഹീറോ ആയിരുന്ന ഒരു വില്ലൻ..
കോണ്ടസ, പുതിയ തലമുറയ്ക്ക് ഈ പേര് കേൾക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ലായിരിക്കാം. പക്ഷേ ബെൻസും ഔഡിയും ബിഎംഡബ്യുവുമെല്ലാം അരങ്ങിലെത്തും മുൻപ് ഇന്ത്യൻ നിരത്തുകളിൽ ആഡംബരത്തിന്റെ പരവതാനി വിരിച്ചുകൊണ്ട് റോഡു മുഴുവനും പരന്നു കിടന്നോടിയിരുന്ന ഹീറോയായിരുന്നു കോണ്ടസ. മലയാള സിനിമയുമായി കോണ്ടസയ്ക്ക് അടുത്ത…
പോലീസ് സ്റ്റേഷനോ അതോ മാളോ? ഏവരെയും ഞെട്ടിച്ച് കിടിലൻ മേക്ക് ഓവറുമായി മലമ്പുഴ പോലീസ് സ്റ്റേഷൻ…
പോലീസ് സ്റ്റേഷനിൽ കയറിയിട്ടുള്ളവർ കുറവായിരിക്കുമെങ്കിലും അത് പുറത്തു നിന്നും നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. പൊതുവെ സൗകര്യങ്ങൾ വളരെ പരിമിതമായ അവസ്ഥയിലായിരിക്കും ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും കാണപ്പെടുന്നത്. എന്നാൽ അതിനെല്ലാം ഇപ്പോൾ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഇപ്പോൾ പറയുവാൻ കാരണം കേരളത്തിലെ ഒരു പോലീസ്…
മോൺസ്റ്റർ ഓഫ് ഫ്ലോറൻസ് ; ഇറ്റലിയെ നടുക്കിയ ഇരട്ടക്കൊലകളുടെ ചരിത്രം
എഴുത്ത് – ജെയിംസ് സേവ്യർ (Nishkaasithante Vilaapam). 1968 ആഗസ്ത് 21 സന്ധ്യാസമയം ബാർബറ ലോസിയും (32 വയസ്) കാമുകനായ അന്റോണിയോ ലോ ബിയാങ്കോയും സിനിമ കഴിഞ്ഞ് കാറിൽ വരുകയായിരുന്നു. നഗരത്തിൽ രതിക്രീഡയുടെ കാര്യത്തിൽ ബാർബറ അറിയപ്പെട്ടിരുന്നത് ”ക്വീൻ ബീ” എന്നായിരുന്നു.…
ചെകുത്താൻ നദിക്കരയിലെ ചെന്നായ് പെൺകുട്ടി! വിശ്വസിച്ചാലും ഇല്ലെങ്കിലും !
എഴുത്ത് – ജെയിംസ് സേവ്യർ (Nishkaasithante Vilaapam). വന്യമായ, മൃഗ സ്വഭാവം കാണിക്കുന്ന ആരോടും ഇണങ്ങാത്ത കുട്ടികളുടെ കഥകൾ ലോകചരിത്രത്തിൽ വളരെയധികം ഉണ്ട്. മിത്തുകളായും യാഥാർത്ഥ്യം ആയും അത് നിലനിൽക്കുന്നു. റോമൻ മിത്തുകളിൽ റെമുവും റോമുലസും, ഇന്ത്യയിലാണെങ്കിൽ മൌഗ്ലി എന്ന കുട്ടിയുടെയും…
തിരുവനന്തപുരത്തെ മട്ടൺ വിഭവങ്ങളുടെ സുൽത്താന ‘റാജില’ ഹോട്ടലിലേക്ക്…
വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). 1963 ൽ ശ്രീ അബ്ദുൾ റഹ്‌മാൻ തുടങ്ങി വച്ച മട്ടന്റെ അശ്വമേധം. ഇന്നും രാജകീയമായി അതിന്റെ കുതിപ്പ് തുടരുന്നു. ശ്രീ അബ്ദുൾ റഹ്‌മാന്റെ കാലശേഷം 2007 ൽ മരുമകൻ…
ഇന്ത്യയിൽ എന്നെന്നേക്കുമായി നിലച്ചു പോയ എയർലൈനുകൾ; അവയിലേക്ക് ജെറ്റ് എയർവേയ്‌സും?
എഴുത്ത് – Ravisankar KV. ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻ കമ്പനി വരെ ഒരു കാലത്ത് ഉയർന്നു വന്ന ജെറ്റ് എയർവെയ്‌സ് തൽക്കാലത്തേക്ക് സർവീസുകൾ നിർത്തുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഏവിയേഷൻ വിപണി ആയി ഉയരുന്ന എന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട്…
ഇലയിലെ നാടൻ ഊണ് കഴിക്കാൻ മണ്ണന്തലയിലെ ബേബി അമ്മച്ചിയുടെ കട
വിവരണം – Vishnu A S Nair. പേരും പെരുമയൊന്നുമില്ലെങ്കിലും കൈപ്പുണ്യവും ഗ്രഹാതുരത്വവും കൊണ്ട് നമ്മെ നിർവൃതിയുടെ തലങ്ങളിലെത്തിക്കുന്ന ഒരുപാട് രുചിയിടങ്ങളുണ്ട് നമുക്ക് ചുറ്റും. പുകൾപെറ്റ കടകൾക്കിടയിലും തങ്ങളുടെ ആസ്ഥാനം സന്ദര്ശിച്ചവരെ നിരാശരാക്കാതെ വയറും മനസ്സും നിറയ്ക്കുന്ന ചില ഭക്ഷണശാലകൾ.. അത്തരത്തിലൊരു…
ഗുരുവായൂർ കേശവൻ : കേരളത്തിലെ ആദ്യത്തെ സെലിബ്രിറ്റി; രാജകീയ സ്വഭാവവും പ്രൗഡിയും ഒത്തിണങ്ങിയ അപൂര്‍വ ജന്മം
ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ ഈ പേര് കേള്‍ക്കാത്ത മലയാളികള്‍ ചുരുക്കം. ഒരു ആനയായി ജനിച്ച് മനുഷ്യകുലത്തെ പോലും അസൂയപെടുത്തുന്ന സൽപേരും പ്രശസ്തിയും നേടിയ ഗുരുവായൂർ കേശവൻ കേരളത്തിലെ ഏറ്റവും പേരുകേട്ട ആനയാണ്. ശാന്ത സ്വഭാവം, ഗാംഭീര്യം, തലയെടുപ്പ്, സൗന്ദര്യം,ശക്തി എന്നിവ ഒത്തിണങ്ങിയ…