എൻ്റെ ആദ്യ കടൽയാത്രയും പിന്നെ ചില കടലോർമകളും

വിവരണം – അമർനാഥ് കുറ്റിച്ചി. ക്രൂഡോയിലിൽ വിലയിൽ വന്ന ഇടിവു കാരണം ഷിപ്പിന് ഫീൽഡ് ഏറെ കുറേതകർന്നു കിടക്കുന്ന സമയത്താണ് ഞാൻ കോഴ്സ് പാസ് ഔട്ട് ആകുന്നത് അതുകൊണ്ട് തന്നെ ക്യാംപസിൽ നിന്ന് ഇറങ്ങി ഏകദേശം ഒരു വർഷം ജോലിക്കായി കാത്തിരിക്കേണ്ടി…

പാലക്കാടിൻ്റെ ചരിത്രം – എല്ലാവരും അറിയേണ്ട ചില കാര്യങ്ങൾ

പശ്ചിമഘട്ടത്തിലെ സഹ്യാദ്രിനിരകള്‍ക്കു താഴെ, നിബിഢമായ വനങ്ങളും, നദികളാലും സമ്പന്നമായ കേരളത്തിലെ ഒരു ജില്ലയാണ് പാലക്കാട്. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിന് 2006-ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. അതിനു മുൻപ് ഇടുക്കി ജില്ലയായിരുന്നു കേരളത്തിലെ ഏറ്റവും…

സീഷെൽസിലൂടെ തനിച്ചൊരു യാത്ര…

വിവരണം – Sahad Palol‎. ദുബായിൽ നിന്ന് കോഴിക്കോടേക്ക്‌ പോകാനാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തത്‌.. നിർഭാഗ്യവശാൽ ടിക്കറ്റ്‌ കാൻസൽ ആവുകയും യാത്ര മുടങ്ങുകയും ചെയ്തു. എങ്ങനെയെങ്കിലും അന്ന് തന്നെ നാട്ടിലേക്ക്‌ പുറപ്പെടണം എന്ന വാശിയിലാണ്‌ ടിക്കറ്റുകൾ നോക്കിക്കൊണ്ടിരുന്നത്‌. സ്കൂളുകൾക്ക്‌ വേനലവധി ആയതിനാൽ…

മൺറോതുരുത്ത് എന്ന മിനി കുട്ടനാട്ടിലേക്ക് ഒരു സായാഹ്നയാത്ര..

വിവരണം – പ്രശാന്ത് കൃഷ്ണ. ഡിസംബർ 24 നു ജോലി സംബന്ധമായി ഒരു ദൂരയാത്ര കഴിഞ്ഞു വരും വഴി പിറ്റേന്ന് ക്രിസ്തുമസ് ദിനത്തിൽ യാത്ര പോകാൻ പറ്റിയസ്ഥലങ്ങൾ പരതുകയായിരുന്നു ഞാൻ, എന്തായാലും ഒരു ദൂരയാത്ര കഴിഞ്ഞു വന്നതിനാൽ അടുത്തുള്ള ഏതെങ്കിലും സ്ഥലത്തു…

മഴയും തണുപ്പും ആസ്വദിക്കുവാൻ വടക്കൻ കേരളത്തിലെ ഈ 5 സ്ഥലങ്ങൾ

പൊതുവെ എല്ലാവർക്കും മഴയും തണുപ്പും ഒക്കെ ഇഷ്ടമായിരിക്കും. മഴ എന്നു പറയുമ്പോൾ പ്രളയം വന്നതു പോലത്തെ പേമാരിയൊന്നും അല്ല കേട്ടോ. കാണുമ്പോൾ മനംകുളിരുന്ന, കേൾക്കുവാൻ ഇമ്പമുള്ള താളത്തോടു കൂടിയ ചെറിയ ചാറ്റൽ മഴ. മഴയെ അധികം വർണ്ണിച്ചു സമയം കളയുന്നില്ല. കാര്യത്തിലേക്ക്…

കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും അറബികടലിലേക്ക്‌ ഒരു കിടിലൻ ട്രിപ്പ് !!

കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ ഞങ്ങൾ ഫാമിലിയുമായി എറണാകുളത്ത് ആയിരുന്നു. അന്നേ ദിവസം എൻ്റെ അച്ഛന്റെയും അമ്മയുടെയും മുപ്പത്തിരണ്ടാം വിവാഹവാർഷികം ആയിരുന്നു. അതുകൊണ്ട് വ്യത്യസ്തമായി ഒരു ബോട്ടിംഗ് ഒക്കെ ഞങ്ങൾ പ്ലാൻ ചെയ്തു. അങ്ങനെ ഞങ്ങൾ ഡിസംബർ 25 നു എറണാകുളം മറൈൻ…

ബെംഗളൂരുവിൽ ആനവണ്ടികൾക്ക് കാവലായി ഒരു കന്നഡ നായ്ക്കുട്ടി…

വിവരണം – ജോമോൻ വി. ആനവണ്ടി പ്രേമികളും ആനവണ്ടി പ്രാന്തന്മാരും ഇന്നേറേയാണ്. ഒരു മലയാളി മലയാളി ആവണമെങ്കില്‍ തന്നെ അവന്‍റെ ഉള്ളില്‍ ഒരു ആനവണ്ടി പ്രണയം ഉണ്ടാവും. എന്നാല്‍ ഇങ്ങ് ബംഗളൂരു പീനിയ ബസവേശ്വരാ ബസ് ടെര്‍മിനല്‍ പാര്‍ക്കിങ്ങ് യാര്‍ഡില്‍ ആനവണ്ടി…

വയനാട്ടിലെ ആദിവാസി കോളനിയിൽ നിന്നും ആയുർവ്വേദ ഡോക്ടറിലേക്ക്..

വിവരണം – അരുൺ കുന്നപ്പള്ളി. ഇന്നിവൾ രാഖി, നാളെ Dr.Ragi BAMS !! വളരെ അവിചാരിതമായിട്ടാണ് വയനാട്ടിലെ ഇരുളം എന്ന സ്ഥലത്തെ പണിയ വിഭാഗത്തിൽപ്പെട്ട ആദിവാസികോളനിയിൽ എത്തുന്നത്. ചെറിയ ഫ്ലസ്‌ബോർഡ് കൊണ്ട് മേൽക്കൂരകെട്ടി ഓലയും മണ്ണും കൊണ്ട് ഭിത്തിവാർത്ത ഒരു അഞ്ചാറു…

തലസ്ഥാനത്തെ ഒരു നൊസ്റ്റാൾജിക് ആനവണ്ടിയാത്ര !!

എഴുത്ത് – Anuroop Chandra. ഏതാണ്ടൊരു പത്തു വർഷങ്ങൾക്കു ശേഷം കിഴക്കേകോട്ടയിലെ ശ്രീ പദ്മനാഭ തീയേറ്ററിനു മുന്നിൽ നിന്നും പ്രാവച്ചമ്പലത്തേക് ഒരു ലോക്കൽ ബസ് കയറി. ഡ്രൈവറുടെ തൊട്ടു പിന്നിൽ ഇടതുവശത്തുള്ള സീറ്റും കിട്ടിയപ്പോൾ തിരുവന്തപുരം നഗരത്തിന്റെ ഇരമ്പലിൽ ഓർമ്മകൾ കുറേ…

ഏപ്രിൽ ഫൂളിൻ്റെ തമാശയിൽ ജന്മമെടുത്ത ഒരു കുഞ്ഞുരാജ്യം

എഴുത്ത് – പ്രകാശ് നായർ മേലില. 21 വർഷം മുൻപ് ലോക വിഡ്ഢിദിനത്തിൽ ബാൾട്ടിക് രാജ്യമായ ലിത്തുവാനിയയുടെ തലസ്ഥാനമായ വിലിനിയസിലെ ഒരു കവലയിൽ കുറച്ചു ചെറുപ്പക്കാർ കൂടി തങ്ങളുടെ പ്രദേശം ഒരു പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചു. ആളുകളെ വിഡ്ഢികളാക്കാൻ തമാശരൂപേണ അവർ…