“ദേ പുട്ട്”; മലയാളികളുടെ ഇഷ്ടവിഭവമായ പുട്ടിൻ്റെ വിശേഷങ്ങൾ

കേരളീയരുടെ ഒരു പ്രധാ‍ന പ്രാതൽ വിഭവമാണ് പുട്ട്. ദക്ഷിണമലബാറിലും തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളിയിലും‍ പിട്ട് എന്നും തൃശൂർ ജില്ലയിലെ മറ്റു ചിലയിടങ്ങളിൽ പൂട്ട് എന്നും അറിയപ്പെടുന്നുണ്ട്. കേരളത്തെ കൂടാതെ ശ്രീ ലങ്കയിലും പുട്ട് കണ്ടുവരുന്നുണ്ട്. നനച്ച അരിപ്പൊടി ആവിയിൽ പുഴുങ്ങിയാണ് സാധാരണ…

ഇന്ത്യൻ രൂപയുടെ ജനനവും, ‘രൂപ ചിഹ്നം (₹)’ വന്ന വഴിയും

ഇന്ത്യയുടെ നാണയമാണ് രൂപ. ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (സുമാർ ബിസി ആറാം നൂറ്റാണ്ടിൽ). 1540-നും 1545-നും ഇടയിലെ ഷേർ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങൾക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാൻ ആരംഭിച്ചു. 175…

ഹാഷിമ – തകർന്ന യുദ്ധക്കപ്പൽ പോലെ ഉപേക്ഷിക്കപ്പെട്ട ഒരു ദ്വീപ്

കടപ്പാട് – Samsakara Discussions, Raveendran Wayanad. കാലങ്ങള്‍ക്കു മുമ്പ് ആ തീരത്തൊരു നഗരവും, അവിടെ ജനങ്ങളും ഉണ്ടായിരുന്നുവെന്നതു അത്ഭുതമായിത്തോന്നാം. ജനവാസത്തിന്‍റെ അവശിഷ്ടങ്ങളൊന്നും തന്നെ ശേഷിച്ചിട്ടില്ല. കാഴ്ചയ്ക്കൊരു യുദ്ധഭൂമിയുടെ പ്രതീതി. ആരോ തകര്‍ത്തെറിഞ്ഞ നഗരത്തിന്‍റെ ഭയപ്പെടുത്തുന്ന അവശിഷ്ടങ്ങള്‍ മാത്രം. അതുകൊണ്ടു തന്നെയാണു…

‘ഷവർമ്മ’യുടെ ചരിത്രവും വിശേഷങ്ങളും അത് ഉണ്ടാക്കുന്ന വിധവും

അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ. തുർക്കിയാണ്‌ ഇതിന്റെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് (കറങ്ങുന്ന കബാബ്) എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് തീ ജ്വാലക്കു മുന്നിലൂടെ…

അതിരുകളില്ലാത്ത യാത്രകൾ എനിക്കു നൽകിയ ചില സുഹൃത്ത് ബന്ധങ്ങൾ

ഞാൻ യാത്രകൾ ആരംഭിച്ചിട്ട് ഇപ്പോൾ പത്തോളം വര്ഷങ്ങളായി. ഇത്രയും വർഷങ്ങൾക്കിടയിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി യാത്രകളാണ് ഞാൻ നടത്തിയിട്ടുള്ളത്. ഈ യാത്രകളെല്ലാം എനിക്ക് സമ്മാനിച്ചത് നല്ലതും ചീത്തയുമായ അനുഭവങ്ങൾ മാത്രമല്ല ഒപ്പം ഇന്നും ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന നല്ല സുഹൃത്തുക്കളെ…

ധനുഷ്‌കോടി ഒരു പ്രേത നഗരമായത് എങ്ങനെ? ചരിത്രം അറിയാം..

ശ്രീലങ്കയിലേക്കുള്ള പ്രധാന കവാടമായിരുന്നു, തമിഴ്‌നാട്ടിലെ ധനുഷ്കോടി. പുരാണകഥകളാൽ സമ്പന്നമായ ദ്വീപ്. ശ്രീരാമൻ സീതയെ വീണ്ടെടുക്കാനായി വാനരസൈന്യത്തിന്റെ സഹായത്തോടെ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് പോയത് ഇതുവഴിയാണ്. റയിൽവെ സ്‌റ്റേഷനും, പോലീസ് സ്‌റ്റേഷനും, സ്‌കൂളും, പോസ്റ്റ് ഓഫീസും, കടകളും എല്ലാം ഉണ്ടായിരുന്ന ഒരു ടൗൺ…

ചുമ്മാ ഒരു ചോദ്യത്തിൽ നിന്നും കിട്ടിയ ഒരു കിടിലൻ ഫോറിൻ ട്രിപ്പ്…!!

വിവരണം – Maya Terin. ന്യൂ ഇയർ നമുക്ക് ജോർജിയ്ക്കു പോയാലോ ? ടെറിൻ ചേട്ടൻ (എന്റെ കെട്ടിയോൻ ) വെറുതെ പറഞ്ഞതാണ് .ഞാൻ അതിൽ പിടിച്ചങ്ങു തൂങ്ങി. എന്തിനധികം പറയുന്നു കെട്ടിയോന്റെ നിരുപാധിക കീഴടങ്ങൽ, പിന്നെ എന്താ ലീവ് ആയി,…

ദുബായിൽ നിന്നും ഒമാനിലെ സലാലയിലേക്ക് എങ്ങനെ പോകാം?

ഒമാനിലെ സലാലയെക്കുറിച്ച് കേൾക്കാത്ത സഞ്ചാരികൾ ആരുംതന്നെ കാണില്ല. ഒമാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും പരമ്പരാഗത ശക്തിദുർഗ്ഗവും സുൽത്താൻ ഖാബൂസ് ബിൻ സ‌ഈദിന്റെ ജന്മസ്ഥലവുമാണ്‌ സലാല. ഒമാന്റെ തലസ്ഥാന നഗരിയായ മസ്കറ്റിൽ താമസിക്കുന്നതിനേക്കാൾ സുൽതാൻ കൂടുതലായും സലാലയിലാണ്‌ താമസിക്കാറ്. എന്നാൽ സുൽതാൻ…

18 വർഷങ്ങൾക്കു ശേഷം എൻ്റെ ടീച്ചറെ കണ്ടെത്താൻ ഒരു യാത്ര

വിവരണം – CA Alwin Jose. ഇത് ഒരു സ്ഥലം തേടി ഉള്ള യാത്ര അല്ല, മറിച്ചു കണ്ട് പിടിക്കാൻ പറ്റുമോ എന്ന് അറിവില്ലാത്ത, ഒരാളെ തേടി ഉള്ള യാത്ര ആണ്. ഞാൻ ടീച്ചറുടെ അഡ്രസ് ഉള്ള പേപ്പറും, സമ്മാനം കൊടുക്കാനും…

യുറോപ്യൻ രാജ്യമായ ജോർജ്ജിയയിലേക്ക് മൂന്നു പേരടങ്ങുന്ന ഞങ്ങളുടെ ഫാമിലി ട്രിപ്പ്

വിവരണം – Shinoy Kreativ. ജോർജ്ജിയ. പഴയ USSR ന്റ ഭാഗമായ കിഴക്കൻ യുറോപ്യൻ രാജ്യം. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ ചിലവിൽ കണ്ടു വരാൻ സാധിക്കുന്ന സ്ഥലമാണ്. ദുബായിയിൽ നിന്നും മൂന്നു പേരടങ്ങുന്ന ഞങ്ങളുടെ ഫാമിലി കഴിഞ്ഞ ആഴ്ച ജോർജ്ജിയ…