ഒരു ലക്ഷത്തോളം രൂപ മുടക്കി ഞാൻ വാങ്ങിയ പുതിയ വ്‌ളോഗിംഗ് ക്യാമറയെക്കുറിച്ച്..

വ്‌ളോഗിംഗ് രംഗത്തേക്ക് ഞാൻ കടന്നു വന്നത് ഗോപ്രോ ഉപയോഗിച്ചു കൊണ്ടായിരുന്നു. പിന്നീട് ക്യാനൻ 80 D എന്ന DSLR ക്യാമറ വാങ്ങി. പിന്നീട് ഞാൻ വീഡിയോ ഷൂട്ട് ചെയ്യുവാനായി പ്രധാനമായും ഉപയോഗിച്ചിരുന്നത് എൻ്റെ ഐഫോൺ ആയിരുന്നു. താരതമ്യേന നല്ല സ്റ്റബിലിറ്റിയും ക്ലാരിറ്റിയും…

ചില സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഹരിതപാതയിലൂടെ ഒരു ട്രെയിൻ യാത്ര..

വിവരണം – Kizheppadan. സുബ്രമണ്യറോഡ് എന്ന് കണ്ടക്ടർ വിളിച്ചുപറയുമ്പോൾ ആണ് ചെറിയ മയക്കത്തിൽ നിന്നും ഉണരുന്നത്. നല്ല വൃത്തിയുള്ള ബസ് സ്റ്റാൻഡ്. ഇവിടത്തെ സുബ്രമണ്യ ക്ഷേത്രം പ്രശസ്തമാണ്. അതിനാൽ എപ്പോഴും തിരക്കുള്ള ഒരു സ്ഥലമാണ് ഇവിടെ. ഇവിടേ നിന്ന് അല്പം ദൂരമുണ്ട് നമ്മുടെ…

മനുഷ്യൻ്റെ ഒരു ദിവസത്തിനു തുടക്കം കുറിക്കുന്ന ‘ചായ’ – അതു വന്ന വഴി അറിയണ്ടേ?

തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയാറാക്കാം. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. ‘ചാ’ എന്ന…

ലഡാക്കിന്റെ സ്വന്തം ‘ഗുർ ഗുർ’ ചായ അഥവാ ഉപ്പു ചായ !!!

വിവരണം – ഗീതു മോഹൻദാസ്. ലഡാക്കിന്റെ സ്വന്തം ഗുർ ഗുർ ചായ അഥവാ ഉപ്പു ചായ !!! നമ്മള് കുറച്ചൊക്കെ യാത്ര ചെയുന്ന കൂട്ടത്തിലാണ്, ഓരോ യാത്രക്ക് പോകുന്നതിനു മുൻപും ആ സ്ഥലത്തെ ഫുഡ് അതിനെ കുറിച്ചു കുറച്ചു റിസെർച്ചോക്കെ നടത്തി…

‘ഇന്ത്യന്‍ കോഫി ഹൗസി’ന്‍റെ പിറവിയ്ക്കു പിന്നിലെ ചരിത്രം അറിയാമോ?

പട്ടണത്തിലെത്തിയാൽ ഭക്ഷണത്തിനായി ഹോട്ടലിന്റെ ബോർഡ് തിരയുന്നതിനിടയിൽ ഒരിക്കലെങ്കിലും നമ്മുടെ കണ്ണിലുടക്കിയ പേരാകും ”ഇന്ത്യൻ കോഫി ഹൗസ്” എന്നത്. നമ്മുടെ കൂട്ടത്തിൽ സ്ഥിരമായി അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നവരുണ്ടാകും, അതുമല്ലെങ്കിൽ ഒരിക്കലെങ്കിലും അവിടെ നിന്ന് ഭക്ഷണം കഴിച്ചവരുമുണ്ടാകും. ഇന്ത്യൻ കോഫി ഹൗസിന് ഒരു…

ടാറ്റാ സുമോയ്ക്ക് ആ പേരു വന്നതിനു പിന്നിലെ രഹസ്യം ഇതാണ്…

ടാറ്റാ മോട്ടോഴ്സ് ഇന്ത്യക്ക് സമ്മാനിച്ച ഒരു വാഹനമാണ് TATA SUMO. നിരത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞിരുന്ന ജീപ്പുകൾക്കും ട്രെക്കറുകൾക്കും ഇടയിലേക്ക് 1994 ലാണ് ടാറ്റാ സുമോയെ അഴിച്ചു വിടുന്നത്. പിന്നീടങ്ങോട്ട് നിരത്തിന് അഴകായി മാറുകയായിരുന്നു ടാറ്റാ സുമോ.അതുകൊണ്ടുതന്നെ സുമോയെ ഇരു കയ്യും…

‘സുൽത്താൻ ബത്തേരി’യ്ക്ക് ആ പേര് വന്നതിനു പിന്നിലെ കഥ അറിയാമോ?

ടിപ്പു സുൽത്താന്റെ കഥകൾ കേട്ടിട്ടുള്ളവരാണ് എല്ലാവരും. തെക്കേ ഇന്ത്യയിൽ പല സ്ഥലങ്ങളിലും ഇന്നും ടിപ്പുവിന്റെ അവശേഷിപ്പുകൾ ബാക്കിനിൽക്കുന്നുണ്ട് . അതിൽ ഒരിടമാണ് കേരളത്തിലെ സുൽത്താൻ ബത്തേരി. ടിപ്പു സുൽത്താന്റെ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ‘സുൽത്താൻസ് ബാറ്ററി’ എന്ന വാക്കിൽ നിന്നും വന്ന വയനാടൻ…

ബിരിയാണിയുടെ രുചി നമുക്കറിയാം, പക്ഷേ അതിൻ്റെ ചരിത്രമോ?

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി( മിക്കവാറും ബസ്മതി അരി), സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ,…

കോയമ്പത്തൂർ അഥവാ കോവൈ : കേരളത്തിനു ഏറ്റവും വേണ്ടപ്പെട്ട തമിഴ് നഗരം..

തമിഴ്‌നാട്ടിലെ രണ്ടാമത്തെ വലിയ നഗരമാണ് കോയമ്പത്തൂർ അഥവാ കോവൈ. ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്ന് ഗതാഗതമാർഗ്ഗങ്ങളുണ്ട്. ഒരു അന്താരഷ്ട്ര വിമാനത്താവളവും ഈ നഗരത്തിലുണ്ട്. കേരളത്തിന്റെ വളരെ അടുത്ത്‌ കിടക്കുന്ന തമിഴ്‌നാട്ടിലെ ഒരു വ്യവസായ നഗരം കൂടിയാണിത്. സ്വാഭാവികമായും ഇവിടെ…

ഓട്ടോറിക്ഷ ഓടിക്കുവാൻ ഇനി ഫോർ വീലർ ലൈസൻസ് (LMV) മാത്രം മതി..

സാധാരണക്കാരന്റെ വാഹനം എന്ന വിളിപ്പേരിന് അന്നുമിന്നും അർഹരാണ് ഓട്ടോറിക്ഷകൾ. ഒത്തിരിയാളുകൾ ഓട്ടോറിക്ഷ ഓടിച്ചു കുടുംബം പോറ്റുന്നുണ്ട്. ഓട്ടോറിക്ഷകൾ ഓടിക്കുവാൻ മാത്രം അറിഞ്ഞാൽ പോരാ, അതിനായി പ്രത്യേകം ലൈസൻസും ഡ്രൈവർമാർ എടുക്കണമായിരുന്നു. ഡ്രൈവിംഗ് സ്‌കൂളിൽപ്പോയി പഠിച്ച് ടൂവീലർ പോലെത്തന്നെ എട്ട് (8) എടുത്തും…