വെളുത്ത മരുഭൂമി ; ഇന്ത്യയിലെ മുഴുവൻ സഞ്ചാരികളുടെയും സ്വപ്ന ഭൂമി…

വിവരണം – Sakeer Modakkalil. ഒരിക്കൽ ബാക്കി വെച്ച ഒരു മോഹം പൂർത്തിയാക്കാൻ വേണ്ടിയുള്ള ഒരു യാത്രയാണിത്. വെളുത്ത മരുഭൂമി.. ഇന്ത്യയിലെ മുഴുവൻ സഞ്ചാരികളുടെയും സ്വപ്ന ഭൂമി… കച്ചിലെ വെളുത്ത മരുഭൂമിയെ കുറിച്ച് കേൾക്കാത്തവർ കുറവാകും. നോക്കെത്താ ദൂരത്തോളം അപ്പൂപ്പൻ താടി പോലെ,മഞ്ഞു…

കോട്ടപ്പാറമലയിൽ മഞ്ഞു പെയ്യുന്നതു കാണാൻ ഒരു വെളുപ്പാൻകാല യാത്ര..

വിവരണം – സവിൻ സജീവ്, ചിത്രങ്ങൾ – ഷിബിൻ ഷാജി. വണ്ണപ്പുറത്തിനടുത്തുള്ള കോട്ടപ്പാറമലയിൽ മഞ്ഞു പെയ്യുന്ന ചിത്രം മനസ്സിനെ വല്ലാതെ മോഹിപ്പിച്ചിരുന്നു. ഒരു ഞായറാഴ്ച്ച വെളുപ്പാൻ കാലത്ത്,ഒരു 4 മണിയായിക്കാണും ഉൾവിളിയെത്തി “കോട്ടപ്പാറയിലെത്തണം മഞ്ഞിൻ കണങ്ങളെ ഒരു നോക്ക് കാണണം.” വീട്ടുകാരെപ്പോലും…

മട്ടാഞ്ചേരിയും ഫോർട്ട്കൊച്ചിയും – നിങ്ങൾ അറിയേണ്ടതെല്ലാം

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പണ്ടുമുതലേ പേരുകേട്ട സ്ഥലങ്ങളാണ് ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമായ സ്ഥലങ്ങൾ കൂടിയാണ് ഇവ. എന്തുകൊണ്ടാണ് ഈ സ്ഥലങ്ങൾ ഇത്ര പേരുകേൾക്കാൻ കാരണം? ഈ രണ്ടു സ്ഥലങ്ങളുടെ ചരിത്രവും വിശേഷങ്ങളും അറിയാം… മട്ടാഞ്ചേരി…

ഗജ ചുഴലിക്കാറ്റ് വേളാങ്കണ്ണിയിൽ ; കെഎസ്ആർടിസി ബസ്സിനു കേടുപാട്

ആഗസ്ത് മാസത്തിൽ കേരളത്തെ മൊത്തത്തിൽ പിടിച്ചുലച്ച പ്രളയത്തിൽ നിന്നും കരകയറി വന്നിട്ടേയുള്ളൂ നമ്മളൊക്കെ. അന്ന് നമ്മളെയൊക്കെ ഭയപ്പെടുത്തി നിന്നിരുന്ന ന്യൂനമർദ്ദം ഇപ്പോഴിതാ തമിഴ്‌നാട് തീരത്ത് ഗജ എന്നപേരിൽ ഭീതി വിതച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപം കൊള്ളുകയായിരുന്നു.…

സ്‌കൂൾ ബസ്സുകൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നതിനു കാരണം ഇതാണ്

ലേഖനം എഴുതിയത് – Reshma Anna Sebastian. വളർന്ന് വരുന്ന തലമുറകളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക്‌ വളരെ വലുതാണ്. അതുകൊണ്ട്‌ തന്നെ സുഗമമായ വിദ്യാഭ്യാസത്തിനായി സ്കൂളുകളെല്ലാം മൽസരിച്ച്‌ സൗകര്യങ്ങൾ ഒരുക്കി കൊണ്ടിരിക്കുന്നു. ഇതിൽ പ്രധാനമായ ഒന്നാണു സ്കൂൾ ബസ്‌. വിദ്യാർത്ഥികളുടെ ഓരോരുത്തരുത്തരുടേയും…

അശോക് ലൈലാൻഡിനു ആ പേര് വന്നതെങ്ങനെ? ചരിത്രവും വിശേഷങ്ങളും അറിയാം…

അശോക് ലൈലാന്റ് ചെയ്സിസ് വാങ്ങി പലരും ബോഡി കെട്ടി ആ ബസിന് അവരുടെ മക്കളുടെ പേരിടുന്നത് കാണാറുണ്ടല്ലൊ.പക്ഷെ എല്ലാ ബസിനും മുൻപിൽ “ASHOK LEYLAND” എന്നും കാണും ഇവരുടെ എന്ജിൻ ആണെങ്കിൽ. പക്ഷെ ആരാണ് ഈ ‘അശോക്’ എന്ന് ഇതുവരെ ആരും…

തീവണ്ടിയെക്കുറിച്ച് നിങ്ങൾക്കറിയുന്നതും അറിയാത്തതുമായ ചില കാര്യങ്ങൾ

ഇരുമ്പുപാളങ്ങളിലൂടെ ചക്രം പിടിപ്പിച്ച ചെറിയ പെട്ടികൾ ഉന്തിയും തള്ളിയും വലിച്ചും നീക്കി ഖനികളിലും മറ്റും സാധനങ്ങൾ കൊണ്ടുപോകുന്ന നേരത്തെതന്നെ നിലവിലുണ്ടായിരുന്ന സംവിധാനങ്ങളോട് പിൽക്കാലത്ത് കണ്ടുപിടിക്കപ്പെട്ട ആവിയന്ത്രം (steam engine) കൂട്ടിച്ചേർത്താണ്‌ ഇന്നു കാണുന്ന തീവണ്ടികൾ രൂപം കൊള്ളുന്നത്. അക്കാലത്ത് കൽക്കരിയാണ്‌ തീവണ്ടി…

കേരളത്തിലെ ഏറ്റവും പ്രശസ്തവും കുപ്രസിദ്ധി നേടിയതുമായ ബസ് സർവ്വീസ്

കേരളത്തിലെ ഏറ്റവും പ്രശസ്തവും കുപ്രസിദ്ധി നേടിയതുമായ ബസ് സർവ്വീസ് ഏതായിരിക്കും? ഒരേയൊരു ഉത്തരമേ കാണൂ ശരണ്യ മോട്ടോഴ്‌സ്. കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ശക്തമായ സ്വകാര്യ ബസ് സർവീസാണ് മുൻ ഗതാഗതമന്ത്രി ആർ ബാലകൃഷ്ണ പിള്ളയുടെ ബന്ധുവായ മനോജിന്റെ ഉടമസ്ഥതയിലുള്ള ശരണ്യ…

ഓപ്പറേഷന്‍ ബ്രാസ്ടാക്സ് – ലോകരാഷ്‌ട്രങ്ങളെ ഒന്നാകെ അമ്പരപ്പിച്ച ഇന്ത്യയുടെ നീക്കം

ലേഖകൻ – Deepu Radha Sasidharan. വര്‍ഷം 1987 . ജനുവരിയുടെ കൊടുംതണുപ്പിലും മന്ദീഭവിക്കാത്ത ചടുലമായ സൈനിക നീക്കങ്ങള്‍ കണ്ട് ഉത്തരേന്ത്യ അമ്പരന്ന് നിന്നു. പട്ടാള ട്രക്കുകള്‍ കൂടാതെ ബസ്സുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും പട്ടാളക്കാര്‍. എല്ലാവരും നീങ്ങുന്നത് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക്. ആര്‍ക്കും…

സ്ത്രീകൾക്ക് രാത്രിയിൽ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഒരു ക്ഷേത്രം..

കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. പരബ്രഹ്മസ്വരൂപിയായ പരമശിവന്റെ പല പേരുകളിൽ ഒന്നായ “രാജരാജേശ്വരന്റെ” പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്. “ശങ്കരനാരായണ” ഭാവത്തിലാണ് പ്രതിഷ്ഠ. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു. ദക്ഷിണ…