സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന അംബാ വിലാസ് കൊട്ടാരം അഥവാ മൈസൂർ പാലസ്

കര്‍ണാടകയുടെ സാംസ്‌കാരിക തലസ്ഥാനമായ മൈസൂരിന് കൊട്ടാരങ്ങളുടെ നഗരമെന്ന് ഒരു വിളിപ്പേരുണ്ട്. മൈസൂരില്‍ എത്തിച്ചേരുന്ന ഏതൊരു സഞ്ചാരികളേയും അത്ഭുതപ്പെടുത്തുന്ന, സുന്ദരമായ നിരവധി കൊട്ടാരങ്ങള്‍ തന്നെയാണ് മൈസൂരിലെ പ്രധാന ആകര്‍ഷണം. മൈസൂര്‍ കൊട്ടാരം എന്ന് അറിയപ്പെടുന്ന അംബവിലാസ് പാലസ് ആണ് അതില്‍ പ്രധാനപ്പെട്ടത്. വാഡിയാർ…

പന്തളം രാജവംശവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധവും – ചരിത്രം..

കൊല്ലവർഷാരംഭങ്ങളിൽ കേരളത്തിൽ നിലനിന്നിരുന്ന ഒരു രാജവംശമാണ് പന്തളം രാജവംശം. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജവംശം എന്ന് വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു. അയ്യപ്പൻ തൻെറ്റ കൂട്ടിക്കാലം ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലാണെന്ന്…

കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌ : ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ഭരണ കാലയളവിൽ ഇവിടം സന്ദർശിച്ചിരുന്നു. അറബ്…

സ്ക്വാഡ്രൺ ലീഡർ അജ്ജമാട ബോപ്പയ്യ ദേവയ്യയുടെയുടെ വിസ്മരിക്കപ്പെട്ട ചരിത്രം

ലേഖകൻ – ജോൺ എബനേസർ. ഭാരതീയ വ്യോമസേനയുടെ നമ്പർ വൺ ടൈഗേഴ്‌സ് സ്ക്വാഡ്രൺ അംഗം ആയിരുന്ന സ്ക്വാഡ്രൺ ലീഡർ അജ്ജമാട ബോപ്പയ്യ ദേവയ്യ 1932 ഇൽ കുടകിൽ ആണ് ജനിച്ചത്. 1965 ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഓപ്പറേഷൻ Riddle ന്റെ ഭാഗമായി 1965…

യാത്രയ്ക്കിടയിൽ ചെലവ് കൂട്ടുന്ന ചില അബദ്ധങ്ങൾ കണ്ടെത്താം, ഒഴിവാക്കാം…

യാത്രകൾ അത് സംസ്ഥാനത്തിനുള്ളിൽ ആയാലും രാജ്യത്തിനുള്ളിൽ ആയാലും വിദേശത്തേക്ക് ആയാലും ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അത് നിങ്ങൾക്ക് വരുത്തിവെക്കുന്നത് പണനഷ്ടമായിരിക്കും. മിക്കവാറും യാതൊരു പ്ലാനിംഗുമില്ലാതെ ഒന്നും വകവെയ്ക്കാതെ യാത്രകൾ പോകുന്നവർക്കായിരിക്കും ഇത്തരത്തിൽ പണി കിട്ടാറുള്ളത്. അതുകൊണ്ട് യാത്രകളിൽ സഞ്ചാരികൾക്ക് പണനഷ്ടമുണ്ടാക്കുന്ന…

ഇന്ത്യയിലെ ആദ്യത്തെ വനിതാ സീരിയൽ കില്ലർ – സൈനൈഡ് മല്ലിക

ലേഖകൻ – ബിജുകുമാർ ആലക്കോട് (കേസ് ഡയറി). 2007 സെപ്തംബർ 19. കർണാടകയിലെ മഡ്ഡൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് ഒരു ഫോൺകാൾ വന്നു. മഡ്ഡൂരിലെ വൈദ്യനാഥപുര ക്ഷേത്രത്തിനു സമീപമുള്ള ഒരു ഗസ്റ്റ് ഹൌസ് ഉടമയുടേതായിരുന്നു ആ കോൾ. റൂം നമ്പർ 103 ൽ…

ബസ്സുകളിൽ “പുകവലി പാടില്ല” എന്ന മുന്നറിയിപ്പിനു പിന്നിലെ ദുരന്തകഥ

കടപ്പാട് – Mansoor Kunchirayil Panampad, Dr.Kanam Sankara Pillai എന്ത് കൊണ്ടാണ് എല്ലാ ബസുകളിലും ‘പുകവലി പാടില്ല’ എന്ന നിര്‍ദേശം എഴുതിവച്ചിരിക്കുന്നത്? പുകവലിച്ച് രോഗങ്ങൾ പിടിപെട്ട് യാത്രക്കാർ മരിക്കാതിരിക്കാൻ ആണെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. എന്നാൽ ഇതൊന്നുമല്ല കാരണം. പൊതു സ്ഥലങ്ങളിൽ…

ഇന്ത്യ – മ്യാന്മർ അതിർത്തിയിൽ ആരുമറിയാതെ ജീവിക്കുന്ന തമിഴ് മക്കളുടെ കഥ…

ലേഖകൻ – ജിതിൻ ജോഷി. ഇതൊരു കടന്നുപോക്കാണ്. മോറെ എന്ന ഇന്ത്യ – മ്യാൻമർ അതിർത്തിയിലെ അവസാന ഗ്രാമത്തിൽ ഇപ്പോളും ആർക്കോവേണ്ടി ജീവിക്കുന്ന കുറെ തമിഴ് മക്കളുടെ ജീവിതത്തിലൂടെയുള്ള കടന്നുപോക്ക്. മഴ പെയ്തുതോർന്ന ഒരു മദ്ധ്യാഹ്നത്തിലാണ് കോടയിൽ പുതച്ചു നിൽക്കുന്ന ആ…

രാജ്യസുരക്ഷയുടെ നട്ടെല്ലായ എൻ.എസ്.ജി.(NSG)യുടെ ചരിത്രം…

തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തനായി രൂപവത്കരിച്ച, ഇന്ത്യയുടെ സർവ്വോത്തര സുരക്ഷാ സേനയാണ് ദേശീയ സുരക്ഷാ സേന അഥവാ നാഷണൽ സെക്യൂരിറ്റി ഗാർഡ്സ്. എൻ.എസ്,ജി. എന്ന ചുരു‍ക്ക നാമത്തിലും അറിയപ്പെടുന്നു. 1985-ലെ നാഷണൽ സെക്യൂരിറ്റി ഗാർഡ് ആക്ടിനെത്തുടർന്നാണ് ദേശീയ സുരക്ഷാ സേന രൂപവത്കരിച്ചത്. തീവ്രവാദത്തെ…

മഹാരാജാസ് കോളേജ് : ചരിത്രമുറങ്ങുന്ന ഒരു കലാലയം…

കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഒരു വളരെ പഴക്കമുള്ള കലാലയമാണ് മഹാരാജാസ് കോളേജ്. 1875-ൽ ആണ് ഈ കോളേജ് നിലവിൽ വന്നത്. നാഷണൽ അസ്സെസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൌൺസിൽ(NAAC) എന്ന വിദ്യാഭ്യാസത്തിന്റെ‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൗൺസിൽ എ ഗ്രേഡ് നൽകി ഈ…