ഹൈദരാബാദ് സന്ദർശിക്കുന്നവർക്ക് എന്തെല്ലാം കാണാം? എവിടെയൊക്കെ പോകാം?

സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിന്റെയും തെലങ്കാനയുടെയും സംയുക്ത തലസ്ഥാന നഗരമാണ് ഹൈദരാബാദ്. ഹൈദരാബാദ് എന്ന പേര് കേൾക്കാത്തവർ നമ്മുടെ ഇടയിൽ ആരും തന്നെയുണ്ടാകില്ല. കാരണം സൗത്ത് ഇന്ത്യയിലെ എന്നല്ല ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട നഗരങ്ങളിൽ ഒന്നാണ് ഹൈദരാബാദ്. ചരിത്രപരവും സാംസ്കാരികവും കലാപരവുമായ…

ഒരു കേരളഗ്രാമം അതേപടി പുനരാവിഷ്കരിച്ചിരിക്കുന്ന മസ്‌കറ്റിലെ അനന്തപുരി റെസ്റ്റോറന്റ്…

ഒമാനിലെ മസ്‌കറ്റിലെ എൻ്റെ ആദ്യത്തെ പകൽ പുലർന്നിരിക്കുകയാണ്. ചുമ്മാ കറങ്ങിക്കളയാം എന്നുകരുതി ഞാൻ പെട്ടിയും എടുത്തുകൊണ്ട് ഇറങ്ങിയതല്ല ഇവിടേക്ക്. ഇവിടത്തെ പ്രശസ്തമായ അനന്തപുരി റെസ്റ്റോറന്റ് നിങ്ങൾക്ക് പരിചയപ്പെടുത്തി തരുന്നതിനായാണ് ഞാൻ മസ്കറ്റിൽ എത്തിയിരിക്കുന്നത്. അനന്തപുരി റെസ്റ്റോറന്റിന്റെ ആളുകളുടെ ക്ഷണം സ്വീകരിച്ചാണ് ഞാൻ…

സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രശസ്തമായ കേരളത്തിലെ ഏഴു സ്ഥലങ്ങള്‍

യാത്രകളെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ഏതൊരു യാത്രാപ്രേമിയും നല്ലൊരു പ്രകൃതി സംരക്ഷകൻ കൂടിയായിരിക്കും. യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന സത്യം അവർ മനസ്സിലാക്കണം. പണ്ടുകാലം മുതലേ യാത്രികർ നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു. എന്നാൽ സോഷ്യൽ മീഡിയയുടെ വരവോടെയാണ് സഞ്ചാരികളെല്ലാം പരസ്പരം അറിയുന്നതും ഒത്തുകൂടുവാൻ…

ഇടുക്കി ഡാം തുറന്നു വിട്ട ദിവസത്തെ എൻ്റെ മസ്‌കറ്റ് യാത്ര…

അതി ഗംഭീരമായ ദുബായ് യാത്രയ്ക്കു ശേഷം അടുത്തുതന്നെ എൻറെ യാത്ര ഒമാനിലെ മസ്കറ്റിലേക്ക് ആയിരുന്നു. മസ്‌കറ്റിലെ അനന്തപുരി ഗ്രൂപ്പിന്റെ അനന്തപുരി & 1947 റസ്റ്റോറന്റുകൾ സന്ദർശിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. നിർഭാഗ്യവശാൽ ഇടുക്കി ഡാം തുറന്നു വിട്ട അതേ ദിവസം തന്നെയായിരുന്നു…

ദുബായ് കറക്കം – ഡ്രൈവറില്ലാത്ത മെട്രോ, ബുർജ്ജ് ഖലീഫ, ദുബായ് മാൾ..

ദുബായിലെ ഞങ്ങളുടെ വീഡിയോ ബ്ലോഗിങ് വർക്ക്ഷോപ്പ് ഒക്കെ വിജയകരമായി പൂർത്തീകരിച്ചതിന്റെ പിറ്റേദിവസം ഞങ്ങൾ ദുബായ് ഒക്കെ ഒന്നു കറങ്ങുവാനായി തീരുമാനിച്ചിറങ്ങി. ദുബായിലെ ഒരു മലയാളി വ്ലോഗർ ആയ കൃഷ്ണരാജ് (ചാനൽ – ട്രാവൽ മേറ്റ്) ആയിരുന്നു ഞങ്ങൾക്ക് വഴികാട്ടിയായി കൂടെയുണ്ടായിരുന്നത്. ദുബായ്…

ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിഷമത്തോടെ ഒരു മടക്കയാത്ര…

ഞങ്ങളുടെ നാലു ദിവസത്തെ ദുബായ് സന്ദർശനത്തിനു ഇന്ന് അവസാനം കുറിക്കുകയാണ്. കുറെ നാളത്തെ സ്വപ്ന സാക്ഷാത്കാരത്തിനു ശേഷം ഞങ്ങൾ ഇനി നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. അവിടം വിട്ടു തിരികെ പോരുവാൻ വല്ലാത്ത വിഷമം പോലെ. നാലു ദിവസത്തെ പരിചയം മാത്രമേയുള്ളൂവെങ്കിലും ദുബായിയോട്…

ഗുണനിലവാരമുള്ള സുഗന്ധ വ്യഞ്ജനങ്ങൾ ഓൺലൈനായി വാങ്ങാം..

തെക്കേ ഏഷ്യൻ രാജ്യങ്ങളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ പ്രധാന രാജ്യമാണ്‌ ഇന്ത്യ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള വൈവിധ്യവും അനുകൂലമായ കാലാവസ്ഥയും ഇതിനു കൂടുതൽ അവസരമൊരുക്കുന്നു. ഇന്ത്യൻ കയറ്റുമതി വ്യവസായത്തിൽ സുഗന്ധവ്യഞ്ജനകയറ്റുമതി പ്രധാനമാണ്‌. ഇന്ത്യൻ ഭക്ഷണവിഭവങ്ങളിൽ ഇത് വളരെ പ്രധാനമാണ്‌. സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ…

ഊട്ടിയിൽ പോകുന്നവർ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങളെ പരിചയപ്പെടാം..

മലയാളികൾക്ക് പണ്ടുമുതലേ ടൂർ എന്നു വെച്ചാൽ ഊട്ടിയോ കൊടൈക്കനാലോ ഒക്കെയാണ്. എങ്കിലും കൊടൈക്കനാലിനെക്കാളും ഒരുപടി മുന്നിലാണ് ഊട്ടിയെ നമ്മൾ പ്രതിഷ്ഠിച്ചിരിക്കുന്നത്. കോളേജ് ടൂർ, ഫാമിലി ടൂർ, ഹണിമൂൺ എന്നുവേണ്ട മിക്കവരുടെയും ടൂർ ലൊക്കേഷൻ ഊട്ടിയായിരിക്കും. ഊട്ടിയിൽ ചിത്രീകരിച്ച മലയാള സിനിമകൾ ഒരു…

ദുബായ് നഗരത്തിലെ ഞങ്ങളുടെ ആദ്യത്തെ പകൽ… നഗരക്കാഴ്ചകൾ…

തലേദിവസത്തെ യാത്രാക്ഷീണത്തിൻ്റെ ആലസ്യത്തിൽ നിന്നും വിട്ടുമാറിയത് ഹോട്ടൽ റൂമിലെ നല്ല ഉറക്കത്തിനു ശേഷമായിരുന്നു. രാവിലെ ഞങ്ങൾ (ഞാനും ഇബാദ് ഇക്കയും) എഴുന്നേറ്റപാടെ ഹോട്ടൽ റൂമിലെ ജനാലയ്ക്കരികിലേക്ക് ഓടി. പകൽ വെളിച്ചത്തിലെ ദുബായ് കാണുവാൻ അത്രയ്ക്ക് കൊതിയായിരുന്നു. 16 ആം നിലയിലായിരുന്നു ഞങ്ങളുടെ റൂം.…