സാധാരണക്കാര്‍ക്ക് ഫാമിലിയായിട്ട് ഒരു വിമാനയാത്ര പ്ലാന്‍ ചെയ്യാം…

വിമാനത്തില്‍ യാത്ര ചെയ്യാന്‍ കൊതിയില്ലാത്തവര്‍ ആരാണുള്ളത്? നമ്മുടെ മാതാപിതാക്കളുമായി ചുരുങ്ങിയ ചെലവില്‍ ഒരു വിമാനയാത്ര പ്ലാന്‍ ചെയ്യാം. എങ്ങോട്ട് പോകണം? വിഷമിക്കേണ്ട നിങ്ങള്‍ക്കായി നല്ലൊരു ട്രിപ്പ് ഞങ്ങള്‍ പ്ലാന്‍ ചെയ്തു തരാം. മധ്യകേരളത്തില്‍ ഉള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ യാഥാര്‍ഥ്യമാക്കുവാന്‍ കഴിയുന്ന ഒരു…

ഗുരുദ്വാരയും ലോട്ടസ് ടെമ്പിളും – ഡൽഹിയിൽ നിന്നുള്ള മറ്റൊരു വ്ലോഗ്

ഡല്‍ഹി.. അതെ നമ്മുടെ രാജ്യ തലസ്ഥാനമായ ഡല്‍ഹി.. പല ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയില്‍ പോയിട്ടുണ്ടെങ്കിലും ശരിക്കൊന്നു അവിടം ചുറ്റിക്കാണുവാന്‍ എനിക്ക് അവസരം വന്നിരുന്നില്ല. എനാല്‍ ഇത്തവണ ആ കുറവ് അങ്ങ് നികത്തി കളയാമെന്നു ഞാന്‍ വിചാരിച്ചു. ഉടന്‍ തന്നെ പ്രമുഖ ട്രാവല്‍…

പത്തു പൈസ ചിലവാക്കാതെ 6 മാസം ഇന്ത്യ ചുറ്റിയ നിയോഗ്…

നിയോഗിനെ ആര്‍ക്കും ഇനി അധികം പരിചയപ്പെടുത്തേണ്ടി വരില്ലല്ലോ. ഇതിനു മുന്‍പത്തെ നിയോഗിന്‍റെ വിശേഷങ്ങള്‍ അറിയുവാന്‍ ഈ ലിങ്കില്‍ ചെന്നു വായിക്കുക. CLICK HERE. നിയോഗിന്‍റെ ആര്‍ട്ടിക് വിശേഷങ്ങള്‍ പങ്കുവെച്ചു കഴിഞ്ഞപ്പോഴേക്കും സമയം ഉച്ചയായിരുന്നു. ഞങ്ങള്‍ നേരെ തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്ക് വെച്ചുപിടിച്ചു. നിയോഗിനു…

മലയാളികളുടെ അഭിമാനമായ നിയോഗിന്‍റെ വിശേഷങ്ങള്‍…

നിയോഗിനെ അറിയാത്തവര്‍ ആരെങ്കിലുമുണ്ടോ? അറിയാത്തവര്‍ക്കായി പറഞ്ഞു തരാം. ലോകത്തിലെ തന്നെ എറ്റവും സാഹസികമായ ആർട്ടിക് പോളാർ എക്സ്പെഡിഷനായ ഫിയൽറാവൻ പോളാറിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരനായി ദൗത്യം പൂർത്തിയാക്കി വന്ന മലയാളിയായ യുവാവാണ് പുനലൂര്‍ സ്വദേശി നിയോഗ് കൃഷ്ണന്‍. തന്‍റെ ഇരുപത്തിയാറാമാത്തെ വയസ്സില്‍…

വയനാട്ടില്‍ അധികമാരും അറിയാത്ത രണ്ടു മനോഹര സ്ഥലങ്ങള്‍…

വയനാട് എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് താമരശ്ശേരി ചുരവും കുറുവ ദ്വീപും മുത്തങ്ങ വന്യജീവി സങ്കേതവും ഒക്കെയായിരിക്കും. മിക്കവരും വയനാട്ടിലേക്ക് യാത്ര പോകുമ്പോള്‍ ഈ സ്ഥലങ്ങള്‍ ഒക്കെ തന്നെയായിരിക്കും സന്ദര്‍ശിക്കുന്നതും. എന്നാല്‍ അധികമാരും അറിയാതെ വന്യമായ മറ്റൊരു മുഖം ഒളിപ്പിച്ചു…

എറണാകുളത്തുള്ളൊരു സ്വകാര്യ ദ്വീപിലേക്കൊരു യാത്ര..

കഴിഞ്ഞ ദിവസം ഞങ്ങള്‍ കുറച്ചു ബ്ലോഗര്‍മാര്‍ എറണാകുളത്ത് ഒത്തുകൂടുകയുണ്ടായി. സാധാരണയായി ഇങ്ങനെ ഒത്തുകൂടുമ്പോള്‍ ഞങ്ങള്‍ ഏതെങ്കിലും കഫെയിലോ പാര്‍ക്കിലോ കൂടുകയാണ് പതിവ്. പക്ഷേ ഇത്തവണ ഞങ്ങള്‍ പോയത് ഒരു സ്വകാര്യ ദ്വീപിലേക്ക് ആയിരുന്നു. താജ് മലബാര്‍ പ്രൈവറ്റ് ഐലന്ഡ് എന്നാണു ആ…

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ ഒരു യാത്ര.

വയനാട്ടിൽ നിന്നും 3 മണിക്കൂറിൽ 3 സംസ്ഥാനങ്ങളിലെ കാടുകളിലൂടെ മൃഗങ്ങളെ ഒക്കെ കണ്ട് ഒരു കിടിലൻ യാത്ര. സുൽത്താൻ ബത്തേരി – മുത്തങ്ങ – ഗുണ്ടൽപേട്ട – ബന്ദിപ്പുര – മുതുമലൈ – ഗൂഡല്ലൂർ വഴിയുള്ള ഈ യാത്ര ഒരു അടിപൊളി…

വയനാട്ടിലെ കുറിച്യരെക്കുറിച്ച് കൂടുതലായി അറിയാം…

വയനാട് , കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന പ്രധാനപ്പെട്ട ആദിവാസി ജനവിഭാഗങ്ങളിൽ പെട്ടവരാണ് കുറിച്യർ അഥവാ മലബ്രാഹ്മണർ. ആദിവാസികളിലെ ഏറ്റവും ഉയർന്നജാതിയായിട്ടാണ് കുറിച്ച്യരെ കണക്കാക്കുന്നത്. കൃഷിയും വേട്ടയാടലും ജീവിതരീതികളായി കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പ്രത്യേക കണ്ണിയായ ഇവര്‍ മികച്ച വില്ലാളികളും നായാട്ടുകാരുമാണ്. ഇന്ന്…

കോസ്റ്റാ ലുമിനോസ എന്ന പടുകൂറ്റൻ ഇറ്റാലിയൻ ക്രൂയിസ് ഷിപ്പിലെ കാഴ്ചകൾ

ചെറുപ്പം മുതലേ നാമെല്ലാം കേട്ടു വളര്‍ന്നതാണ് കപ്പലും കടലും കഥകളൊക്കെ. എന്നാല്‍ കപ്പലില്‍ ഒന്ന് കയറണം എന്ന ആഗ്രഹം നടക്കാതെ അല്ലെങ്കില്‍ അതിനു തുനിയാതെ ഭൂരിഭാഗം ആളുകളുടെയും ഉള്ളില്‍ അവശേഷിക്കുന്നു. എന്നാല്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്ക് കപ്പല്‍ യാത്രകള്‍ സാധ്യമാക്കുന്ന ചില…

ചെകുത്താന്‍ കരടിയുടെ രൂപത്തില്‍ വിളയാടിയ ഒരു ഗ്രാമത്തിന്‍റെ കഥ…

1961.. ഫോറെസ്റ്റ് ഓഫീസർ ആയിരുന്ന നോറിൻ ഗികാൻ നാൽപ്പത്തി അഞ്ചു വർഷം മുന്നേ നടന്ന ഒരു കേസിന്റെ അന്വേഷണത്തിൽ ആണ്.. റോക്കൻ സാവോയെ മരണത്തിന്റെ താഴ് വര ആക്കി മാറ്റിയ നരഭോജിയായ ആ കരടിയെ കുറിച്ച്..തീർത്തും വിജനമായ ആ താഴ്വാരത്തേക്കാണ് നോറിൻ…