ട്രീ ഹൗസുകൾ അഥവാ ഏറുമാടങ്ങള്‍.. പണ്ട് ആദിവാസികളും മറ്റും മരത്തിന് മുകളില്‍ ഈറ്റയും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ചിരുന്ന ഏറുമാടങ്ങള്‍ ഇന്നു ട്രീ ഹൗസുകൾ എന്ന പേരിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് റിസോര്‍ട്ടുകളില്‍ നിർമ്മിക്കപ്പെടുന്നത്. ഇത്തരം ഏറുമാടങ്ങളിൽ പാർക്കാൻ എത്തുന്ന ആളുകളിൽ ഭൂരിഭാഗവും…
കാർ ഡാഷ്ക്യാമറ ആയി ഉപയോഗിക്കാൻ പറ്റിയ മികച്ച ഒരു പ്രോഡക്ട്…
വാഹനങ്ങളുടെ മുന്‍വശത്ത് റോഡിലെ ദൃശ്യം പകര്‍ത്താന്‍ ഡാഷ്‌ബോഡിലോ വിന്‍ഡ്ഷീല്‍ഡിലോ ഉറപ്പിച്ചിട്ടുള്ള വീഡിയോ ക്യാമറാ യൂണിറ്റുകളാണ് സാധാരണയായി ‘ഡാഷ് ക്യാം’ ( Dash Cam ) അല്ലെങ്കില്‍ ‘ഡാഷ്‌ബോര്‍ഡ് ക്യാമറ’ എന്നറിയപ്പെടുന്നത്. പകലും രാത്രിയും വിഡിയോകൾ എടുക്കാൻ കഴിയുന്ന ഈ പ്രോഡക്ട് വാങ്ങുവാൻ…
മൊബൈല്‍ ഉപയോഗിച്ച് വീഡിയോ എടുക്കുവാന്‍ ഇതാണ് ഏറ്റവും ബെസ്റ്റ്…
തായ്‌ലാന്‍ഡില്‍ പോകുന്നതിനു മുന്നേയാണ് മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കുലുക്കം (shake) ഇല്ലാതെ വീഡിയോ എടുക്കുവാനുള്ള സ്റ്റെബിലൈസർ തപ്പി ഞാന്‍ ഗൂഗിളില്‍ തിരഞ്ഞത്. അങ്ങനെയാണ് Zhiyun Smooth Q എന്ന മോഡലിനെക്കുറിച്ച് ഞാന്‍ അറിയാനിടയായത്. സ്മാർട്ട് ഫോണുകൾക്ക് പറ്റിയ ഏറ്റവും മികച്ച സ്റ്റെബിലൈസർ ആണ് Zhiyun Smooth…
പട്ടായയിലെ ഫ്ലോട്ടിംഗ് മാർക്കറ്റിലെ കാഴ്ചകള്‍ ആസ്വദിക്കാം…
പട്ടായയില്‍ പോയതില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് ഫ്ലോട്ടിംഗ് മാർക്കറ്റ്. ലോകത്തിലെ ഏററവും വലിയ ഫ്ലോട്ടിംഗ് മാര്‍ക്കറ്റ് ഇതാണെന്നാണ് എനിക്ക് കിട്ടിയ അറിവ്. പട്ടായ സിറ്റിയില്‍ നിന്നും 6 കി.മീ.യോളം ദൂരമുണ്ട് ഫ്ലോട്ടിംഗ് മാര്‍ക്കറ്റിലേക്ക്. മാര്‍ക്കറ്റിന്‍റെ മുന്‍വശം തന്നെ വളരെയധികം ആകര്‍ഷണീയമാണ്. വലിയ ബോട്ടിന്‍റെ…
ടെക് ട്രാവൽ ഈറ്റിന്റെ വിശേഷങ്ങളുമായി ദൂരദർശൻ ചാനലിലെ സുദിനം എന്ന പരിപാടിയിൽ…
ദൂരദർശൻ ചാനലിലെ സുദിനം എന്ന പരിപാടിയിൽ ടെക് ട്രാവൽ ഈറ്റിന്റെ വിശേഷങ്ങളുമായി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ദൂരദര്‍ശനില്‍ ഞാന്‍ ഇതിനു മുന്‍പും ടോക് ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. ടെക് ട്രാവല്‍ ഈറ്റിന്‍റെ സംയുക്ത സംരംഭമായ ആനവണ്ടി ബ്ലോഗിനെ പ്രതിനിധീകരിച്ചാണ് ഞാന്‍ അന്ന് ആ…
പട്ടായയിലെ ഒരു അത്ഭുത ക്ഷേത്രം – നാളെ ചിലപ്പോ ഇതാകാം ഒരു ലോകാത്ഭുതം
കഴിഞ്ഞ ദിവസം അല്‍കസാര്‍ ഷോയൊക്കെ കാണുവാന്‍ പോയ ക്ഷീണമെല്ലാം ഉറങ്ങിത്തീര്‍ത്ത് രാവിലെ 9.30 മണിയോടെ ഉറക്കമെഴുന്നേറ്റു. വൈകിയതിനാല്‍ ഹോട്ടലിലെ പ്രഭാതഭക്ഷണം ഞങ്ങള്‍ക്ക് മിസ്സായി. ഹോട്ടലുകളില്‍ രാവിലെ 10 മണിക്കുശേഷം ബ്രേക്ക് ഫാസ്റ്റ് കിട്ടില്ല… ഞങ്ങള്‍ പുറത്ത് ഒരു ചെറിയ ഹോട്ടലില്‍ കയറി.…
70 ലധികം വിഭവങ്ങളുമായി.. രുചിയുടെ മഹോത്സവമായി ആറന്മുള വള്ളസദ്യ !!
ആറന്മുള എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതു മലയാളിയുടെയും മനസ്സില്‍ ആദ്യമെത്തുന്ന രൂപം ആറന്മുള കണ്ണാടിയുടേതും ആറന്മുള വള്ളംകളിയുടെതുമാണ്. എന്നാല്‍ ഇതിലൊന്നും പെടാതെ മാറി നില്‍ക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. ആറന്മുള വള്ളസദ്യ. ആറന്മുളയുടെ ലോക പ്രശസ്തമായ രുചി.. ആറന്മുളയുടെ രുചിയോ എന്ന ചോദ്യം…
പട്ടായയിലെ ലോകപ്രശസ്തമായ ഒരു കാബറേ – അല്‍കസാര്‍ ഷോയുടെ വിശേഷങ്ങള്‍…
കോറല്‍ ഐലന്റിലെ തകര്‍പ്പന്‍ ആക്ടിവിറ്റികള്‍ക്കു ശേഷം അന്നേദിവസം രാത്രി ഞങ്ങള്‍ പോയത് പട്ടായയിലെ അല്‍കസാര്‍ ഷോ കാണുവാനാണ്. ലോകപ്രശസ്തമായ ഒരു കാബറേ ഷോയാണിത്. കാബറേ എന്നുകേട്ടിട്ട് ആരും നെറ്റി ചുളിക്കണ്ട. നമ്മള്‍ വിചാരിക്കുന്നപോലെ നഗ്നനൃത്തമൊന്നുമല്ല ഇത്. സത്യത്തില്‍ ഞാനും കാബറേ എന്നു…
നല്ല അടിപൊളി മൂന്നാർ ചോക്ളേറ്റ് ഉണ്ടാക്കുന്നത് നേരിട്ടു കാണണോ?
കുറച്ചു നാള്‍ മുന്‍പ് ഒരു മൂന്നാര്‍ യാത്രയ്ക്കിടെയാണ് അവിടത്തെ മന്ന എന്ന ചോക്കളേറ്റ് ഫാക്ടറിയെക്കുറിച്ച് ഞാന്‍ കേള്‍ക്കാനിടയായത്. ഉടനെതന്നെ ഈ ചോക്കളേറ്റ് ഫാക്ടറി എവിടെയാണെന്നും മറ്റും ഞാന്‍ എന്‍റെ മൂന്നാറിലുള്ള ഒരു സുഹൃത്തിനോട് അന്വേഷിക്കുകയുണ്ടായി. സ്ഥലവും വിവരങ്ങളും അവന്‍ പറഞ്ഞുതന്നു. ഒപ്പം…
വിസ്മയിപ്പിക്കുന്ന കാഴ്ചകളുമായി പട്ടായയിലെ കോറൽ ഐലന്റിലേക്ക് ഒരു യാത്ര..!!
ഇന്ന് രാവിലെ ഉറക്കമേഴുന്നേറ്റപ്പോള്‍ മുതല്‍ വല്ലാത്തൊരു ആകാംക്ഷയാണ്. കാരണം ഇന്നാണ് പട്ടായ ട്രിപ്പിലെ പ്രധാനപ്പെട്ടതായ കോറല്‍ ഐലന്റ് യാത്ര… രാവിലെ തന്നെ ഞാനും പ്രശാന്തും യാത്രയ്ക്കായി ഹോട്ടലില്‍ നിന്നും ഇറങ്ങി. ഞങ്ങളുടെ ഹോട്ടലിനു തൊട്ടടുത്തുള്ള ഒരു ഓപ്പണ്‍ റെസ്റ്റോറന്റില്‍ ബ്രേക്ക് ഫാസ്റ്റ്…