ഓൺലൈനിൽ ഓർഡർ ചെയ്താൽ മദ്യം ലഭിക്കുമോ?

ഓൺലൈനിൽ ഓർഡർ ചെയ്താൽ മദ്യം ലഭിക്കുമോ? സംസ്ഥാനത്ത് മദ്യലഭ്യത ഇല്ലാത്ത സാഹചര്യത്തിൽ വീടുകളിൽ രഹസ്യമായി മദ്യം എത്തിച്ചുനൽകുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘം പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സമൂഹ മാധ്യമ എക്കൌണ്ടുകളിൽ കാണുന്ന ഫോൺ നമ്പറിൽ വിളിച്ച്, മദ്യം ഓർഡർ…

ചരിത്രാവശേഷിപ്പുകളുടെ അഞ്ചുതെങ്ങ് കോട്ടയും ആറ്റിങ്ങല്‍ കലാപവും

എഴുത്ത് – അരുൺ വിനയ്. ചില സമയം നമ്മള്‍ തിരുവനന്തപുരത്തുകാരോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നാറുണ്ട്. കാലം നമുക്കായ് മാറ്റി വച്ച ചരിത്രാവശ്ശേഷിപ്പുകളെ കാത്തു സൂക്ഷിക്കുക എന്നത് വളരെ വലിയൊരു കാര്യമാണ്. അവയെ നേരായ രീതിയില്‍ വികസിപ്പിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വരും തലമുറകള്‍ക്കായി…

സമുദ്രനിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ ഒരു മലേഷ്യൻ സ്വർഗ്ഗം

വിവരണം – ആതിര ജി. മേനോൻ. മലേഷ്യൻ യാത്രയിലെ ഞങ്ങളുടെ ലക്ഷ്യസ്ഥാനമായിരുന്നു അത്. ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട്‌ ചെയ്തതിനു ശേഷം കാറിൽ ഞങ്ങൾ യാത്ര തിരിച്ചു. കുലാലുംപുർ നിന്നും ഏകദേശം 58 km അകലെ ആണ് ജന്റിങ് ഹൈലാൻഡ്‌സ് സ്ഥിതി…

ശമ്പളവുമായി മുതലാളിയെത്തി; സന്തോഷത്തോടെ ധർമേന്ദർ

കോവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ചു നീങ്ങിക്കൊണ്ടിരിക്കെ കേരളത്തിലെ അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ ഈയിടെ സ്പെഷ്യൽ ട്രെയിനുകൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്നു. നിരവധിയാളുകൾ അതിൽക്കയറി തങ്ങളുടെ കുടുംബങ്ങളുടെ അടുത്തേക്ക് പ്രതീക്ഷയോടെ യാത്രയായി. ഇത്തരത്തിൽ നാട്ടിലേക്ക് യാത്രയായ പലരും വിഷമിച്ചായിരിക്കും…

ട്രാഫിക് സിനിമയ്ക്കാധാരമായ യഥാർത്ഥ സംഭവം ഇങ്ങനെ

എഴുത്ത് – ‎Sunil Waynz. ചെന്നൈയിലെ അതിർത്തി ജില്ലയായ ചെങ്കൽപേട്ട്. അവിടെയുള്ള തിരുക്കഴിക്കുണ്ട്രം എന്ന സ്‌ഥലത്തായിരുന്നു ഡോകടർ അശോകനും അദ്ദേഹത്തിന്റെ പ്രിയപത്നി പുഷ്പാഞ്ജലിയും താമസിച്ചിരുന്നത്.ചെങ്കൽപേട്ട് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അവരുടെ മൂത്തമകൻ ഹിതേന്ദ്രൻ. ഇളയ…

കെഎസ്ആർടിസിയിലെ TN സീരീസ് സൂപ്പർഫാസ്റ്റുകൾ; ഓർമ്മക്കുറിപ്പ്

എഴുത്ത് – ജെയ്‌സൺ അടൂർ. ഞാനും ഒരു വർണ്ണ പട്ടമായിരുന്നു… 1995 കാലഘട്ടങ്ങളിൽ ഇറങ്ങിയ ഈ TN series സൂപ്പർഫാസ്റ്റ് ബസ്സുകൾ നമ്മുടെ പലരുടെയും ചെറുപ്പകാല യാത്രകൾക്ക് ചിറക് വിടർത്തി പറന്നവ ആണ്. St Mary’s ലെ മൂന്നാം ക്ലാസ് കാരന്റെ…

കർണാടകയിൽ നിന്നും കേരളത്തിലേക്ക് വരാനുള്ള നടപടിക്രമങ്ങൾ

വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് കേരളത്തിലേക്ക് മടങ്ങിവരാൻ രജിസ്‌ട്രേഷൻ നോർക്ക നേരത്തെ ആരംഭിച്ചിരുന്നു. രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് അതിർത്തികളിൽ പ്രത്യേക സൗകര്യം ഒരുക്കും. നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവരുടെ അപേക്ഷ പരിശോധിച്ചശേഷം അപേക്ഷകന് ഇ-പാസ് അനുവദിക്കും. ഇതിനൊപ്പം ക്യൂ ആർ കോഡ് അപേക്ഷകരുടെ…

അതിർത്തിഗ്രാമമായ ഗോവിന്ദാപുരത്തെ വിശേഷങ്ങൾ

വിവരണം – ദീപ ഗംഗേഷ്. ഗോവിന്ദാപുരത്തെക്കുറിച്ച് കേട്ടിട്ടില്ലേ? വാൽസല്യം സിനിമയിൽ അവസാനംവീട്ടിൽ നിന്നും ഇറങ്ങിയ മമ്മൂട്ടി ജീവിതം വെട്ടിപ്പിടിക്കാൻ അവസാനം പോകുന്നത് ഗോവിന്ദാപുരത്തേക്കാണ് . ഗോവിന്ദാപുരത്തെക്കുറിച്ചുള്ള ആദ്യ ഓർമ്മ അതാണ്. പിന്നീട് എൻ്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായി അത്. ഗംഗേട്ടന്…

മംഗള എക്സ്പ്രെസ്സിൽ കയറി യൂറോപ്പിലേക്ക്

വിവരണം – Nazeem Kottalath. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് നിന്ന് ചെക് റിപ്പബ്ലിക്ക്, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ, സ്പെയിൻ, ഫ്രാൻസ്, നെതർലൻഡ്‌സ്‌, ഡെൻമാർക്ക്‌, നോർവേ, ജർമ്മനി എന്നീ രാജ്യങ്ങളിലേക്ക് ഞാൻ ഒരു സോളോ യാത്ര നടത്തിയിരുന്നു. ചെലവ് ചുരുക്കി നടത്തിയ…

ജില്ലാന്തര യാത്രകൾക്ക് പോലീസ് പാസ്സ് എങ്ങനെ നേടാം?

ലോക്ക്ഡൗണിൽ കുടുങ്ങി സ്വന്തം വീട്ടിൽ പോകാനാകാതെ വിവിധ ജില്ലകളിലായി ധാരാളമാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. കേരളത്തിൽ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രിതമായ ഈ സാഹചര്യത്തിൽ ജില്ലാന്തര യാത്രകൾക്ക് പോലീസ് സ്റ്റേഷനുകളിൽ നിന്നും പാസ്സ് ലഭിക്കുന്നതിനായുള്ള നടപടികൾ ശരിയായി. മറ്റു ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുവാനുള്ള അനുമതിക്ക് അതത്…