കപ്പലിലെ അവസാന ദിവസവും, സിംഗപ്പൂർ സിറ്റി ടൂർ വിശേഷങ്ങളും

ഫുക്കറ്റിലെ കറക്കവും ബീച്ച് ആക്ടിവിറ്റികളുമൊക്കെ കഴിഞ്ഞു ഞങ്ങൾ തിരികെ കപ്പലിലേക്ക് കയറി. ബോട്ടിൽ നിന്നും കപ്പലിലേക്ക് കയറുമ്പോൾ നേരം ഇരുത്തിത്തുടങ്ങിയിരുന്നു, കപ്പലിൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങി. നല്ല ഭംഗിയുള്ള അന്തരീക്ഷം. ആഹാ അന്തസ്സ്… കപ്പലിൽ കയറി നേരെ ഞാൻ റൂമിലേക്ക് ചെന്നു.…

‘പോബ്ജിക’ എന്ന ഭൂട്ടാൻ സുന്ദരിയെ കാണുവാൻ ഒരു യാത്ര

വിവരണം – ഡോ. മിത്ര സതീഷ്. ഏതൊരു നാടിന്റെയും നേർകാഴ്ച കാണണമെങ്കിൽ അവരുടെ ഗ്രാമങ്ങളിൽ തന്നെ സമയം ചിലവിടണം. അങ്ങനെയാണ് ഭൂട്ടാൻ സന്ദർശന വേളയിൽ “പോബ്‌ജിക” പോകാൻ തീരുമാനിക്കുന്നത്. പുനാഖയിൽ നിന്ന് 65 km ദൂരമേയുള്ളൂ എങ്കിലും ഏകദേശം മൂന്നു മൂന്നര മണിക്കൂർ…

കപ്പലിൽ നിന്നും ബോട്ടിൽക്കയറി തായ്‌ലന്റിലെ ഫുക്കറ്റ് ദ്വീപിലേക്ക്

മലേഷ്യയിൽ നിന്നും വീണ്ടും യാത്ര തുടർന്ന ഞങ്ങളുടെ കപ്പൽ അടുത്ത ദിവസം രാവിലെ തായ്‌ലാന്റിലെ ഫുക്കറ്റിനോട് അടുത്തെത്തിയിരുന്നു. ഞങ്ങൾ രാവിലെ എഴുന്നേറ്റു കുളിച്ചു റെഡിയായി ബ്രേക്ക്ഫാസ്റ്റിനു പോകും മുൻപായി കപ്പലിലെ മുകൾഭാഗത്ത് ഒന്നു ചെന്നു. മലനിരകളോടു കൂടിയ കരഭാഗം കുറച്ചകലെയായി കാണാമായിരുന്നു.…

പൊരിച്ച കോയീൻ്റെ മണം : രുചിയിൽ ഞെട്ടിച്ച ഒരു ഭക്ഷണയിടം

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. രുചിയിൽ ഞെട്ടിച്ച ഒരു ഭക്ഷണയിടം. ചില രുചിയിടങ്ങൾ അങ്ങനെയാണ് വെറുതെ ഒരു സന്ദർശനത്തിൽ നമ്മളെ അങ്ങ് ഞെട്ടിച്ച് കളയും. വൈകുന്നേരം ഒരു ഭക്ഷണയിടത്തിൽ പോയി തകർത്ത് കഴിച്ചുള്ള വരവാണ്.…

89 രൂപയ്ക്ക് മട്ടൺ ബിരിയാണി; പൂജപ്പുര അസീസിൽ കിടിലൻ ഓഫർ

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. 89 രൂപയ്ക്ക് മട്ടൺ ബിരിയാണി, അതിന്റെ കൂടെ ചിക്കൻ ഫ്രൈയും, അൺലിമിറ്റഡ് റൈസ്, അൺലിമിറ്റഡ് നാരങ്ങവെള്ളം ഇത്യാദികൾ തുടങ്ങിയ പരസ്യം കണ്ടൊന്നു അന്ധാളിച്ചു. ഹോട്ടൽ പൂജപ്പുര അസീസിന്റെയായത് കൊണ്ട്…

പാസ്‌പോർട്ടും വിസയും ഇല്ലാതെ മലേഷ്യയിൽ കാലു കുത്തിയ കഥ

കപ്പലിലെ രണ്ടാം ദിവസം പുലർന്നു. ഉറക്കം എഴുന്നേറ്റു ബാൽക്കണിയിൽ എത്തിയപ്പോൾ ഞങ്ങളുടെ ഷിപ്പ് മലേഷ്യയിലെ പോർട്ട് ക്ലാംഗ് എന്ന തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയായിരുന്നു. കപ്പലിലെ യാത്രക്കാരിൽ ഭൂരിഭാഗം ആളുകളും ക്വലാലംപൂർ സിറ്റി ടൂറിനായി കപ്പലിൽ നിന്നും കരയിലേക്ക് ഇറങ്ങി പോയിരിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകൾ…

ക്രൂയിസ് ഷിപ്പിലെ കൊതിയൂറും ഭക്ഷണങ്ങളും രാത്രിക്കാഴ്ചകളും

റോയൽ കരീബിയൻ എന്ന കമ്പനിയുടെ Quantam of the Seas എന്ന അത്യാഡംബര പടുകൂറ്റൻ കപ്പലിൽ സിംഗപ്പൂരിൽ നിന്നും മലേഷ്യ വഴി തായ്‌ലന്റിലെ ഫുക്കറ്റിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ. വൈകീട്ട് സിംഗപ്പൂരിൽ നിന്നും കപ്പൽ യാത്രയാരംഭിച്ചതാണ്. കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞങ്ങളുടെ റൂമിന്റെ…

10 രൂപയ്ക്ക് അനിയുടെ കിടിലം ബോഞ്ചി വെള്ളം

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ദാഹിച്ചിരിക്കുമ്പോൾ നാരങ്ങ വെള്ളം കുടിക്കുന്നതിന്റെ ഒരു സുഖം. ഹമ്മാ… അത് കുടിച്ച് കഴിഞ്ഞ് കിട്ടുന്ന ആശ്വാസവും സംതൃപ്തിയും. അതും കുറ്റവും കുറവും ഒന്നും പറയാനില്ലാത്ത പൊളിയൻ ബോഞ്ചി ആണെങ്കിലോ;…

ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി പണം തട്ടുന്ന യുവാവ് പിടിയില്‍

അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുമ്പോൾ ശ്രദ്ധിക്കുക. തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ദേശീയപാതയില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറി, യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്നയാളെ കഴിഞ്ഞ ദിവസം പുതുക്കാട് പോലീസ് അറസ്റ്റു ചെയ്തു. കേരള പോലീസ് ഫേസ്‌ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച വാർത്ത…

അശോക് ലെയ്‌ലാൻഡ്; ചീറ്റയും വൈക്കിംഗും തിരിച്ചറിയാം

വിവരണം – നിഖിൽ എബ്രഹാം, ബസ് കേരള. നമ്മുടെ നാട്ടിൽ അശോക് ലെയ്‌ലാൻഡ് ബസ്സുകൾ ധാരാളമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു മോഡലുകളാണ് ചീറ്റയും വൈക്കിംഗും. ഇവ തമ്മിലുള്ള താരതമ്യപഠനത്തിൽ കണ്ടെത്തിയ ചില കാര്യങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. വൈക്കിംഗ് /…