ആശുപത്രിയിലെ അനാസ്ഥ; നഷ്ടപ്പെട്ടത് സ്വന്തം പ്രിയതമയെ…

ആശുപത്രി അധികൃതരുടെ പിഴവുകൾ മൂലം പ്രിയപ്പെട്ടവരെ നഷ്ടമായവർ നമ്മുടെ സമൂഹത്തിൽ ഏറെയാണ്. ആ സമയത്തു പത്രങ്ങളിലും വാർത്താ ചാനലുകളിലുമൊക്കെ ഒരു വാർത്തയായി ഇതെല്ലാം ഒതുങ്ങുന്നു. വായനക്കാരായ നമ്മളെല്ലാം ഇത് മറക്കുകയും ചെയ്യും. എന്നാൽ അവരുടെ ഉറ്റവരുടെ അവസ്ഥയോ? അത് വല്ലാത്തൊരു അവസ്ഥ…

കൊറോണ വൈറസ് എന്ത്? എന്താണ് ഇതിനുള്ള പ്രതിവിധി?

എഴുത്ത് – പ്രകാശ് നായർ മേലില. ഭൂമിയിൽ മനുഷ്യജീവനുതന്നെ അപകടകരമായ ഭീഷണിയാണ് ചൈനയിൽ പടരുന്ന കൊറോണ വൈറസ് ഉയർത്തുന്നത്. ചൈനയിലെ ‘ബുഹാൻ’ നഗരത്തിൽ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗം ഇതുവരെ 17 പേരുടെ ജീവനപഹരിക്കുകയും 571 പേരേ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തിട്ടുണ്ട്.…

ചെറുപ്രായത്തിൽ വ്ലോഗർമാരായ Unboxing ഡ്യൂഡും, ഡ്യൂഡിയും

Tech Travel Eat ൻ്റെ ‘Travel with Vloggers’ എന്ന സീരീസിലെ അഞ്ചാമത്തെ എപ്പിസോഡ് ‘Unboxing Dude’ എന്ന ചാനലിനൊപ്പമായിരുന്നു. സഹോദരങ്ങളായ സാലിഹും സാലിഹയും ചേർന്നാണ് ഈ ചാനൽ നടത്തിക്കൊണ്ടു പോകുന്നത്. വ്ലോഗ് സ്റ്റൈലിൽ ടെക്‌നോളജി വീഡിയോകൾ ചെയ്യുന്നതാണ് ഇവരുടെ രീതി.…

ഗുരുവായൂർ ഡിപ്പോയിൽ രാത്രി എത്തിപ്പെട്ട യാത്രക്കാരൻ്റെ അനുഭവം…

അനുഭവക്കുറിപ്പ് – അജിത് നീലാഞ്ജനം. കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട്ടേയ്ക്ക് പോകാൻ തീരുമാനിച്ചത്. അന്ന് വൈകിട്ട് പറവൂർ മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിന്റെ ചർച്ചയ്ക്ക ക്ഷണിയ്ക്കപ്പെട്ടതിന്റെ പേരിൽ യാത്ര വൈകുമെന്നുറപ്പായി. വെള്ളിയാഴ്ചതന്നെ ഗുരുവായൂർ കെ എസ് ആർ…

നിർമ്മിതികളാൽ ആരെയും മയക്കുന്ന മധുര മീനാക്ഷി ക്ഷേത്രം

തമിഴ്നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പരാശക്തിയായ പാർവതീദേവിയെ “മീനാക്ഷിയായും”, തൻപതി പരമാത്മായ ഭഗവാൻ ശിവശങ്കരനെ “സുന്ദരേശനായും” ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ ആകെ 14 ഗോപുരങ്ങൾ…

ഓട്ടോ വ്ലോഗറായ ‘വണ്ടിപ്രാന്ത’ൻ്റെ വിശേഷങ്ങൾ

ടെക് ട്രാവൽ ഈറ്റിൻ്റെ ‘Travel with Vlogger’ സീരീസിന്റെ നാലാമത്തെ എപ്പിസോഡ് ചെയ്യുവാനായി തിരഞ്ഞെടുത്തത് ‘വണ്ടിപ്രാന്തൻ’ എന്ന ചാനലിനെയാണ്. കേരളത്തിലെ ഓട്ടോമൊബൈൽ വ്ലോഗർമാരിൽ വ്യത്യസ്തനാണ് വണ്ടിപ്രാന്തൻ. രാകേഷ് എന്ന വാഹനപ്രേമിയാണ് ‘വണ്ടിപ്രാന്തൻ’ എന്ന ചാനൽ വിജയകരമായി നടത്തിക്കൊണ്ടു പോകുന്നത്. കേരള കലാമണ്ഡലത്തിൽ…

ശാരീരിക അസ്വസ്ഥതകളുമായി ഡ്രൈവ് ചെയ്‌താൽ വരുന്ന അപകടങ്ങൾ

നമ്മളിൽ പലരും ഡ്രൈവിംഗ് അറിയാവുന്നവരാണ്. പക്ഷെ നിങ്ങൾക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ (ഉദാഹരണത്തിന് പനി) ഉണ്ടെങ്കിൽ ഡ്രൈവ് ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ അത് അപകടകരമാണ്. ഇക്കാര്യം പലർക്കും അറിയാമെങ്കിലും വകവെയ്ക്കാതെ ഡ്രൈവ് ചെയ്യാറുള്ളവരായിരിക്കും കൂടുതൽ. എന്നാൽ ഇത്തരം പ്രവണതകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം നാം…

വീടുവിട്ടിറങ്ങിയ പാവം കുട്ടിയെ വാത്സല്യത്തോടെ നോക്കി പൊലീസ്‌ മാമന്മാർ

അനുഭവക്കുറിപ്പ് – അപർണ നായർ. ചില കാര്യങ്ങൾ അറിഞ്ഞാൽ സമൂഹത്തെ കൂടെ അറിയിക്കേണ്ട കടമയും കൂടിയുണ്ട് എന്നൊരു വിശ്വാസം ഉള്ളതുകൊണ്ട് ഒരു ചെറിയ കുറിപ്പ് എഴുതുകയാണ്. ശാസ്തമംഗലം ഗവ: എൽപി സ്കൂളിൽ നിർമിക്കുന്ന ക്ലാസ്സ്‌റൂം ലൈബ്രറിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ഇടയ്ക്കിടെ പോകാറുണ്ട്. അത്തരം…

റൈഡിംഗ് ജാക്കറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിവരണം – ജംഷീർ കണ്ണൂർ. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം തന്റെ ദീർഘ ദൂര യാത്രയിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ് റൈഡിംഗ് ജാക്കറ്റ്. റൈഡിംഗ് ജാക്കറ്റിനെ നമുക്ക് ഒരു പടച്ചട്ട എന്ന് വിശേഷിപ്പിക്കാവുന്നതാണ്. സാധാരണയായി ചില ആളുകൾ പുഛത്തോടെ ചോദിക്കാറുണ്ട്. അല്ല ഭായി…

ഉളുപ്പുണ്ണിമലയിൽ പഴയ ചങ്ങാതിമാർക്കൊപ്പം ഒരു ദിവസം

വിവരണം – സാബു എം.ജെ. ഒപ്പം പഠിച്ച കുട്ടുകാർ കൊല്ലങ്ങൾക്ക് ശേഷം ഒത്തു കൂടിയപ്പോൾ ആദ്യം ചിന്തിച്ചത് ഒരു യാത്രയെ കുറിച്ചാണ്. ഓർമ്മകൾ അയവിറക്കുവാൻ യാത്രയോളം പോന്ന മറ്റൊന്നില്ല. എങ്ങോട്ടെന്നോ എവിടേക്കെന്നോ തീരുമാനിക്കാതെ തൃശൂർ വടക്കുംനാഥന് മുന്നിൽ നിന്നും ഒരു വണ്ടി…