കൊച്ചിയിൽ നിന്നും ഹൊഗ്ഗനക്കലിലേക്ക് ഒരു റോയൽ എൻഫീൽഡ് അപാരത…

വിവരണം -സുനീർ ഇബ്രാഹിം. കുന്നും മലയും കയറിയുള്ളൊരു യാത്ര.. ഏതാണ്ട് രണ്ടാഴ്ചയോളം ആയി അങ്ങനൊരു ട്രിപ്പിന് വേണ്ടി പ്ലാൻ ചെയ്‍തിട്ട്. വരാമെന്ന് പറഞ്ഞ് ഏറ്റ പലരും പല കാരണങ്ങളാൽ പിന്മാറി. അവസാനം ഒറ്റക്ക് പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് സോളോ…
View Post

വർഷത്തിലൊരിക്കൽ 3 ദിവസം മാത്രം തുറക്കുന്ന എറണാകുളം ജില്ലയിലെ ഒരു വനപാത

വിവരണം – സുനീർ ഇബ്രാഹിം. ഭൂതത്താൻകെട്ട്, തുണ്ടം വഴി മലയാറ്റൂർക്കുള്ള കാട്ടുപാതയിലൂടെയുള്ള യാത്ര, കാടിനെ സ്നേഹിക്കുന്നവർക്ക് ഒരു ദൃശ്യവിരുന്നാണ്‌. വർഷത്തിലൊരിക്കൽ 3 ദിവസം മാത്രം തുറക്കുന്ന ഒരു കാട്ടുപാത, അതാണ് തുണ്ടം കാടപ്പാത. വനം വകുപ്പിന്റെ അനുമതിയോടെ മലയാറ്റൂർ പളളിയിലേയ്ക്ക് പോകുന്ന…
View Post

ഗുജറാത്തിൽ വണ്ടിപ്രാന്തന്മാർ സന്ദർശിച്ചിരിക്കേണ്ട ഒരു കിടിലൻ സ്ഥലം

അഹമ്മദാബാദിലെ മനേക് ചൗക്കിലെ രുചികളെല്ലാം അനുഭവിച്ചറിഞ്ഞതിന്റെ പിറ്റേന്ന് ഞങ്ങൾ രാവിലെ തന്നെ കുടുംബവുമായി അവിടെ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ പോയി ദർശനം നടത്തുകയുണ്ടായി. അതിനു ശേഷം ഇനി എവിടേക്ക് എന്ന അന്വേഷണത്തിൽ നിൽക്കുന്നതിനിടെയാണ് അഹമ്മദാബാദിലെ പ്രശസ്തയായ കാർ മ്യൂസിയത്തെക്കുറിച്ച് ഓർമ്മ വന്നത്.…
View Post

വിഷുദിനത്തിൽ ബെംഗളൂരുവിൽ ആനവണ്ടിയെ കുളിപ്പിച്ച് സുന്ദരനാക്കി ഒരു മലയാളി യുവാവ്…

വിഷു ദിനത്തിൽ ബെംഗളൂരുവിൽ ആനവണ്ടിയെ കുളിപ്പിച്ച് ഒരുക്കി മാലയും കൊന്നപ്പൂവുമെല്ലാം ചാർത്തി ഒരുക്കി ശ്രദ്ധേയനായി മാറിയിരിക്കുകയാണ് ശ്രീരാജ് എന്ന മലയാളി യുവാവ്. തിരുവല്ല – ബെംഗളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിയുടെ RPC 901 എന്ന സൂപ്പർ ഡീലക്സ് ബസ്സിനെയാണ് ശ്രീരാജ് ഒറ്റയ്ക്ക്…
View Post

“കോണ്ടസ”; ബെൻസിനും ഔഡിയ്ക്കും മുൻപ് ലക്ഷ്വറി ഹീറോ ആയിരുന്ന ഒരു വില്ലൻ..

കോണ്ടസ, പുതിയ തലമുറയ്ക്ക് ഈ പേര് കേൾക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ലായിരിക്കാം. പക്ഷേ ബെൻസും ഔഡിയും ബിഎംഡബ്യുവുമെല്ലാം അരങ്ങിലെത്തും മുൻപ് ഇന്ത്യൻ നിരത്തുകളിൽ ആഡംബരത്തിന്റെ പരവതാനി വിരിച്ചുകൊണ്ട് റോഡു മുഴുവനും പരന്നു കിടന്നോടിയിരുന്ന ഹീറോയായിരുന്നു കോണ്ടസ. മലയാള സിനിമയുമായി കോണ്ടസയ്ക്ക് അടുത്ത…
View Post

പോലീസ് സ്റ്റേഷനോ അതോ മാളോ? ഏവരെയും ഞെട്ടിച്ച് കിടിലൻ മേക്ക് ഓവറുമായി മലമ്പുഴ പോലീസ് സ്റ്റേഷൻ…

പോലീസ് സ്റ്റേഷനിൽ കയറിയിട്ടുള്ളവർ കുറവായിരിക്കുമെങ്കിലും അത് പുറത്തു നിന്നും നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. പൊതുവെ സൗകര്യങ്ങൾ വളരെ പരിമിതമായ അവസ്ഥയിലായിരിക്കും ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളും കാണപ്പെടുന്നത്. എന്നാൽ അതിനെല്ലാം ഇപ്പോൾ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ ഇപ്പോൾ പറയുവാൻ കാരണം കേരളത്തിലെ ഒരു പോലീസ്…
View Post

മോൺസ്റ്റർ ഓഫ് ഫ്ലോറൻസ് ; ഇറ്റലിയെ നടുക്കിയ ഇരട്ടക്കൊലകളുടെ ചരിത്രം

എഴുത്ത് – ജെയിംസ് സേവ്യർ (Nishkaasithante Vilaapam). 1968 ആഗസ്ത് 21 സന്ധ്യാസമയം ബാർബറ ലോസിയും (32 വയസ്) കാമുകനായ അന്റോണിയോ ലോ ബിയാങ്കോയും സിനിമ കഴിഞ്ഞ് കാറിൽ വരുകയായിരുന്നു. നഗരത്തിൽ രതിക്രീഡയുടെ കാര്യത്തിൽ ബാർബറ അറിയപ്പെട്ടിരുന്നത് ”ക്വീൻ ബീ” എന്നായിരുന്നു.…
View Post

ചെകുത്താൻ നദിക്കരയിലെ ചെന്നായ് പെൺകുട്ടി! വിശ്വസിച്ചാലും ഇല്ലെങ്കിലും !

എഴുത്ത് – ജെയിംസ് സേവ്യർ (Nishkaasithante Vilaapam). വന്യമായ, മൃഗ സ്വഭാവം കാണിക്കുന്ന ആരോടും ഇണങ്ങാത്ത കുട്ടികളുടെ കഥകൾ ലോകചരിത്രത്തിൽ വളരെയധികം ഉണ്ട്. മിത്തുകളായും യാഥാർത്ഥ്യം ആയും അത് നിലനിൽക്കുന്നു. റോമൻ മിത്തുകളിൽ റെമുവും റോമുലസും, ഇന്ത്യയിലാണെങ്കിൽ മൌഗ്ലി എന്ന കുട്ടിയുടെയും…
View Post

തിരുവനന്തപുരത്തെ മട്ടൺ വിഭവങ്ങളുടെ സുൽത്താന ‘റാജില’ ഹോട്ടലിലേക്ക്…

വിവരണം – Praveen Shanmukom (ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ). 1963 ൽ ശ്രീ അബ്ദുൾ റഹ്‌മാൻ തുടങ്ങി വച്ച മട്ടന്റെ അശ്വമേധം. ഇന്നും രാജകീയമായി അതിന്റെ കുതിപ്പ് തുടരുന്നു. ശ്രീ അബ്ദുൾ റഹ്‌മാന്റെ കാലശേഷം 2007 ൽ മരുമകൻ…
View Post

ഇന്ത്യയിൽ എന്നെന്നേക്കുമായി നിലച്ചു പോയ എയർലൈനുകൾ; അവയിലേക്ക് ജെറ്റ് എയർവേയ്‌സും?

എഴുത്ത് – Ravisankar KV. ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻ കമ്പനി വരെ ഒരു കാലത്ത് ഉയർന്നു വന്ന ജെറ്റ് എയർവെയ്‌സ് തൽക്കാലത്തേക്ക് സർവീസുകൾ നിർത്തുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഏവിയേഷൻ വിപണി ആയി ഉയരുന്ന എന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട്…
View Post