ഇടമലക്കുടി വിഷയത്തിൽ എനിക്ക്‌ പറയാനുള്ളത്‌…

ഇന്നലത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഒരു വാർത്തയാണ് ഇത്. ഭക്തൻ വീഡിയോ എടുത്ത് ഇട്ടതിനാണ് എല്ലാവർക്കും കുഴപ്പം. ആദ്യം പറഞ്ഞത് കോവിഡ് പരത്താൻ നോക്കി എന്നായിരുന്നു. വീഡിയോ കണ്ടപ്പോൾ അതിൽ കഴമ്പില്ലെന്ന് മനസ്സിലായി. പിന്നെ അനധികൃതമായി കടന്നു എന്നാരോപിച്ചു, അപ്പോഴാകട്ടെ…

ടാറ്റയുടെ SE ലോറികൾ നിർത്തി; ഇവർ ഇനി ഓർമ്മ മാത്രം…

മലയാളികൾക്ക് ലോറി എന്നു കേൾക്കുമ്പോൾ ഒരേയൊരു രൂപമായിരിക്കും മനസ്സിൽ ഓടിയെത്തുക. നീണ്ട മൂക്കും, നെറ്റിയിൽ പേരെഴുതുവാനുള്ള സ്ഥലവും, പിന്നിൽ ആനയുടെയോ ദൈവങ്ങളുടെയോ ചിത്രവുമൊക്കെയായി കളം നിറഞ്ഞു നിന്ന ടാറ്റായുടെ SE ലോറി. എന്നാൽ ഇനി ടാറ്റയുടെ SE ലോറികൾ ഓർമ്മയാകുകയാണ്. നീണ്ട…

കണ്ണൂരിലെ ചന്ദ്രേട്ടന്റെ വീട്ടിലെ അത്ഭുത ജലപ്രവാഹം !!

എഴുത്ത് – സുബി കാസർഗോഡ്. “ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിനുവേണ്ടിയായിരിക്കും.” “കൂട്ടുകാരെ ജലം അമൂല്യമാണ് അത് പാഴാക്കല്ലേ..” പോസ്റ്റർ രചന മത്സരത്തിൽ പലപ്പോഴും ഞാൻ ഉപയോഗിച്ചിട്ടുള്ള വാചകങ്ങൾ. അമ്മ വീടിനു മുന്നിലെ പഞ്ചായത്തുവക പൈപ്പിൻ ചോട്ടിലെ സ്ത്രീജനങ്ങളുടെ തമ്മിലടി കണ്ട് മടുത്ത…

സ്‌കോഡ ‘കുശാഖ്’ പുറത്തിറങ്ങി; വില 10.49 ലക്ഷം മുതൽ

വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി സ്‌കോഡ കുശാഖ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുക്കെട്ടില്‍ വികസിപ്പിച്ചിട്ടുള്ള MQB-AO-IN പ്ലാറ്റ്‌ഫോമില്‍ ആദ്യമായി ഒരുങ്ങുന്ന സ്‌കോഡ വാഹനമാണ് കുഷാക്ക്. 4225 എം.എം. നീളവും 1760 എം.എം. വീതിയും 1612 എം.എം. ഉയരവും 2651 എം.എം. വീല്‍ബേസും 188…

കെഎസ്ആർടിസിയിലെ മുത്തശ്ശന്മാരെ പരിചയപ്പെട്ടാലോ?

കെഎസ്ആർടിസിയിലെ മുത്തശ്ശന്മാർ… ചുമ്മാ പറഞ്ഞതല്ല, സംഭവം സത്യമാണ്. ഏതെങ്കിലും ബസ്സുകൾ തകരാറുകൾ സംഭവിച്ച് വഴിയിൽ കിടക്കുമ്പോൾ അവരെ ശുശ്രൂഷിക്കുവാനായി എത്തിച്ചേരുന്ന ഒരു കൂട്ടരുണ്ട്. ഡിപ്പോ വാനുകൾ. ഡിപ്പോ വാനുകൾ ഡോക്ടറും നേഴ്‌സും മാത്രമല്ല, നല്ല അസ്സൽ ചുമട്ടുകാരൻ കൂടിയാണ്. കെഎസ്ആർടിസി ഡിപ്പോകളിലേക്കുള്ള…

പരീക്ഷ എഴുതിക്കാതെ പുറത്താക്കി, പകരം കിട്ടിയത് അതുക്കും മേലെ…

വിവരണം – രാഹുൽ മാനാട്ട് ഗ്ലാസ് കോപ്പകളിൽ തുളുമ്പി നിൽക്കുന്ന ജലം പോലെ… യാത്രയിൽ എന്ത് തുളുമ്പുന്ന വെള്ളം അല്ലെ? അങ്ങനെ ചിന്തിക്കു. പക്ഷെ അങ്ങനെ ഒരു ഫീൽ തോന്നി ഒരു എട്ടു ഒന്പത് വർഷം മുൻപ്. യാത്ര എല്ലാരേം പോലെ…

പുറമേ നിന്നുള്ളവർക്ക് പ്രവേശനം നിഷിദ്ധമായ ഇടമലക്കുടി

കേരളത്തിലെ ആദ്യത്തെ ഗോത്ര വര്‍ഗ്ഗ പഞ്ചായത്താണ് ഇടുക്കി ജില്ലയിലെ ഇടമലക്കുടി. മൂന്നാറിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി, കൊടും വനത്തിൽ ആണ് ഈ ഗിരിവർഗ മേഖല. മുൻപ് ഈ പ്രദേശം മൂന്നാർ ഗ്രാമ പഞ്ചായത്തിന്റെ 13-ആം വാർഡ്‌ ആയിരുന്നു. മുതുവാന്‍…

പാത്തു: മൂന്ന് മക്കളുടെ അമ്മ, സ്വപ്നം : ഹിമാലയത്തിലെ എവറസ്റ്റ് കൊടുമുടി കയറുക.

എഴുത്ത് – Bani Zadar. മൂന്ന് വർഷം മുൻപ് ഭൂട്ടാനിലെ ടൈഗർ നെസ്റ്റ് എന്ന ബുദ്ധ വിഹാരത്തിലേക്കു പാത്തുവും മക്കളും ഞാനും കൂടെ ട്രെക്കിംഗ് ചെയ്യുമ്പോൾ ആയിരുന്നു പാത്തു ആദ്യമായി ഈ ഒരു ആഗ്രഹം എന്നോട് പറഞ്ഞത്. “ഒരു ദിവസം നമ്മൾക്ക്…

കോവിഡ് കാലത്ത് ‘കുട്ടിപ്പട്ടാളവു’മായി ഒരു കെനിയൻ ട്രിപ്പ്

വിവരണം – Bani Zadar. “പത്തു പശുക്കൾ സ്വന്തമായി ഉണ്ടെങ്കിൽ ഒരാൾക്ക് ഒരു കല്യാണം കഴിക്കാം, ഇരുപതു പശുക്കൾ ഉണ്ടെങ്കിൽ രണ്ടു കല്യാണം കഴിക്കാം, അങ്ങനെ എത്രയേറെ പശുക്കൾ കൂടുന്നുവോ അത്രയും കല്യാണം കഴിക്കാം.” കെനിയയിലെ മസായി മാറയിലെ ഗ്രാമത്തിൽ ചെന്നപ്പോൾ…

രാജസ്ഥാനിൽ ബീഫും ചോറും കിട്ടുന്ന ‘D’ കേരള തട്ടുകട

എഴുത്ത് – അരുൺ വിനയ്. എന്റെ യാത്രകൾ പൂർണ്ണമാകാറുള്ളത് ആ നാടിന്റെ ഭക്ഷണസംസ്‍കാരം കൂടി ചേരുമ്പോൾ ആണ്. ഓരോ ട്രിപ്പിനും മുന്നേ ഓൺലൈൻ, ഓഫ്‌ലൈൻ മാപ്പിൽ റൂട്ടുകൾ നോക്കി വയ്ക്കുമ്പോൾ കൂടെ നോട്ട് ചെയ്തു വയ്ക്കുന്ന പ്രധാന സംഗതികളിൽ ഒന്നാണ് അവിടെയുള്ള…